breaking-news

Category Added in a WPeMatico Campaign

breaking-news Kerala news Politics

പിഞ്ചു പൂവിനെ പിച്ചിച്ചീന്തിയ കാപാലികാ, നീ ഇത്ര ക്രൂരനോ? ശ്രദ്ധേയമായി ടി. സിദ്ദിഖിന്‍റെ ഭാര്യയുടെ കവിത

കോഴിക്കോട്: രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎക്കതിരായ പീഡന ആരോപണങ്ങൾ ശക്തിപ്പെടുമ്പോൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടി കോണ്‍ഗ്രസ് നേതാവ് ടി. സിദ്ദിഖിന്‍റെ ഭാര്യ ഷറഫുന്നീസയുടെ കവിത. രാഹുലിനെതിരേയാണ് കവിതയുടെ പ്രമേയമെന്നാണ് ഭൂരിഭാഗ അഭിപ്രായം. പിഞ്ചു പൂവിനെ പിച്ചിച്ചീന്തിയ കപാലികാ, നിയിത്ര ക്രൂരനോ എന്നു ചോദിക്കുന്ന വരികളും പൊളിഞ്ഞ ഗർഭപാത്രത്തിന്‍റെ നിലവിളിയെക്കുറിച്ച് സംസാരിക്കുന്നതുമാണ് കവിത കവിത ഇങ്ങനെ… ചുറ്റും വിഷം തൂകിയ പാമ്പുകൾ എന്നെ വരിഞ്ഞുമുറുക്കുന്നു… ഉറക്കം എനിക്ക് അന്യമായി തീരുന്നു. പൊളിഞ്ഞ ഗർഭപാത്രത്തിന്‍റെ നിലവിളി- സ്വപ്നങ്ങളെ ചാലിച്ച പിഞ്ചു പൂവിനെ

Read More
breaking-news Kerala

രാഹുൽ വലിയൊരു ക്രിമിനലാണ്, പല സ്ത്രീകൾക്കും മോശം മെസേജ് അയച്ചിട്ടുണ്ട്, കോൺഗ്രസിന്റെ ഭാഗമായതിനാലാണ് മിണ്ടാതിരുന്നത്; എം.എ. ഷഹനാസ്

കൊച്ചി ∙ മഹിള കോണ്‍ഗ്രസില്‍ അമ്മയുടെ പ്രായമുള്ള ആളുകൾക്ക് വരെ രാഹുൽ മാങ്കൂട്ടത്തിലിൽ നിന്നും മോശം അനുഭവം ഉണ്ടായെന്ന വെളിപ്പെടുത്തലുമായി കെപിസിസി സംസ്കാര സാഹിതി ജനറൽ സെക്രട്ടറി എം.എ. ഷഹനാസ്. രാഹുലിനെതിരെ പരാതി പറഞ്ഞപ്പോഴുള്ള ഷാഫിയുടെ മൗനം പരിഹാസമായി തോന്നി. താൻ പറഞ്ഞത് കള്ളമാണെന്ന് ഷാഫി പറഞ്ഞാൽ തെളിവ് പുറത്തുവിടും. പാർട്ടി നടപടിയേയും സൈബറാക്രമണങ്ങളെയും ഭയപ്പെടുന്നില്ലെന്നും ഷഹനാസ് വെളിപ്പെടുത്തി. ‘‘രാഹുൽ മാങ്കൂട്ടത്തിലിന് എതിരെ ഞാൻ പരാതിയൊന്നും കൊടുത്തിട്ടില്ല. രാഹുലിനെ പ്രതിരോധിക്കാൻ എനിക്ക് അന്നേ കഴിഞ്ഞിട്ടുണ്ട്. ഷാഫി പറമ്പിലിനോട്

Read More
breaking-news Kerala

ദേശീയ ഹൈവേകളില്‍ ടെലികോം അധിഷ്ഠിത സുരക്ഷാ മുന്നറിയിപ്പ് സംവിധാനം; ജിയോയുമായി ധാരണാപത്രം ഒപ്പുവെച്ച് എന്‍എച്ച്എഐ

കൊച്ചി: ദേശീയ ഹൈവേകളില്‍ ടെലികോം അധിഷ്ഠിത മുന്നറിയിപ്പ് സംവിധാനം ഒരുക്കുന്നതിനായി ദേശീയപാത അതോറിറ്റി ഓഫ് ഇന്ത്യയും (എന്‍എച്ച്എഐ) റിലയന്‍സ് ജിയോയും തമ്മില്‍ ധാരണാപത്രം ഒപ്പുവെച്ചു.യാത്രക്കാര്‍ക്ക് മൊബൈല്‍ ഫോണില്‍ നേരിട്ട് സുരക്ഷാ മുന്നറിയിപ്പുകള്‍ നല്‍കി ദേശീയപാത യാത്രയില്‍ ഒരു വിപ്ലവം സൃഷ്ടിക്കാന്‍ ലക്ഷ്യമിട്ടുള്ളതാണ് പുതിയ പങ്കാളിത്തം. റോഡരികിലെ മുന്നറിയിപ്പ് ബോര്‍ഡുകള്‍ക്ക് വേണ്ടി ഇനി കണ്ണോടിക്കേണ്ടതില്ല. അപകടസാധ്യതയുള്ള സ്ഥലങ്ങളിലേക്ക് നിങ്ങള്‍ പ്രവേശിക്കുന്നതിന് മുന്‍പ് തന്നെ നിങ്ങളുടെ മൊബൈല്‍ ഫോണില്‍ മുന്നറിയിപ്പുകള്‍ എത്തും. എസ്എംഎസ്, വാട്ട്‌സ്ആപ്പ് ഹൈ-പ്രയോറിറ്റി കോളുകള്‍ എന്നിവ വഴിയാണ്

Read More
breaking-news Kerala

ബാ​ഗേജിൽ വിദേശപക്ഷികളെ കടത്തിയ ദമ്പതികൾ കൊച്ചി വിമാനത്താവളത്തിൽ കസ്റ്റംസ് പിടിയിൽ

കൊച്ചി: 11 വിദേശ പക്ഷികളെ കേരളത്തിലേക്ക് കടത്തിയതിന് ദമ്പതികൾ കസ്റ്റംസ് പിടിയിൽ. തായ്ലൻഡിൽ നിന്ന് ക്വാലാലമ്പൂർ വഴി എംഎച്ച് 181 വിമാനത്തിൽ എത്തിയവരാണ് പിടിയിലായത്. ഏഴ് വയസ്സുള്ള കുട്ടിയും ഇവരോടൊപ്പമുണ്ട്. കസ്റ്റംസിന്റെ എയർ ഇന്റലിജൻസ് യൂണിറ്റിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പരിശോധന നടത്തിയത്. കൊച്ചി വിമാനത്താവളത്തിന്റെ എക്സിറ്റ് ​ഗേറ്റിൽ നടന്ന പരിശോധനയിലാണ് ജീവനുള്ള പക്ഷികളുണ്ടെന്ന് കണ്ടെത്തിയത്. തുടർന്ന് ചെക്ക് ഇൻ ബാഗേജുകളിൽ നടത്തിയ വിശദമായി പരിശോധനയിൽ 11 ജീവനുള്ള പക്ഷികളെ കണ്ടെടുക്കുകയായിരുന്നു. വംശനാശഭീഷണി നേരിടുന്ന വന്യജീവികളുടെയും

Read More
breaking-news Kerala

മൂന്ന്‌ വാഹനം പൊളിക്കൽ കേന്ദ്രങ്ങൾ ജനുവരിയിൽ

തിരുവനന്തപുരം: കേരളത്തിൽ സർക്കാർ സ്ഥാപനങ്ങളുടെ നേതൃത്വത്തിലുള്ള മൂന്ന്‌ വാഹനം പൊളിക്കൽ കേന്ദ്രങ്ങൾ ജനുവരിയിൽ പ്രവർത്തനസജ്ജമാകും. വ്യവസായ വകുപ്പിന്‌ കീഴിലുള്ള സ്‌റ്റീൽ ഇൻഡസ്‌ട്രിയൽസ്‌ കേരള ലിമിറ്റഡ്‌ ( സിൽക്ക്‌) ചേർത്തല, അഴീക്കൽ എന്നിവിടങ്ങളിലായി രണ്ട്‌ കേന്ദ്രമാണ്‌ തുറക്കുക. കെഎസ്‌ആർടിസിയുടെ കേന്ദ്രം എടപ്പാളിലാണ്‌. സിൽക്ക്‌ നേരിട്ടും കെഎസ്‌ആർടിസി സ്വകാര്യകന്പനിയുമായി ചേർന്നാണ്‌ പ്രവർത്തിക്കുക. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം, ആലപ്പുഴ എന്നീ ജില്ലകൾക്കായി ചേർത്തലയിലും എറണാകുളം, ഇടുക്കി, തൃശൂർ, മലപ്പുറം, പാലക്കാട്‌ എന്നീ ജില്ലകൾക്കായി എടപ്പാളിലും കാസർകോട്‌, കണ്ണൂർ, കോഴിക്കോട്‌, വയനാട്‌ ജില്ലകൾക്കായി

Read More
breaking-news lk-special

ലുലു നിവ്യാ ബ്യൂട്ടി ക്വീൻ കിരീടം ചൂടി പൗർണമി മുരളി; മാൻ ഓഫ് ദി ഇയറായി ജിബിൻ വ​ർ​ഗീസും

കൊച്ചിക്ക് സൗന്ദര്യ രാവൊരുക്കിയ ലുലു ബ്യൂട്ടി ഫെസ്റ്റ് ഏഴിന് സമാപിക്കും കൊച്ചി: സൗന്ദര്യ സങ്കൽപ്പങ്ങളുടെ പുതിയ കാഴ്ചകൾ കൊച്ചിക്ക് സമ്മാനിച്ച ലുലു ബ്യൂട്ടി ഫെസ്റ്റിൽ ലുലു നിവ്യാ ബ്യൂട്ടി ക്വീൻ കിരീടം ചൂടി കൊച്ചി സ്വദേശി പൗർണമി മുരളി. ലുലു പാരീസ് കോർണർ മാൻ ഓഫ് ദി ഇയറായി കണ്ണൂർ സ്വദേശി ജിബിൻ വ​ർഗീസിനെയും തിരഞ്ഞെടുത്തു. സ്ത്രീകളുടെ വിഭാ​ഗത്തിൽ നിഥിക സോനു ഫസ്റ്റ് റണ്ണറപ്പും, റിഥിക രാഘവ് സെക്കന്റ് സെക്കന്റ് റെണ്ണറപ്പുമായി. പുരുഷ വിഭാ​ഗത്തിൽ നന്ദ സോനു

Read More
breaking-news Kerala

ശബരിമല പ്രധാനമന്ത്രി നരേന്ദ്രമോദി ഏറ്റെടുക്കാൻ ജനങ്ങൾ തീരുമാനിക്കണം; സുരേഷ്​ഗോപി എം.പി

തിരുവനന്തപുരം: ശബരിമല പ്രധാനമന്ത്രി നരേന്ദ്രമോദി ഏറ്റെടുക്കാൻ ജനങ്ങൾ തീരുമാനിക്കണമെന്ന് നടനും കേന്ദ്ര സഹമന്ത്രിയുമായ സുരേഷ് ​ഗോപി എം.പി. തദ്ദേശ തിരഞ്ഞെടുപ്പ് ക്യാമ്പയിന്റെ ഭാ​ഗമായി തിരുവനന്തപുരം ന​ഗരസഭയിലേക്ക് മത്സരിക്കുന്ന ആർ ശ്രീലേഖയ്ക്ക് ഒപ്പമുള്ള പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.കോര്‍പ്പറേറ്റീവ് ഫെഡറലിസം ജനങ്ങളെ ദ്രോഹിക്കുന്ന ഭൂതമായാണ് ഞാന്‍ കാണുന്നതെന്നും അദ്ദേഹം ആവർത്തിച്ചു ശബരിമല കേന്ദ്രത്തിന് എടുത്തുകൂടെ എന്ന് ചോദിക്കുന്നവരുണ്ട്. ഫെഡറല്‍ സംവിധാനത്തില്‍ അത് പറ്റില്ല. പിണറായി കുഴപ്പമാക്കി, വാസവന്‍ കുഴപ്പമാക്കി എന്ന് പറയുന്നു. മോദി ശബരിമല എടുക്ക് എന്ന് പറഞ്ഞാല്‍ അതിന്

Read More
breaking-news Kerala

ചൊവ്വാഴ്ച്ച തീർത്ഥാടകരുടെ എണ്ണം മുക്കാൽ ലക്ഷം; സന്നിധാനത്ത് തിരക്കേറുന്നു

സന്നിധാനം:ശബരിമലയിൽ ചൊവ്വാഴ്ച്ച എത്തിയത് മുക്കാൽ ലക്ഷത്തിനടുത്ത് തീർത്ഥാടകർ. പുലർച്ചെ 12 മുതൽ വൈകീട്ട് 7 വരെ മാത്രം 73499 പേരാണ് എത്തിയത്. ഈ സമയം കഴിഞ്ഞ് എത്തുന്നവരെ കൂടി കൂട്ടിയാൽ എണ്ണം ഇനിയും കൂടും. തിങ്കളാഴ്ച്ച പുലർച്ചെ 12 മുതൽ രാത്രി 7 വരെ ഔദ്യോഗിക കണക്കനുസരിച്ച് 80,328 പേരാണ് ദർശനം നടത്തിയതെങ്കിലും എഴിന് ശേഷം എത്തിയവരെ കൂടി പരിഗണിച്ചപ്പോൾ എണ്ണം 96,000 ആയി. മണ്ഡല-മകരമാസം 17 ദിവസം പിന്നിടുമ്പോൾ ശബരിമല ദര്‍ശനം നടത്തിയ ആകെ ഭക്തരുടെ

Read More
breaking-news Kerala

രാഹുലിനെതിരായ നടപടി പാർട്ടി അധ്യക്ഷൻ അറിയിക്കും; നിലാപാട് അറിയിച്ച് ഷാഫി പറമ്പിൽ

കൊച്ചി: രാഹുല്‍ മാങ്കൂട്ടത്തിലിനെതിരേ കോണ്‍ഗ്രസ് പാർട്ടി സ്വീകരിക്കുന്ന നടപടിയുടെ വിശദാംശങ്ങള്‍ കെപിസിസി അധ്യക്ഷന്‍ ഉചിതമായ സമയത്ത് അറിയിക്കുമെന്ന് ഷാഫി പറമ്പില്‍ എംപി. ഇത്തരം ഘട്ടങ്ങളില്‍ വേറെ ഒരു പ്രസ്ഥാനവും ചെയ്യുന്ന കാര്യങ്ങള്‍ അല്ല കോണ്‍ഗ്രസ് ചെയ്തിരിക്കുന്നത്. പരാതി വരുന്നതിന് മുമ്പ് തന്നെ അദ്ദേഹത്തെ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷ പദവിയില്‍ നിന്നും, പാർലമെന്‍ററി പാർട്ടിയില്‍ നിന്നുമൊക്കെ നീക്കം ചെയ്തു. കൂടുതലായി എന്തെങ്കിലും കാര്യങ്ങള്‍ ചെയ്യേണ്ടതുണ്ടെങ്കില്‍ ഉചിതമായ സമയത്ത് പാർട്ടി അധ്യക്ഷന്‍ അത് സംബന്ധിച്ച കാര്യം അറിയിക്കും ഷാഫി

Read More
breaking-news

അങ്കമാലി-കുണ്ടന്നൂർ ബൈപ്പാസ് എട്ടുവരിപ്പാതയാക്കാൻ സാധ്യത; അന്തിമ തീരുമാനം ഉടൻ

അങ്കമാലി: അങ്കമാലി കരയാമ്പറമ്പ് മുതൽ കുണ്ടന്നൂരിലേക്കുള്ളബൈപ്പാസ് എട്ടുവരിപ്പാതയാക്കാൻ സാധ്യത. പുതിയ ട്രാഫിക് സർവേ പൂർത്തിയാകുന്നതോടെ ഇക്കാര്യത്തിൽ വ്യക്തതയാകുമെന്നാണ് കരുതുന്നത്. ഡിസംബർ 15നുള്ളിൽ സർവേ റിപ്പോർട്ട് ദേശീയ പാതാ അതോറിറ്റഇക്ക് സമർപ്പിക്കും. നിലവിൽ അങ്കമാലി- കുണ്ടന്നൂർ ബൈപ്പാസിൽ ആറുവരിപ്പാതയ്ക്കാണ് കല്ലിട്ടിരിക്കുന്നത്. അഞ്ച് വർഷം മുൻപ് നടത്തിയ ട്രാഫിക് സർവേയുടെ അടിസ്ഥാനത്തിലായിരുന്നു ആറുവരിപ്പാതയെന്ന് തീരുമാനത്തിലെത്തിയത്. അതു പ്രകാരം വിജ്ഞാപനവും പുറപ്പെടുവിച്ചു. പക്ഷേ പഴയ സർവേ കാലഹരണപ്പെട്ടതായി കണ്ടെത്തിയതിനാൽ വീണ്ടും ട്രാഫിക് സർവേ ആരംഭിച്ചിരിക്കുകയാണ്. 145K Share Facebook

Read More