breaking-news

Category Added in a WPeMatico Campaign

breaking-news lk-special

ന​ടി​യെ ആ​ക്ര​മി​ച്ച കേ​സ്; ഡി​സം​ബ​ർ എ​ട്ടി​ന് കോ​ട​തി വി​ധി പ​റ​യും

കൊ​ച്ചി: ന​ട​ൻ ദി​ലീ​പ് പ്ര​തി​യാ​യ ന​ടി​യെ ആ​ക്ര​മി​ച്ച കേ​സി​ൽ ഡി​സം​ബ​ർ എ​ട്ടി​ന് കോ​ട​തി വി​ധി പ​റ‍​യും. വ​ർ​ഷ​ങ്ങ​ളോ​ളം നീ​ണ്ട നി​യ​മ​പോ​രാ​ട്ട​ങ്ങ​ൾ​ക്കൊ​ടു​വി​ലാ​ണ് കേ​സ് അ​ന്തി​മ​ഘ​ട്ട​ത്തി​ലെ​ത്തി നി​ൽ​ക്കു​ന്ന​ത്. എ​റ​ണാ​കു​ളം പ്രി​ന്‍​സി​പ്പ​ല്‍ സെ​ഷ​ന്‍​സ് കോ​ട​തി​യാ​ണ് കേ​സ് പ​രി​ഗ​ണി​ക്കു​ന്ന​ത്. പ​ള്‍​സ​ര്‍ സു​നി എ​ന്ന സു​നി​ല്‍​കു​മാ​റാ​ണ് കേ​സി​ല്‍ ഒ​ന്നാം പ്ര​തി. ന​ട​ന്‍ ദി​ലീ​പാ​ണ് കേ​സി​ലെ എ​ട്ടാം പ്ര​തി. 2017 ലാ​ണ് ഓ​ടി​ക്കൊ​ണ്ടി​രി​ക്കു​ന്ന വാ​ഹ​ന​ത്തി​ല്‍ വ​ച്ച് ന​ടി ആ​ക്ര​മി​ക്ക​പ്പെ​ട്ട​ത്. പ​ൾ​സ​ർ സു​നി​യെ പി​ടി​കൂ​ടി​യ​തി​ന് പി​ന്നാ​ലെ 2017 ജൂ​ലൈ 10ന് ​ദി​ലീ​പി​നെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തി​രു​ന്നു. അ​ങ്ക​മാ​ലി

Read More
breaking-news lk-special

ഭവനരഹിതരായ കുടുംബങ്ങൾക്ക് സഹായവുമായി എം.എ യൂസഫലി ; നിർധനരായ പത്ത് കുടുംബങ്ങൾക്ക് കൂടി വീട് വച്ച് നൽകും

വീടുകൾ നിർമ്മിക്കുന്നതിന് ആവശ്യമായ ഒരു കോടി രൂപയുടെ ചെക്ക് കൈമാറി കൊച്ചി : സുരക്ഷിതമായൊരു വീട് എന്ന പത്ത് കുടുംബങ്ങളുടെ സ്വപ്നം യാഥാർത്ഥ്യമാവുകയാണ്. ഭവനഹരിതരായ കുടുംബങ്ങൾക്ക് വീട് നിർമ്മിക്കുന്നതിനായി ലുലു ​ഗ്രൂപ്പ് ചെയർമാൻ എം.എ യൂസഫലിയുടെ സഹായം. 24 കണക്ടുമായി സഹകരിച്ചാണ് നിർധനരായ പത്ത് കുടുംബങ്ങൾക്ക് കൂടി വീടുകൾ നിർമ്മിക്കുന്നത്. ഇതിന് ആവശ്യമായ ഒരു കോടി രൂപയുടെ ചെക്ക് എം.എ യൂസഫലിക്ക് വേണ്ടി, ലുലു ഇന്ത്യ മീഡിയ ഹെഡ് എൻ.ബി സ്വരാജ്, 24 ന്യൂസ് മാനേജിം​ഗ് ഡയറക്ടർ

Read More
breaking-news Kerala Trending

എ ഐ ഓഫർ നവീകരിച്ച് ജിയോ; ജെമിനി 3 ഇനി ലഭ്യം, ആനുകൂല്യം എല്ലാ 5ജി ഉപയോക്താക്കൾക്കും

ജിയോ 5ജി ഉപയോക്താക്കൾക്ക് സൗജന്യമായി ജെമിനി 3 എ ഐ മോഡൽ ലഭ്യമാകും പ്രായഭേദമന്യേ എല്ലാ ജിയോ 5ജി യൂസേഴ്‌സിനും ഇനി ഗൂഗിൾ പ്രോ എ ഐ ഓഫർ ലഭ്യമാകും കൊച്ചി: ജിയോ ജെമിനി ഓഫറുമായി ബന്ധപ്പെട്ടു പുതിയ പ്രഖ്യാപനവുമായി റിലയൻസ് ജിയോ തങ്ങളുടെ ജിയോ. ജെമിനി ഓഫർ ഇപ്പോൾ ഗൂഗിളിന്റെ പുതിയ ജെമിനി 3 AI മോഡലിലേക്ക് കൂടി ലഭ്യമാക്കുമെന്നാണ് ജിയോ വ്യക്തമാക്കിയിരിക്കുന്നത്. ജിയോ തങ്ങളുടെ യുവ 5G പ്ലാൻ ഉപയോക്താക്കൾക്ക് ഗൂഗിൾ എഐ പ്രോയിലേക്ക്

Read More
breaking-news Kerala

കൊടുങ്ങല്ലൂർ അങ്കമാലി ഹൈവേ, മന്ത്രിക്ക് നിവേദനം നൽകി

കൊടുങ്ങല്ലൂർ: കൊടുങ്ങല്ലൂർ അങ്കമാലി ഹൈവേ, മന്ത്രിക്ക് നിവേദനം നൽകി.കൊടുങ്ങല്ലൂർ അങ്കമാലി ഹൈവേ തുരുത്തിപ്പുറം, പുത്തൻവേലിക്കര, ഐരൂർ കുറുമശ്ശേരി വഴി കടന്നു പോകുന്നതിന് നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് സംസ്കാര തുരുത്തിപ്പുറം പൊതുമരാമത്ത് വകുപ്പ് മന്ത്രി മുഹമ്മദ് റിയാസിന് നിവേദനം നൽകി. NH17 നെയും NH47 നെയും തമ്മിൽ ബന്ധിപ്പിക്കുന്ന വിധം ഒരു റോഡ് നിർമ്മിക്കണമെന്ന് ആവശ്യപ്പെട്ട് 1998ലും 2000ത്തിലും പൊതുമരാമത്ത് വകുപ്പ് കൊടുങ്ങല്ലൂർ സബ് ഡിവിഷൻ അസിസ്റ്റൻറ് എക്സിക്യൂട്ടീവ് എഞ്ചിനീയർ എസ്റ്റിമേറ്റ് തയ്യാറാക്കി ചീഫ് എൻജിനീയർക്ക് സമർപ്പിച്ചിരുന്നതാണ്. 24

Read More
breaking-news Kerala lk-special

ചേർത്ത് പിടിച്ചവർ ആഘോഷമാക്കി എം.എ യൂസഫലിയുടെ പിറന്നാൾ; നിലാരംബരെ ചേർത്ത് പിടിച്ച മനുഷ്യന് വേറിട്ട ജന്മദിന സമ്മാനം

പത്തനാപുരം:ലുലു ​ഗ്രൂപ്പ് ചെയർമാനും സാമൂഹിക സേവന പ്രവർത്തനരം​ഗത്ത് ഒട്ടനവധി സഹായങ്ങളുമെത്തിക്കുന്ന എം.എ യൂസഫലിയുടെ പിറന്നാൾ ആഘോഷമാക്കി പത്തനാപുരം ​ഗാന്ധി ഭവനിലെ അന്തേവാസികൾ. ​ഗാന്ധിഭവനിലെ അന്തേവാസികളായ അമ്മമാരും അച്ഛന്മാരും കുരുന്നുകളും ചേർന്നാണ് ലുലു ​ഗ്രൂപ്പ് ചെയർമാന്റെ ജന്മദിനം ആഘോഷമാക്കിയാണ്. പായസവും പഴവും അടക്കം വിഭവമായ സദ്യവട്ടമൊരുക്കിയാണ് ​പത്തനാപുരം ​ഗാന്ധിഭവനിൽ ഇത്തവണ എം.എ യൂസഫലിക്ക് വേറിട്ട പിറന്നാൾ സമ്മാനമൊരുക്കിയത്. ആരോരുമില്ലാത്തവും മക്കളാൽ ഉപേക്ഷിച്ച അച്ഛനമമ്മാരും കുരുന്നുകളും തങ്ങൾക്ക് സ്നേഹത്തിന്റെ തണലായി മാറിയ പ്രിയപ്പെട്ട യൂസഫലിയെ ചേർത്ത് പിടിച്ചു. കേക്ക് മുറിച്ചും

Read More
breaking-news Kerala

ഡൽഹി ചെങ്കോട്ട സ്ഫോടനം; ഡോക്ടർ ഉമറിന്റെ ഞെട്ടിക്കുന്ന വീഡിയോ പുറത്ത്, ചിത്രീകരിച്ചത് ഭീകരവാദം ലക്ഷ്യമിട്ട്

ഡൽഹി: ഡൽഹി ചെങ്കോട്ട സ്ഫോടനത്തിന് മുമ്പ് ഭീകരവാദം ലക്ഷ്യമിട്ട് ഡോക്ടർ ഉമർ ചിത്രീകരിച്ച ഞെട്ടിക്കുന്ന വീഡിയോ പുറത്ത്. ബോംബ് സ്ഫോടനത്തിനു കാരണമായ കാറോടിച്ച മുഖ്യപ്രതിയാണ് ഉമർ മുഹമ്മദ്. ചാവേർ ആക്രമണത്തെ ന്യായീകരിക്കുന്ന വീഡിയോയാണ് പുറത്തു വന്നിരിക്കുന്നത്. ചെങ്കോട്ട സ്ഫോടനം ഭീകരാക്രമണമെന്നതിന് ബലം നൽകുന്നതാണ് വീഡിയോ. ചാവേറാക്രമണം ഏറെ തെറ്റിദ്ധരിപ്പിക്കപ്പെട്ട വാക്കാണെന്നാണ് ഉമര്‍ വീഡിയോയില്‍ പറയുന്നത്. ഭീകരവാദത്തിലേക്ക് കൂടുതൽ പേരെ നയിക്കുന്നതാണ് സമൂഹമാധ്യമങ്ങളിലൂടെ പുറത്തു വന്ന വീഡിയോ. നേരത്തേ തന്നെ ഇയാൾ ചാവേറാകാനുള്ള മാനസികാവസ്ഥയിലായിരുന്നെന്നും ഈ വീഡിയോയില്‍ നിന്ന്

Read More
breaking-news Kerala

തിരുവല്ലയില്‍ 14 കാരിയെ വീട്ടില്‍ കയറി പീഡിപ്പിച്ചു; രണ്ട് ബംഗാള്‍ സ്വദേശികള്‍ അറസ്റ്റിലായി

പത്തനംതിട്ട: തിരുവല്ലയില്‍ പതിനാലുകാരിയെ വീട്ടില്‍ കയറി ലൈംഗികമായി പീഡിപ്പിച്ചു. സംഭവത്തില്‍ ഇതര സംസ്ഥാന തൊഴിലാളികളായ രണ്ടുപേര്‍ പൊലീസിന്റെ പിടിയിലായി. തിരുവല്ല കൊറ്റൂരില്‍ വാടകയ്ക്ക് താമസിക്കുന്ന ഇതരസംസ്ഥാന തൊഴിലാളികളുടെ മകളാണ് പീഡനത്തിന് ഇരയായത്. ഇന്നലെ വൈകീട്ട് നാലുമണിയോടെയാണ് സംഭവം. ബംഗാള്‍ സ്വദേശികളാണ് കേസില്‍ പിടിയിലായത്. പെണ്‍കുട്ടി താമസിച്ചിരുന്ന വാടകവീടില്‍ നിന്നും അര കിലോമീറ്റര്‍ അകലെയാണ് പ്രതികള്‍ താമസിച്ചിരുന്നത്. ഇന്നലെ മാതാപിതാക്കള്‍ രണ്ടുപേരും ജോലിക്ക് പോയിരുന്ന സമയത്തായിരുന്നു പീഡനം. പെണ്‍കുട്ടി ഒറ്റയ്ക്കാണെന്ന് മനസ്സിലാക്കിയ പ്രതികള്‍ വീടിനകത്ത് കയറി പെണ്‍കുട്ടിയെ വായ

Read More
breaking-news Kerala

വൈഷ്ണയെ വോട്ടര്‍ പട്ടികയില്‍ നിന്ന് ഒഴിവാക്കിയ നടപടി; വിമർശിച്ച് ഹൈക്കോടതി

കൊച്ചി: തിരുവനന്തപുരം മുട്ടടയിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി വൈഷ്ണയെ വോട്ടര്‍ പട്ടികയില്‍ നിന്ന് ഒഴിവാക്കിയ നടപടിയെ ചോദ്യം ചെയ്ത് ഹൈക്കോടതി. പേര് ഒഴിവാക്കിയത് അനീതിയാണ്. ഒരാള്‍ മത്സരിക്കാന്‍ ഇറങ്ങിയതാണെന്നും, സ്ഥാനാര്‍ത്ഥിത്വവും പ്രഖ്യാപിച്ചെന്നും, രാഷ്ട്രീയ കാരണത്താല്‍ ഒഴിവാക്കുകയല്ല വേണ്ടതെന്നും ഹൈക്കോടതി പറഞ്ഞു. വോട്ടര്‍ പട്ടികയില്‍ ഉള്‍പ്പെടുത്താനുള്ള നടപടിയെടുക്കണമെന്നും സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷനോട് ഹൈക്കോടതി നിര്‍ദേശിച്ചു. ഇല്ലെങ്കില്‍ അസാധാരണ അധികാരം പ്രയോഗിക്കുമെന്നും ഹൈക്കോടതി താക്കീത് നൽകി. സാങ്കേതിക കാരണങ്ങളാല്‍ തെരഞ്ഞെടുപ്പില്‍ മത്സരിക്കാനുള്ള അവകാശം നിഷേധിക്കരുത്. ഒരു പെണ്‍കുട്ടി മല്‍സരിക്കാന്‍ നില്‍ക്കുമ്പോഴാണോ ഇത്തരം

Read More
breaking-news

മു​ൻ​നി​ര നാ​യി​ക​മാ​ർ പ​ത്ത് സി​നി​മ​യ്ക്ക് വാ​ങ്ങു​ന്ന ശ​മ്പ​ളം, ഹ​ണി ഒ​രു വ​ർ​ഷ​ത്തി​ൽ ഉ​ണ്ടാ​ക്കു​ന്നു: വി​ന​യ​ൻ

ഇ​ന്ന് മ​ല​യാ​ള​ത്തി​ൽ ഏ​റ്റ​വും കൂ​ടു​ത​ൽ ശ​മ്പ​ളം വാ​ങ്ങി​ക്കു​ന്ന ന​ടി​മാ​ർ മേ​ടി​ക്കു​ന്ന​തി​ലും ഇ​ര​ട്ടി തു​ക ഹ​ണി റോ​സ് ഒ​രു വ​ർ​ഷം ഉ​ദ്ഘാ​ട​ന​ത്തി​ലൂ​ടെ സ​മ്പാ​ദി​ക്കു​ന്നു​ണ്ടെ​ന്ന് സം​വി​ധാ​യ​ക​ൻ വി​ന​യ​ൻ. ഹ​ണി റോ​സ് കേ​ന്ദ്ര ക​ഥാ​പാ​ത്ര​മാ​യെ​ത്തു​ന്ന ‘റേ​ച്ച​ൽ’ സി​നി​മ​യ്ക്ക് ആ​ശം​സ​ക​ളു​മാ​യി എ​ത്തി​യ​താ​യി​രു​ന്നു അ​ദ്ദേ​ഹം. ‘റേ​ച്ച​ൽ ഞാ​ൻ പ്ര​തീ​ക്ഷി​ച്ച​തി​നെ​ക്കാ​ളു​മൊ​ക്കെ ഞെ​ട്ടി​ച്ചു ക​ള​ഞ്ഞു. ഹ​ണി ന​ന്നാ​യി ആ ​ക​ഥാ​പാ​ത്രം ചെ​യ്തി​ട്ടു​ണ്ട്. വ​ള​രെ സീ​രി​യ​സ് ആ​യ ചി​ത്ര​മാ​ണ് റേ​ച്ച​ൽ. വ​ള​രെ ക​ഷ്ട​പ്പെ​ട്ട് ചെ​യ്ത് ഇ​റ​ക്കു​ന്നൊ​രു പ​ടം. ഇ​ങ്ങ​നെ ക​ഷ്ട​പ്പെ​ട്ട് ചെ​യ്ത സി​നി​മ​ക​ളൊ​ക്കെ ഭാ​വി​യി​ൽ വ​ലി​യ വി​പ്ല​വം സൃ​ഷ്ടി​ക്കാ​നു​ള്ള

Read More
breaking-news Kerala

ബംഗാൾ ഉൾകടലിനും ശ്രീലങ്കയ്ക്കും മുകളിലായി പുതിയ ന്യൂനമർദ്ദം; സംസ്ഥാനത്ത് പരക്കെ മഴ

തിരുവനന്തപുരം: ബംഗാൾ ഉൾകടലിനും ശ്രീലങ്കയ്ക്കും മുകളിലായി പുതിയ ന്യൂനമർദ്ദം രൂപപ്പെട്ടു. സംസ്ഥാനത്ത് ഇന്നും നാളെയും ഇടി മിന്നലോടു കൂടിയ മഴക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വിദഗ്ധർ. കിഴക്കൻ മേഖലയിലും, മധ്യ തെക്കൻ ജില്ലകളിലും കൂടുതൽ മഴ സാധ്യതയുണ്ടെന്നാണ് പ്രവചനം. അതേസമയം അടുത്ത 3 മണിക്കൂറിൽ കേരളത്തിലെ എറണാകുളം, തൃശ്ശൂർ, പാലക്കാട് ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ നേരിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ഇന്ന് തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

Read More