breaking-news

Category Added in a WPeMatico Campaign

breaking-news Kerala

പത്തനംതിട്ടയില്‍ പെണ്‍കുട്ടിയെ പീഡനത്തിന് ഇരയായ സംഭവം ഞെട്ടിക്കുന്നത്; അന്വേഷണത്തിന് വനിത ഐ.പി.സ് ഉദ്യോഗസ്ഥയുടെ നേതൃത്വത്തിലുള്ള എസ്.ഐ.ടി രൂപീകരിക്കണം: വി.ഡി സതീശൻ

തിരുവനന്തപുരം: പത്തനംതിട്ടയില്‍ കായിക താരമായ ദലിത് പെണ്‍കുട്ടിയെ അഞ്ചുവര്‍ഷത്തിനിടെ 62 പേര്‍ ലൈംഗിക പീഡനത്തിനിരയാക്കിയത് സമൂഹ മനസാക്ഷിയെ ഞെട്ടിക്കുന്നതാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. ഈ കേസില്‍ ഉള്‍പ്പെട്ട ഒരു കുറ്റവാളിയെയും രക്ഷപ്പെടാന്‍ അനുവദിക്കാത്ത തരത്തിലുള്ള അന്വേഷണവും പഴുതടച്ചുള്ള തെളിവ് ശേഖരണവുമാണ് വേണ്ടത്. ഇതിനായി വനിത ഐ.പി.സ് ഉദ്യോഗസ്ഥയുടെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘത്തെ അടിയന്തിരമായി നിയമിക്കാന്‍ സര്‍ക്കാര്‍ തയാറാക്കണമെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. അഞ്ച് വര്‍ഷത്തോളം പെണ്‍കുട്ടി പീഡനത്തിന് ഇരയായിട്ടും മാതാപിതാക്കളോ അധ്യാപകരോ സഹപാഠികളോ അറിഞ്ഞില്ലെന്നതും

Read More
breaking-news

എൻ.സി.സി കേരള- ലക്ഷദ്വീപ് മേഖലാ മേധാവിയായി മേജർ ജനറൽ രമേഷ് ഷൺമുഖം ചുമതലയേറ്റു

കൊച്ചി: കേരള-ലക്ഷദ്വീപ് എൻസിസി ഡയറക്ടറേറ്റിൻ്റെ പുതിയ അഡീഷണൽ ഡയറക്ടർ ജനറലായി (എഡിജി) മേജർ ജനറൽ രമേഷ് ഷൺമുഖം ഇന്ന് ചുമതലയേറ്റു. ഇന്ത്യൻ ആർമിയുടെ 1989 ബാച്ചിലെ കോർപ്‌സ് ഓഫ് ഇലക്ട്രോണിക്‌സ് ആൻഡ് മെക്കാനിക്കൽ എഞ്ചിനീയേഴ്‌സിൽ (ഇഎംഇ) നിന്നുള്ള ഉദ്യോഗസ്ഥനായ അദ്ദേഹം വൈവിധ്യമാർന്ന പ്രവർത്തന പരിതസ്ഥിതികളിലും ഭൂപ്രദേശങ്ങളിലും തന്ത്രപരമായ തലങ്ങളിലും വിപുലമായ അനുഭവസമ്പത്തുള്ള ശ്രദ്ധേയമായ ഒരു ഉദ്യോഗസ്ഥനാണ്. തൻ്റെ പ്രൊഫഷണലിസം, അനുകമ്പ, പരിവർത്തനാത്മക നേതൃത്വം എന്നിവയ്ക്ക് പേരുകേട്ട അദ്ദേഹം ഈ മേഖലയിലെ കേഡറ്റുകളെ ശക്തിപ്പെടുത്തുന്നതിനും പ്രചോദിപ്പിക്കുന്നതിനുമുള്ള ഒരു ദർശനപരമായ

Read More
breaking-news entertainment news

ചാനൽ ചർച്ചകളിൽ ഹണി റോസിനെതിരായ അധിക്ഷേപം; രാഹുൽ ഈശ്വറിനെതിരെ വീണ്ടും പരാതി

കൊ​ച്ചി: ന​ടി ഹ​ണി റോ​സി​നെ​തി​രാ​യ അ​ധി​ക്ഷേ​പ പ​രാ​മ​ർ​ശ​ത്തി​ൽ രാ​ഹു​ൽ ഈ​ശ്വ​റി​നെ​തി​രേ വീ​ണ്ടും പ​രാ​തി. ചാ​ന​ൽ ച​ർ​ച്ച​ക​ളി​ൽ ന​ടി​ക്കെ​തി​രേ മോ​ശം പ​രാ​മ​ർ​ശം ന​ട​ത്തി​യെ​ന്ന് ചൂ​ണ്ടി​ക്കാ​ട്ടി തൃ​ശൂ​ർ സ്വ​ദേ​ശി​യാ​ണ് എ​റ​ണാ​കു​ളം സെ​ൻ​ട്ര​ൽ പോ​ലീ​സ് സ്റ്റേ​ഷ​നി​ൽ പ​രാ​തി ന​ൽ​കി​യ​ത്. അ​തേ​സ​മ​യം, രാ​ഹു​ൽ ഈ​ശ്വ​റി​നെ​തി​രേ ഹ​ണി റോ​സ് ന​ല്കി​യ പ​രാ​തി​യി​ൽ ഇ​ന്ന് കേ​സെ​ടു​ത്തേ​ക്കും. ശ​നി​യാ​ഴ്ച​യാ​ണ് രാ​ഹു​ലി​നെ​തി​രെ എ​റ​ണാ​കു​ളം സെ​ന്‍​ട്ര​ല്‍ സ്റ്റേ​ഷ​നി​ല്‍ നേ​രി​ട്ട് എ​ത്തി ന​ടി പ​രാ​തി ന​ല്‍​കി​യ​ത്.വ്യ​വ​സാ​യി ബോ​ബി ചെ​മ്മ​ണ്ണൂ​രി​നെ​തി​രെ താ​ന്‍ കൊ​ടു​ത്ത ലൈം​ഗി​കാ​ധി​ക്ഷേ​പ പ​രാ​തി​യു​ടെ ഗൗ​ര​വം ചോ​ര്‍​ത്തി​ക്ക​ള​യാ​നും ജ​ന​ങ്ങ​ളു​ടെ പൊ​തു​ബോ​ധം ത​നി​ക്കു​നേ​രെ

Read More
breaking-news Kerala news

റോ​ഡ് മു​റി​ച്ചു​ക​ട​ക്കു​ന്ന​തി​നി​ടെ സ്വി​ഫ്റ്റ് ബ​സ് ഇ​ടി​ച്ച് ര​ണ്ടു സ്ത്രീ​ക​ൾക്ക് ദാരുണാന്ത്യം

തൃ​ശൂ​ർ: ഒ​ല്ലൂ​രി​ൽ റോ​ഡ് മു​റി​ച്ചു​ക​ട​ക്കു​ന്ന​തി​നി​ടെ കെ​എ​സ്ആ​ർ​ടി​സി സ്വി​ഫ്റ്റ് ബ​സ് ഇ​ടി​ച്ച് ര​ണ്ടു സ്ത്രീ​ക​ൾ മ​രി​ച്ചു. ചീ​യാ​രം സ്വ​ദേ​ശി​ക​ളാ​യ പൊ​റാ​ട്ടു​ക​ര വീ​ട്ടി​ൽ എ​ൽ​സി (72), മേ​രി (73) എ​ന്നി​വ​രാ​ണ് മ​രി​ച്ച​ത്. ഇ​ന്നു രാ​വി​ലെ ആ​റോ​ടെ ഒ​ല്ലൂ​ർ ചി​യ്യാ​രം ഗ​ലീ​ലി​ക്ക് സ​മീ​പ​മാ​ണ് സം​ഭ​വം. ഇ​രു​വ​രും പ​ള്ളി​യി​ലേ​ക്ക് പോ​കു​ന്ന​തി​നി​ടെ റോ​ഡ് മു​റി​ച്ചു ക​ട​ക്കു​മ്പോ​ഴാ​ണ് അ​പ​ക​ട​മു​ണ്ടാ​യ​ത്. തൃ​ശൂ​രി​ൽ നി​ന്ന് എ​റ​ണാ​കു​ള​ത്തേ​ക്ക് പോ​വു​ക​യാ​യി​രു​ന്നു ബ​സ്. ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ ഇ​രു​വ​രും സം​ഭ​വ​സ്ഥ​ല​ത്തു വ​ച്ച് ത​ന്നെ മ​രി​ച്ചു. മൃ​ത​ദേ​ഹ​ങ്ങ​ൾ തൃ​ശൂ​ർ ജി​ല്ലാ ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റി. ബ​സ് അ​മി​ത

Read More
breaking-news Kerala

പത്തനംതിട്ട ഓമല്ലൂരിൽ എണ്ണ ​ഗോഡൗണിൽ തീപിടുത്തം

പത്തനംതിട്ട: പത്തനംതിട്ട ഓമല്ലൂരിൽ എണ്ണ ​ഗോഡൗണിൽ തീപിടുത്തം. ഓമല്ലൂർ മാത്തൂരിലെ എണ്ണ ​ഗോഡൗണിലാണ് തീപിടിത്തമുണ്ടായത്. അ​ഗ്നിശമന സേനാ സംഘം എത്തി നീ നിയന്ത്രണ വിധേയമാക്കാനുള്ള ശ്രമം തുടരുകയാണ്. തീ പൂർണ തോതിൽ നിയന്ത്രണവിധേയമായി എന്ന് അ​ഗ്നിശമന സേന വ്യക്തമാക്കുന്നു. ജനവാസ മേഖലയിൽ പ്രവർത്തിക്കുന്ന ​​ഗോഡൗണിലെ തീപിടുത്തത്തിൽ അപകടമില്ല. ഷോർട് സർക്യൂട്ടാണ് അപകട കാരണമെന്ന് വിലയിരുത് 145K Share Facebook

Read More
breaking-news

വിദ്യാര്‍ത്ഥികള്‍ക്ക് നേരെ ലൈംഗീകാതിക്രമം; കൊല്ലത്ത് സ്‌കൂള്‍ ബസ് ഡ്രൈവറും ക്ലീനറും അറസ്റ്റില്‍

കൊല്ലം: വിദ്യാര്‍ത്ഥികള്‍ക്ക് നേരെ ലൈംഗീകാതിക്രമം നടത്തിയെന്ന പരാതിയില്‍ സ്‌കൂള്‍ ബസ് ഡ്രൈവറും ക്ലീനറും അറസ്റ്റില്‍. വിദ്യാര്‍ത്ഥികളുടെ പരാതിയിലാണ് അറസ്റ്റ്. മുഖത്തല സുബിന്‍ ഭവനത്തില്‍ സുഭാഷ് (51), ക്ലീനറായ തൃക്കോവില്‍വട്ടം പാങ്ങോണം ചരുവിള പുത്തന്‍വീട്ടില്‍ സാബു (53) എന്നിവരാണ് അറസ്റ്റിലായത്. ഇരുവര്‍ക്കുമെതിരെ എട്ട് പോക്സോ കേസുകള്‍ റജിസ്റ്റര്‍ ചെയ്തു. ശക്തികുളങ്ങര പോലീസാണ് കേസെടുത്തത്. ലൈംഗിക ചുവയോടെ സംസാരിച്ചു, ലൈംഗികാതിക്രമം നടത്താന്‍ ശ്രമിച്ചു എന്നിങ്ങനെയാണ് പരാതി. കുട്ടികള്‍ സ്വന്തം കൈപ്പടയില്‍ പ്രിന്‍സിപ്പലിനു പരാതി എഴുതി നല്‍കിയിരുന്നു. പ്രിന്‍സിപ്പല്‍ ഇത് പോലീസിനു

Read More
breaking-news World

ലോസ് ആഞ്ചൽസിൽ കത്തിപ്പടർന്ന് കാട്ടുതീ; ഇതുവരെ കത്തിയത് 23,000 ഏക്കർ; വീടുകൾ ഒഴിഞ്ഞ് കൂട്ടപ്പലായനം

ലോസ് ഏഞ്ചൽസ്: ലോസ് ആഞ്ചൽസിന്റെ വലിയൊരു ഭാഗത്തെ നക്കിത്തുടച്ച മാരകമായ കാട്ടുതീ തടയാൻ അഗ്നിശമന സേനാംഗങ്ങൾ കഠിനമായി പരിശ്രമിക്കുന്നതിനിടയിലും തീ അയൽപ്രദേശങ്ങളിലേക്ക് പടരുന്നതായി റിപ്പോർട്ട്. ഇതിനകം 23,000 ഏക്കറോളം കത്തിനശിച്ചു. 16 മരണങ്ങളും പതിനായിരം ​വീടുകളുടെ നാശവും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. 1,000 ഏക്കറിലേക്കു കൂടി വ്യാപിച്ച് ഇപ്പോൾ ബ്രെന്റ്വുഡിനെ ഭീഷണിപ്പെടുത്തുന്ന തീപിടിത്തത്തെ തടയാൻ ഹെലികോപ്ടറിൽ വെള്ളം അടിക്കൽ തുടരുകയാണ്. എന്നാൽ, ജ്വലിക്കുന്ന കുന്നുകളിൽ ഇവയൊന്നും കാര്യമായി ഏശുന്നില്ലെന്നാണ് സൂചന. ഹോളിവുഡ് സൂപ്പർ സ്റ്റാറും മുൻ കാലിഫോർണിയ ഗവർണറുമായ

Read More
breaking-news Kerala news

കായികതാരമായ ദലിത് പെൺകുട്ടി പീഡനത്തിനിരയായ സംഭവം; പ്രതികൾ അറുപതോളം പേർ; ഇന്നലെ പിടിയിലായത് നവവരൻ അടക്കം മൂന്ന് പേർ

പത്തനംതിട്ട∙ കായികതാരമയ ദലിത് പെൺകുട്ടിയെ അറുപതോളം പേർ പീഡിപ്പിച്ച കേസിൽ മൂന്ന് പേർ കൂടി പൊലീസ് കസ്റ്റഡിയിൽ. രാത്രി വൈകി പമ്പയിൽ നിന്നാണു പ്രതികളെ പിടികൂടിയത്. 20 പേർ ഇതുവരെ കേസിൽ അറസ്റ്റിലായി. 62 പേർ ലൈംഗിക ചൂഷണത്തിന് ഇരയാക്കിയെന്ന കായികതാരമായ പെൺകുട്ടിയുടെ മൊഴിയിൽ ഇന്നും കൂടുതൽ അറസ്റ്റുണ്ടായേക്കുമെന്നാണു വിവരം. അടുത്ത ദിവസം വിവാഹ നിശ്ചയം തീരുമാനിക്കപ്പെട്ട യുവാവ് ഉള്‍പ്പെടെ ഇന്നലെ പിടിയിലായിരുന്നു. പിടിയിലായവരിൽ മൂന്നുപേർ ഓട്ടോറിക്ഷ തൊഴിലാളികളാണ്. മത്സ്യകച്ചവടക്കാരായ സഹോദരങ്ങൾ, പ്ലസ് ടു വിദ്യാർഥി എന്നിവരും

Read More
breaking-news gulf India

ഒരു അവാര്‍ഡ് നിരസിക്കുന്നത് വലിയ കാര്യമായി ഇപ്പോഴും കരുതുന്നില്ല; വ്യക്തികളോടുള്ള എതിര്‍പ്പ് പുരസ്‌കാര വേദിയോട് അരുത്; മാധ്യമപ്രവര്‍ത്തകരെ തിരുത്തി ശ്രീകണ്ഠന്‍ നായര്‍

കൊച്ചി: ഏതെങ്കിലുമൊരു വ്യക്തിയോടുള്ള എതിരഭിപ്രായത്തിന്റെ പേരില്‍ അവാര്‍ഡ് നിരസിക്കുന്ന രീതി ശരിയല്ലെന്ന് 24 ന്യൂസ് മേധാവി ശ്രീകണ്ഠന്‍ നായര്‍. ഇന്ത്യ പ്രസ് ക്ലബ് ഓഫ് നോര്‍ത്ത് അമേരിക്ക ഏര്‍പ്പെടുത്തിയ കേരത്തിലെ മാധ്യമ പ്രവര്‍ത്തകര്‍ക്കും പ്രസ് ക്ലബുകള്‍ക്കുമുള്ള പുരസ്‌കാര വിതരണ ചടങ്ങ് ബഹിഷ്‌കരിച്ച ഒരു വിഭാഗം മാധ്യപ്രവര്‍ത്തകരുടെ നിലപാടില്‍ പ്രതികരിക്കുകയായിരുന്നു അദ്ദേഹം. ചിലമാധ്യമപ്രവര്‍ത്തകര്‍ പരിപാടിയില്‍ നിന്ന് മാറി നിന്നു. അതില്‍ എനിക്ക് സങ്കടം തോന്നി. എന്നോട് ജൂറി ഇത് അറിയിച്ചപ്പോള്‍ ഞാന്‍ പറഞ്ഞത് പുരസ്‌കാരം നവാഗത പ്രതിഭകള്‍ക്ക് കൊടുക്കണമെന്നാണ്.

Read More
breaking-news

തിരുവനന്തപുരത്ത് ഓടിക്കൊണ്ടിരുന്ന ടൂറിസ്റ്റ് ബസിന് തീപിടിച്ചു

തി​രു​വ​ന​ന്ത​പു​രം: ഓ​ടി​ക്കൊ​ണ്ടി​രു​ന്ന ടൂ​റി​സ്റ്റ് ബ​സി​ന് തീ​പി​ടി​ച്ചു. തി​രു​വ​ന​ന്ത​പു​ര​ത്ത് നെ​യ്യാ​റ്റി​ന്‍​ക​ര മ​ണ്ണ​ക്ക​ല്ല് ബൈ​പാ​സി​ല്‍ വെ​ച്ചാ​യി​രു​ന്നു തീ​പി​ടിത്തം. ബ​സി​ന്‍റെ മു​ൻ​ഭാ​ഗം പൂ​ർ​ണ​മാ​യും ക​ത്തി​ന​ശി​ച്ചു. ക​ന്യാ​കു​മാ​രി​യി​ല്‍ നി​ന്ന് കൊ​ല്ല​ത്തേ​ക്ക് പോ​വു​ക​യാ​യി​രു​ന്ന ടൂ​റി​സ്റ്റ് ബ​സി​നാ​ണ് തീ​പി​ടി​ച്ച​ത്. റേ​ഡി​യേ​റ്റ​റി​ല്‍ നി​ന്ന് തീ ​ഉ​യ​രു​ക​യാ​യി​രു​ന്നു. നാ​ൽ​പ്പ​തു പേ​രാ​ണ് ബ​സി​ൽ ഉ​ണ്ടാ​യി​രു​ന്ന​ത്. തീ ​ഉ​യ​രു​ന്ന​തു​ക​ണ്ട് യാ​ത്ര​ക്കാ​രെ പു​റ​ത്തി​റ​ക്കി​യ​തി​നാ​ൽ വ​ലി​യ ദു​ര​ന്ത​മാ​ണ് ഒ​ഴി​വാ​യ​ത്.ഫ​യ​ർ​ഫോ​ഴ്സെ​ത്തി​യാ​ണ് തീ​യ​ണ​ച്ച​ത്. അ​പ​ക​ട​ത്തി​ല്‍ ആ​ര്‍​ക്കും പ​രി​ക്കി​ല്ല. 145K Share Facebook

Read More