breaking-news

Category Added in a WPeMatico Campaign

breaking-news entertainment Kerala

നിര്‍മ്മാതാവ് സാന്ദ്രാതോമസിന്റെ പരാതി ; സംവിധായകന്‍ ബി ഉണ്ണികൃഷ്ണനെതിരേ കേസ്

കൊച്ചി : നിര്‍മ്മാതാവും നടിയുമായ സാന്ദ്ര തോമസിന്റെ പരാതിയില്‍ സംവിധായകന്‍ ബി ഉണ്ണികൃഷ്ണനെതിരെ കേസ്. പൊതുമദ്ധ്യത്തില്‍ അപമാനിച്ചു എന്ന പേരില്‍ എറണാകുളംപോലീസാണ് കേസെടുത്തിരിക്കുന്നത്. കേസില്‍ ഒന്നാംപ്രതി ബി ഉണ്ണികൃഷ്ണനും രണ്ടാംപ്രതി നിര്‍മ്മാതാവ് ആന്റോജോസഫുമാണ്. തൊഴില്‍ സ്വാതന്ത്രത്തിന് തടസം നിന്നതായും പരാതിയില്‍ വ്യക്തമാക്കിയിട്ടുണ്ട്്. സിനിമയില്‍ നിന്ന് തന്നെ മാറ്റി നിര്‍ത്തിയെന്നാണ് പ്രധാനമായും പരാതിയില്‍ വ്യക്തമാക്കിയിരിക്കുന്നത്. സാന്ദ്രയുടെ പരാതിയില്‍ കോടതിയുടെ നിര്‍ദ്ദേശ പ്രകാരം എറണാകുളം സെന്‍ട്രല്‍ പോലീസ് കേസെടുത്തു. ബി ഉണ്ണികൃഷ്ണന്‍ തൊഴില്‍ മേഖലയില്‍ നിന്നും തന്നെ മാറ്റി നിര്‍ത്തി.

Read More
breaking-news Kerala

സംസ്ഥാന യുവജനോത്സവത്തിൽ തൃശ്ശൂരിന് കലാകിരീടം സമ്മാനിച്ച പ്രതിഭകൾക്ക് സുരേഷ് ഗോപിയുടെ ആദരം

തൃശൂർ: സംസ്ഥാന യുവജനോത്സവത്തിൽ തൃശ്ശൂരിന് കലാകിരീടം സമ്മാനിച്ച സർഗ്ഗപ്രതിഭകൾക്ക് കേന്ദ്രമന്ത്രി സുരേഷ് ഗോപിയുടെ ആദരം സംഘടിപ്പിക്കുന്നു. “വിജയോത്സവം ” പരിപാടി ജനുവരി 25ന് ഉച്ചയ്ക്ക് രണ്ടിന് ടൗൺഹാളിൽ നടക്കും. തൃശ്ശൂർ ജില്ലയിൽ നിന്നും സംസ്ഥാന യുവജനോത്സവത്തിൽ പങ്കെടുത്ത് A ഗ്രേഡും B ഗ്രേഡും നേടിയ സർഗ്ഗ പ്രതിഭകളെ ചടങ്ങിൽ കേന്ദ്രമന്ത്രി സുരേഷ് ഗോപി ആദരിക്കും. സംസ്ഥാന സംസ്കൃതോത്സവത്തിലും സംസ്ഥാന അറബിക് കലോത്സവത്തിലും പങ്കെടുത്ത എ ഗ്രേഡ് ബി ​ഗ്രേഡും നേടിയ സർഗ്ഗപ്രതിഭകളെയും കേന്ദ്രമന്ത്രി ചടങ്ങിൽ ആദരിക്കും. ഏകദേശം

Read More
breaking-news Kerala

നെയ്യാറിൽ ദമ്പതിമാരുടെ മൃതദേഹം കൈകൾ കെട്ടിയിട്ട നിലയിൽ; അന്വേഷണവുമായി പൊലീസ്

തിരുവനന്തപുരം: തിരുവനന്തപുരം മുട്ടട സ്വദേശികളായ ദമ്പതിമാർ നെയ്യാറിൽ മരിച്ച നിലയിൽ. സ്നേഹദേവ്, ശ്രീലത എന്നിവരാണ് മരിച്ചത്. വ്യാഴാഴ്ച രാവിലെ പത്തോടെയാണ് ഇവരുടെ മൃതദേഹങ്ങൾ നെയ്യാറിൽ നിന്ന് കണ്ടെത്തിയത്. അരുവിപ്പുറം ക്ഷേത്രത്തിന് സമീപമായിരുന്നു ഇവരുടെ കാർ പാർക്ക് ചെയ്തിരുന്നത്. കാറിന്റെ താക്കോൽ മരണപ്പെട്ട പുരുഷന്റെ പോക്കറ്റിൽ നിന്ന് ലഭിച്ചു. കൈകൾ കെട്ടിയ നിലയിലായിരുന്നു ഇരുവരുടേയും മൃതദേഹം. ഇവരുടെ ചെരുപ്പും ഒരു ഫ്രൂട്ടിയുടെ കുപ്പിയും പോലീസ് കണ്ടെത്തി. ഒരുവർഷം മുമ്പാണ് ഇവരുടെ മകൻ മരിച്ചത്. ഇക്കാര്യത്തിൽ സ്നേഹദേവും ശ്രീലതയും മാനസിക

Read More
breaking-news lk-special

ലുലുമാൾ കാണമെന്ന് ആ​ഗ്രഹം പറഞ്ഞു; കണ്ടും തൊട്ടറിഞ്ഞും മാൾ ആസ്വദിച്ച് കുരുന്നുകൾ; ഭിന്നശേഷി കുട്ടികൾക്ക് കൊച്ചി ലുലുവിൽ ഒരുക്കിയത് വേറിട്ട സ്വീകരണം

കൊച്ചി: ലുലുമാൾ കാണണമെന്ന ഭിന്നശേഷിക്കാരായ കുട്ടികളുടെ ആ​ഗ്രഹം നിറവേറ്റി കൊച്ചി ലുലുമാൾ അധികൃതർ. കോഴിക്കോട് കുന്നുമ്മൽ ബി.ആർ.സിക്ക് കീഴിലുള്ള 25 ലധികം വിദ്യാർത്ഥികളും അധ്യാപകരും ഇവരുടെ രക്ഷിതാക്കളുമാണ് കഴിഞ്ഞ ദിവസം മാളിലേക്ക് എത്തിയത്. രണ്ട് ദിവസം സംഘടിപ്പിച്ച ദ്വിദിന വിനോദ വിജ്ഞാന യാത്രയുടെ ഭാ​ഗമായിട്ടാണ് ഇവർക്ക് മാൾ സന്ദർശിക്കാൻ അവസരമൊരുക്കിയത്.മാൾ കാണമെന്ന ആ​ഗ്രഹം കുട്ടികൾ പ്രകടിപ്പിച്ചതോടെ ഈ ആ​ഗ്രഹം നിറവേറ്റുകയായിരുന്നു. സമ​ഗ്ര ശിക്ഷ അഭയാന്റെ കീഴിൽ വരുന്ന കുന്നുമ്മൽ ബ്ളോക്ക് റിസോഴ്സ് സെന്ററിലെ മേലധികാരികൾ ലുലുമാൾ അധികൃതരെ

Read More
breaking-news Kerala

വ്യ​വ​സാ​യ​ങ്ങ​ള്‍​ക്ക് വെ​ള്ളം ന​ൽ​കു​ന്ന​ത് മ​ഹാ​പാ​പ​മല്ല; ബ്രൂവറി ജലവിവാദത്തിൽ മുഖ്യമന്ത്രി

തി​രു​വ​ന​ന്ത​പു​രം: വ്യ​വ​സാ​യ​ങ്ങ​ള്‍​ക്ക് വെ​ള്ളം ന​ൽ​കു​ന്ന​ത് മ​ഹാ​പാ​പ​മ​ല്ലെ​ന്നും ഇ​നി​യും ന​ൽ​കു​മെ​ന്നും മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ. പാ​ല​ക്കാ​ട് ക​ഞ്ചി​ക്കോ​ട്ടെ ബ്രൂ​വ​റി പ​ദ്ധ​തി​യി​ൽ നി​ന്ന് സ​ര്‍​ക്കാ​ര്‍ പി​ന്നോ​ട്ടി​ല്ലെ​ന്നും മു​ഖ്യ​മ​ന്ത്രി നി​യ​മ​സ​ഭ​യി​ൽ വ്യ​ക്ത​മാ​ക്കി. നി​ക്ഷേ​പ​ക​ർ ഇ​നി വ​ന്നാ​ലും സ​ർ​ക്കാ​ർ പ്രോ​ത്സാ​ഹി​പ്പി​ക്കും. ബ്രൂ​വ​റി പ​ദ്ധ​തി​യി​ലൂ​ടെ 600 കോ​ടി രൂ​പ​യു​ടെ നി​ക്ഷേ​പ​മാ​ണ് വ​രു​ന്ന​ത്. 650 പേ​ർ​ക്ക് നേ​രി​ട്ടും ര​ണ്ടാ​യി​ര​ത്തോ​ളം പേ​ർ​ക്ക് അ​ല്ലാ​തെ​യും തൊ​ഴി​ൽ കി​ട്ടും. അ​നു​മ​തി പ്രാ​ഥ​മി​ക​മാ​യി ന​ൽ​കു​ന്ന​ത് പൂ​ർ​ണ​മാ​യും സ​ർ​ക്കാ​രി​ന്‍റെ വി​വേ​ച​നം ആ​ണ്. അ​തി​ൽ പ​ഞ്ചാ​യ​ത്തി​നെ പ​രി​ഗ​ണി​ക്കേ​ണ്ട കാ​ര്യം ഇ​ല്ല. വ്യ​വ​സാ​യ സ്ഥാ​പ​ന​ങ്ങ​ൾ​ക്ക് വെ​ള്ളം

Read More
breaking-news Kerala

തെറ്റിദ്ധാരണ പരത്തുന്ന പ്രസ്താവനകള്‍ ചര്‍ച്ചകളുടെ വിശ്വാസ്യത ഇല്ലാതാക്കും; പത്ര പ്രസ്തവനയുമായി അതിരൂപത

കൊച്ചി: ഏകീകൃത വിശുദ്ധ കുര്‍ബാന അര്‍പ്പണരീതി നടപ്പിലാക്കുന്നതുമായി ബന്ധപ്പെട്ട് എറണാകുളം-അങ്കമാലി അതിരൂപതയില്‍ നിലനില്ക്കുന്ന പ്രതിണ്‍സന്ധികള്‍ പരിഹരിക്കുന്നതിന് അതിരൂപതയ്ക്കുവേണ്ടി നിയോഗിക്കപ്പെട്ടിരിക്കുന്ന മേജര്‍ ആര്‍ച്ചുബിഷപ്പിന്റെ വികാരി മാര്‍ ജോസഫ് പാംപ്ലാനി പിതാവ് അതിരൂപതയിലെ വൈദികരെയും അത്മായണ്‍രെയും ഒറ്റയ്ക്കും ചെറിയ ഗ്രൂപ്പുകളേയും കണ്ട് ചര്‍ച്ചകള്‍ നടത്തിവരികയാണെന്ന് രൂപത പത്രക്കുറിപ്പിലൂടെ അറിയിച്ചു. പിതാവുമായി സംസാരിക്കാനും ആശയങ്ങള്‍ പങ്കുവയ്ക്കാനും താല്പര്യമുള്ളവര്‍ക്കു സെക്രട്ടറി അച്ചനുമായി ബന്ധപ്പെട്ട് മുന്‍കൂട്ടി സമയം ചോദിക്കാവുന്നതാണ്.കഴിഞ്ഞ ദിവങ്ങളില്‍ അഭിവന്ദ്യ പാംപ്ലാനി പിതാവുമായി നടത്തിയ ചര്‍ച്ചകള്‍ക്കു ശേഷം ചില ഗ്രൂപ്പുകളും വ്യക്തികളും പ്രസ്താവനകളിലൂടെ

Read More
breaking-news Kerala

യൂട്യൂബർ മണവാളന്റെ മുടിമുറിച്ച് ജയിൽ വകുപ്പ് ; ജയിലിൽ മാനസിക വിഭ്രാന്തി പ്രകടിപ്പിച്ചതോടെ ആശുപത്രിയിലേക്ക് മാറ്റി

തൃശൂർ: വിദ്യാർഥികളെ കാർ ഇടിപ്പിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ യൂട്യൂബർ മണവാളന്റെ മുടിമുറിച്ച ജയിൽ വകുപ്പിന്റെ നടപടിക്ക് പിന്നാലെ ജയിലിൽ മാനസിക വിഭ്രാന്തി പ്രകടിപ്പിച്ച് മണവാളൻ എന്ന് വിളിക്കുന്ന മുഹമ്മദ് ഷഹീൻ ഷാ. ഇയാളെ പിന്നീട് ആശുപത്രിയിലേക്ക് മാറ്റി. ഇന്നലെയാണ് ജയിൽ അധികൃതരുടെ നടപടി. മുടി മുറിച്ചതിനെത്തുടർന്ന് മണവാളന് മാനസികാസ്വാസ്ഥ്യം അനുഭവപ്പെട്ടു. യൂട്യൂബ‍‍റെ മാനസികാസ്വാസ്ഥ്യത്തെ തുട‍ർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവത്തിൽ പൊലീസ് സ്പെഷ്യൽ ബ്രാഞ്ച് അന്വേഷണം ആരംഭിച്ചു.റിമാൻഡിൽ ആയിരുന്ന പ്രതി തൃശ്ശൂർ സബ് ജയിലിന് മുന്നിൽ വെച്ച്

Read More
breaking-news

നടി നിമിഷ സജയന്റെ പിതാവ് അന്തരിച്ചു

കൊല്ലം: നടി നിമിഷ സജയന്റെ പിതാവ് സജയൻ നായർ അന്തരിച്ചു. 63 വയസിലായിരുന്നു അന്ത്യം. രോ​ഗബാധയെ തുടർന്ന് ഏറെ നാളായി ചികിത്സയിലായിരുന്നു. മുംബൈ താനെയിലായിരുന്നു താമസം. കൊല്ലം ജില്ലയിലെ കടയ്ക്കൽ സ്വദേശിയായ സജയൻ നായർ ജോലിയുടെ ഭാ​ഗമായിട്ടാണ് മുംബൈയിലേക്ക് എത്തിയത്. ബിന്ദു സജയനാണ് ഭാര്യ. മക്കൾ: നിമിഷ സജയൻ, നീതു സജയൻ 145K Share Facebook

Read More
breaking-news Kerala

കെ.എസ്.ആർ.ടി.സി ബസ് ഇടിച്ച് ബൈക്ക് യാത്രികനായ കണ്ടക്ടർ മരിച്ചു

തിരുവനന്തപുരം: കെ.എസ്.ആർ.ടി.സി ബസ് ഇടിച്ച് ബൈക്ക് യാത്രക്കാരന് ദാരുണാന്ത്യം. ചുള്ളിമാനൂരിലാണ് അപകടം സംഭവിച്ചത്. കെ.എസ്.ആർ.ടി.സി കണ്ടക്ടർ തന്നെ അപകടത്തിൽ മരിച്ചു. സംഭവസ്ഥലത്ത് പൊലീസെത്തി. മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി. 145K Share Facebook

Read More
breaking-news Kerala

കുടിവെള്ളം മറന്നു കൊണ്ട് ബ്രൂവറി വേണ്ട; എന്നായാലും ഞങ്ങളുടെ നിലപാട്

കൊല്ലം: കുടിവെള്ളം മറന്നു കൊണ്ട് ബ്രൂവറി വേണ്ടെന്ന് നിലപാട് കടുപ്പിച്ച് സി.പി.െഎ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്യം. ഇക്കാര്യത്തിൽ സി.പി.െഎ നിലപാട് എക്സൈസ് മന്ത്രിയെ ബോധിപ്പിച്ചിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. ഏത് വികസനം വന്നാലും അത് കുടിവെള്ളത്തെ മറന്നു കൊണ്ടാകരുത് എന്നതാണ് മുഖ്യം. സി.പി.െഎ വികസനത്തിന് എതിരല്ലെന്നും ബിനോയ് വിശ്യം വ്യക്തമാക്കി. എല്ലാക്കാലത്തും തങ്ങളുടെ നിലപാട് ഇത് തന്നെയായിരിക്കുമെന്നും ബിനോയ് വിശ്യം വ്യക്തമാക്കി. പാലക്കാട് ഏലപ്പുള്ളിയിൽ ബ്രൂവറി വിവാദം ഉടലെടുത്തപ്പോൾ തന്നെ എക്സൈസ് മന്ത്രിയുമായി ബിനോയ് വിശ്യം കൂടിക്കാഴ്ച

Read More