archive

Category Added in a WPeMatico Campaign

archive entertainment

ദേശീയചലച്ചിത്ര പുരസ്കാരം : അല്ലു അര്‍ജുൻ മികച്ച നടൻ, നടി ആലിയയും കൃതിയും, ഇന്ദ്രൻസിന് പ്രത്യേക പരാമര്‍ശം

അറുപത്തിയൊമ്പതാമത് ദേശീയ ചലച്ചിത്ര അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു. ‘പുഷ്പ’ സിനിമയിലൂടെ അല്ലു അര്‍ജുന്‍ മികച്ച നടനായി തിരഞ്ഞെടു. ക്കപ്പെട്ടു. ആലിയ ഭട്ടും കൃതി സനോണുമാണ് മികച്ച നടിമാര്‍. ‘ഗംഗുഭായ് കത്തിയവാടി’, ‘മിമി’ എന്ന സിനിമകളിലെ പ്രകടനത്തിനാണ് ആലിയക്കും കൃതിക്കും പുരസ്‌കാരങ്ങള്‍ ലഭിച്ചത്. ‘ദി കശ്മീർ ഫയൽസ്’ മികച്ച ദേശീയോദ്ഗ്രഥന ചിത്രമായി. ഇന്ദ്രസിന് ജൂറിയുടെ പ്രത്യേക പരാമർശം ലഭിച്ചു. ‘ഹോം’ ലെ മികച്ച അഭിനയത്തിനാണ് ഇന്ദ്രൻസ് പ്രത്യേക ജൂറി പരാമർശം നേടിയത്. മികച്ച മലയാള ചിത്രവും റോജിന്‍ തോമസ് സംവിധാനം

Read More
archive entertainment

69 -ാമത് ദേശീയ ചലച്ചിത്ര പുരസ്‌കാരം ; മികച്ച നടൻ അല്ലു അർജുൻ, ആലിയ ഭട്ടും കൃതി സനോണും മികച്ച നടി പുരസ്‌കാരം പങ്കിട്ടു: മലയാളത്തിന് അഭിമാനം ഇന്ദ്രന്‍സ്

ന്യൂഡൽഹി : 69 -ാമത് ദേശീയ ചലച്ചിത്ര പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു. അല്ലു അർജുൻ മികച്ച നടനായി തെരഞ്ഞെടുക്കപ്പെട്ടു (പുഷ്‌പ). ആലിയ ഭട്ടും (ഗംഗുബായ്‌ കത്യവാടി), കൃതി സനോണും (മിമി) മികച്ച നടിക്കുള്ള അവാർഡ്‌ പങ്കിട്ടു. ദാദാസാഹേബ്‌ ഫാൽക്കേ അവാർഡ്‌ പിന്നീട്‌ പ്രഖ്യാപിക്കും. 28 ഭാഷകളിൽ നിന്നായി 280 സിനിമകളാണ്‌ പുരസ്‌കാരത്തിനായി പരിഗണിച്ചത്‌. നായാട്ട് സിനിമയിലൂടെ മികച്ച തിരക്കഥയ്ക്കുള്ള പുരസ്കാരം ഷാഹി കബീർ നേടി. മികച്ച നവാഗത സംവിധായകനുള്ള ഇന്ദിരഗാന്ധി പുരസ്കാരം ‘മേപ്പടിയാൻ’ ചിത്രത്തിലൂടെ വിഷ്‌ണു മോഹൻ സ്വന്തമാക്കി.

Read More
archive Business

ലു​ലു കു​വൈ​ത്തി​ൽ പു​തി​യ ഹൈ​പ്പ​ർ​മാ​ർ​ക്ക​റ്റ് തു​റ​ന്നു

കു​വൈ​ത്ത് സി​റ്റി: പ്ര​മു​ഖ റീ​ട്ടെ​യി​ല​റാ​യ ലു​ലു ഗ്രൂ​പ് സ​ബാ​ഹി​യ​യി​ൽ പു​തി​യ ഹൈ​പ്പ​ർ​മാ​ർ​ക്ക​റ്റ് തു​റ​ന്നു. കു​വൈ​ത്തി​ലെ ലു​ലു​വി​ന്റെ 14ാമ​ത് ഹൈ​പ്പ​ർ​മാ​ർ​ക്ക​റ്റാ​ണി​ത്. ലു​ലു ഗ്രൂ​പ് ചെ​യ​ർ​മാ​ൻ എം.​എ യൂ​സു​ഫ​ലി, കു​വൈ​ത്തി​ലെ യു.​എ.​ഇ അം​ബാ​സ​ഡ​ർ ഡോ. ​മ​ത​ർ ഹ​മീ​ദ് അ​ൽ നെ​യാ​ദി എ​ന്നി​വ​രു​ടെ സാ​ന്നി​ധ്യ​ത്തി​ൽ കു​വൈ​ത്ത് ആ​സൂ​ത്ര​ണ-​വി​ക​സ​ന സു​പ്രീം കൗ​ൺ​സി​ൽ അ​സി. സെ​ക്ര​ട്ട​റി ജ​ന​റ​ൽ അ​ഹ​മ്മ​ദ് ഗൈ​ദ് അ​ൽ എ​നൈ​സി പു​തി​യ ഹൈ​പ്പ​ർ​മാ​ർ​ക്ക​റ്റ് ഉ​ദ്ഘാ​ട​നം ചെ​യ്തു. കു​വൈ​ത്തി​ലെ ഇ​ന്ത്യ​ൻ അം​ബാ​സ​ഡ​ർ ഡോ. ​ആ​ദ​ർ​ശ് സ്വൈ​ക, ദ​ക്ഷി​ണാ​ഫ്രി​ക്ക​ൻ അം​ബാ​സ​ഡ​ർ മ​നേ​ലി​സി ഗെം​ഗെ, ബ്രി​ട്ടീ​ഷ്

Read More
archive entertainment

യോഗി ആദിത്യനാഥിനൊപ്പം ജയിലർ കണ്ട് രജനികാന്ത്; യുപി മുഖ്യമന്ത്രിയുടെ കാലിൽ തൊട്ട് വണങ്ങി സൂപ്പർസ്റ്റാർ

രജനീകാന്ത് ചിത്രം ജയിലർ ബോക്സ് ഓഫീസിൽ കുതിച്ചുയരുന്നതിനിടെ ആരാധകരുടെ രൂക്ഷ വിമർശനത്തിന് ഇരയായിരിക്കുകയാണ് രജനികാന്ത്. ആഗോളതലത്തിൽ 500 കോടിയിലേക്ക് അടുക്കുന്ന സിനിമ തമിഴകത്തെ പല റെക്കോർഡുകളും തകർത്തിരിക്കുകയാണ് എന്നാൽ ആഘോഷങ്ങളൊന്നുമില്ലാതെ യാത്രയിലാണ് രജനീകാന്ത് എന്ന് നേരത്തെ തന്നെ വാർത്തകൾ പുറത്ത് വന്നിരുന്നു.  ഇതിന്റെ ഭാഗമായി താരം കഴിഞ്ഞദിവസം ഉത്തർപ്രദേശിൽ എത്തിയിരുന്നു. ഹിമാലയൻ സന്ദർശനത്തിന് ശേഷമാണ് രജനികാന്ത് യുപിയിലെത്തിയത്. തുടർന്ന് ഉത്തർപ്രദേശ് മുഖ്യമന്ത്രിക്കൊപ്പം ‘ജയിലർ’ കാണുമെന്ന് സൂപ്പർതാരം രജനികാന്ത് മാധ്യമങ്ങളോട് വ്യക്തമാക്കിയിരുന്നു. ഇപ്പോൾ മുഖ്യമന്ത്രിക്കൊപ്പം ‘ജയിലർ’ കാണാൻ യുപിയിലെത്തിയ

Read More
archive Business

കൊച്ചിയിൽ പുതുമയാർന്ന ഷോപ്പിങ്ങ് വാതിൽ തുറന്ന് ലുലു ഡെയ്ലി

കൊച്ചി: മികച്ച അനുഭവം ഷോപ്പിങ് സമ്മാനിച്ച്, ലുലു ഹൈപ്പർമാർക്കറ്റിന്റെ ആധുനിക പതിപ്പായ ലുലു ഡെയ്ലി മരട് പ്രസ്റ്റീജ് ഫോറം മാളിൽ. ആദ്യമായാണ് കേരളത്തിൽ ലുലു ഡെയ്ലി എന്ന ഫോർമാറ്റ് ലുലു ഗ്രൂപ്പ് നടപ്പിലാക്കുന്നത്. ദക്ഷിണേന്ത്യയിൽ ലുലു ഡെയ്ലിയുടെ രണ്ടാമത്തെ പതിപ്പാണ് മരടിലേത്. എറണാകുളം എംപി ഹൈബി ഈഡൻ, ലുലു ഗ്രൂപ്പ് എക്സിക്യൂട്ടീവ് ഡയറക്ടർ എം.എ. അഷറഫ് അലി , പ്രസ്റ്റീജ് ഗ്രൂപ്പ് ചെയർമാൻ ഇർഫാൻ റസാഖ്‌ എന്നിവർ ചേർന്ന് ഉദ്ഘാടനം നിർവ്വഹിച്ചു. നേരിട്ടും അല്ലാതെയും 500 പേർക്കുള്ള

Read More
archive Business

ലുലു ഇനി മരടിലും ; നവീനമായ ഷോപ്പിങ്ങ് വിസ്മയവുമായി ലുലു ഡെയ്‌ലി ഇന്ന് ഫോറം മാളില്‍ തുറക്കും

കൊച്ചി : കൊച്ചിയുടെ കിഴക്കന്‍ മേഖലയിലേക്ക് അടക്കം സുഗമമമായ ഷോപ്പിങ്ങ് സാധ്യതകള്‍ തുറന്ന് ലുലു ഡെയ്‌ലി ഇന്ന് മുതല്‍ മരടിലെ പ്രസ്റ്റീജ് ഫോറം മാളില്‍. അരക്ഷത്തിലധികം ഉത്പന്നങ്ങളുടെ വിപുലമായ ശേഖരമാണ് ലുലു ഡെയ്‌ലിയില്‍ ഒരുക്കിയിട്ടുള്ളത്. ദൈനംദിന ഉത്പ്പന്നങ്ങളുടെ വ്യത്യസ്ഥമായ ശ്രേണി, കാര്‍ഷിക മേഖലയില്‍ നിന്ന് നേരിട്ട് സംഭരിച്ച പച്ചക്കറി, പഴം, പാല്‍ ഉല്‍പ്പന്നങ്ങള്‍ , ഇറച്ചി, മീന്‍ സ്റ്റാളുകള്‍ എന്നിവയും ഗ്രോസറി,  ബേക്കറി സെക്ഷനുകള്‍ അടക്കം പ്രത്യേകം സജ്ജീകരിച്ചിരിട്ടുണ്ട്. ഇറക്കുമതി ചെയ്ത വിദേശഉല്‍പ്പന്നങ്ങളുടെ വ്യത്യസ്ഥ ശ്രംഖലയും ലുലു

Read More
archive Business

നെറ്റ്ഫ്ലിക്സ് സബ്സ്ക്രിപ്ഷനോടെ ജിയോ പ്രീപെയ്ഡ് പ്ലാനുകൾ ആരംഭിച്ചു

കൊച്ചി:  പുതിയ ജിയോ നെറ്റ്ഫ്ലിക്സ് സബ്സ്ക്രിപ്ഷൻ പ്രീപെയ്ഡ് പ്ലാനുകൾ അവതരിപ്പിക്കുന്നതായി ജിയോ ഇന്ന് പ്രഖ്യാപിച്ചു. ആഗോളതലത്തിൽ നെറ്ഫ്ലിക്സിന്റെ ഇത്തരത്തിലുള്ള ആദ്യ പ്രീപെയ്ഡ് ബണ്ടിൽ പ്ലാൻ.  ജിയോ പോസ്റ്റ് പെയ്ഡ് പ്ലാനിലും  ജിയോ ഫൈബർ പ്ലാനുകളിലും നെറ്റ്ഫ്ലിക്സ് സബ്സ്ക്രിപ്ഷൻ ഇതിനകം ലഭ്യമാണ്. എന്നാൽ ഇതാദ്യമായാണ് നെറ്റ്ഫ്ലിക്സ് സബ്‌സ്‌ക്രിപ്‌ഷൻ പ്രീപെയ്ഡ് പ്ലാനിൽ ലഭ്യമാകുന്നത്.  40 കൊടിയലധികം ജിയോ പ്രീപെയ്ഡ് ഉപഭോക്താക്കൾക്ക് ജിയോ പ്രീപെയ്ഡ് ബണ്ടിൽഡ് പ്ലാനിലൂടെ നെറ്റ്ഫ്ലിക്സ് സബ്സ്ക്രിപ്ഷൻ എടുക്കാനുള്ള ഓപ്ഷൻ ലഭിക്കും.  ഉപയോക്താക്കൾക്ക് ലോകോത്തര സേവനങ്ങൾ എത്തിക്കാൻ ജിയോ

Read More
archive Business

ലുലു മാളില്‍ 101 മഹീന്ദ്ര എസ് യു വി വാഹനങ്ങളുടെ താക്കോല്‍ ദാന ചടങ്ങ്

തിരുവനന്തപുരം : ചിങ്ങം ഒന്ന് പ്രമാണിച്ച് തലസ്ഥാനത്തെ ലുലു മാളില്‍ 101 എസ് യു വി വാഹനങ്ങളുടെ താക്കോല്‍ ദാന ചടങ്ങ് സംഘടിപ്പിച്ച് മഹീന്ദ്ര. എസ്.എസ് മഹീന്ദ്രയും, ലുലുമാളിലെ ലോയല്‍റ്റി പദ്ധതിയായ ലുലു ഹാപ്പിനസും ചേര്‍ന്നാണ് പരിപാടിയൊരുക്കിയത്.  ലുലു മാളിലെ ഓപ്പണ്‍ അരീനയില്‍ നടന്ന ചടങ്ങില്‍ മഹീന്ദ്ര എക്സ് യു വി 700, എക്സ് യു വി 300, ഥാര്‍ അടക്കമുള്ള വാഹനങ്ങളാണ് ഉപഭോക്താക്കള്‍ക്ക് കൈമാറിയത്. ചടങ്ങില്‍ അതിഥികളായിരുന്ന എസ്ബിഐ ജനറല്‍ മാനേജര്‍ മുഹമ്മദ് ആരിഫ് ഖാന്‍,

Read More
archive Business

കൂടുതൽ സ്റ്റാർട്ടപ്പുകൾ കേരളത്തിലുണ്ടാകേണ്ടത് അനിവാര്യമെന്ന് എം.എ യൂസഫലി

ചൈന ഇന്ന് കൺസ്യൂമർ ഉൽപ്പന്നങ്ങളുടെ കയറ്റുമതിയിൽ ലോകത്ത് ഒന്നാം സ്ഥാനത്താണ്. മുപ്പത് വർഷങ്ങൾക്ക് മുമ്പ് ഇബുവിൽ എത്തുമ്പോൾ ഉണ്ടായ അനുഭവം ചൂണ്ടികാട്ടി ചൈനയുടെ വ്യവസായ മുന്നേറ്റത്തിന്റെ നേർസാക്ഷ്യം വ്യക്തമാക്കുകയാണ് എം.എ യൂസഫലി. ഇന്നത്തേത് പോലെ സാങ്കേതിക വിപ്ലവത്തിൻറെ സാധ്യതകൾ ചൈന ലോകത്തിന് മുന്നിൽ പ്രകടിപ്പിക്കാത്ത കാലം. ഇബുവിലെ സന്ദർശത്തിനിടെ അന്നത്തെ ചൈനീസ് കമ്മ്യൂണിസ്റ്റ് പാർട്ടി സെക്രട്ടറിയെ യൂസഫലി കാണാനിടയായി, ദീർഘനേരം സംസാരിക്കാൻ അവസരം ലഭിച്ചു. ചൈനയിലെ മുൻനിര നേതാവുമായുള്ള കൂടിക്കാഴ്ച്ചയ്ക്കിടെ ഏറെ ആകാംക്ഷയോടെ യൂസഫലി ചോദിച്ചു, നിങ്ങളുടെ

Read More
archive Business

ഇന്ത്യ ബുക്ക് ഓഫ് റെക്കോർഡ് സ്വന്തമാക്കി ലുലു ബെംഗ്ലൂരു

 ബെംഗ്ലൂരു : സ്വാതന്ത്ര്യദിനാഘോഷങ്ങളുടെ ഭാഗമായി ബെംഗ്ലൂരു ലുലു മാളിൽ ഒരുക്കിയ ഡിജിറ്റൽ ഡിസ്പ്ലേ ത്രിവർണ പതാകയ്ക്ക് ഇന്ത്യ ബുക്ക് ഓഫ് റെക്കോർഡ്. ഏറ്റവും വലുപ്പത്തിലുള്ള ഡിജിറ്റൽ ഡിസ്പ്ലേ ത്രിവർണ പതാക എന്ന പട്ടികയിലാണ് ഇന്ത്യൻ‌ റെക്കോർഡ് ലുലുവിനെ തേടിയെത്തിയത്. ലുലുമാളിന്റെ മുൻവശത്തെ പ്രധാന ഭിത്തിയിലും പ്രവേശന കവാടത്തോട് ചേർന്ന നോർത്ത് കോർട്ടയാർഡിലുമായാണ് ഏറ്റവും വലുപ്പത്തിലുള്ള ത്രിവർണ പതാകയുടെ ഡിസ്പ്ലേ പ്രദർശിപ്പിച്ചത്.    305 അടി ഉയരത്തിലും 70 അടി വീതിയിലുമാണ് ത്രിവർണ പതാക പ്രദർശിപ്പിച്ചത്. 200 ലധികം

Read More