archive

Category Added in a WPeMatico Campaign

archive

ആലുവയിൽ എട്ട് വയസ്സുകാരിയെ ക്രൂര ബലാത്സംഗം ചെയ്ത പ്രതി അറസ്റ്റിൽ; തിരുവനന്തപുരം സ്വദേശിയെ പിടികൂടിയത് ആലുവ പാലത്തിന് സമീപമുള്ള പുഴയരികിലെ കുറ്റിക്കാട്ടിൽ നിന്ന്

ആലുവയിൽ അതിഥി തൊഴിലാളികളുടെ മകളെ ക്രൂരമായി ബലാത്സഗം ചെയ്ത കേസിലെ പ്രതി പിടിയില്‍. തിരുവനന്തപുരം സ്വദേശി ക്രിസ്റ്റിലാണ് പിടിയിലായത്.ആലുവ പാലത്തിന് സമീപമുള്ള പുഴയരികിലെ കുറ്റിക്കാട്ടിൽ ഒളിച്ചിരിക്കുകയായിരുന്നു പ്രതി. പോലീസ് അന്വേഷിച്ചെത്തിയതും പുഴയിൽ ചാടി നീന്തിരക്ഷപ്പെടാൻ ശ്രമിച്ചു. എന്നാൽ സാഹസികമായി പോലീസ് ഇയാളെ പിടികൂടുകയായിരുന്നു.  സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ചുള്ള അന്വേഷണത്തിലാണ് പ്രതി കുടുങ്ങിയത്. പെരുമ്പാവൂരില്‍ മോഷണ കേസിൽ അടക്കം ഇയാള്‍ പ്രതിയാണ്. ഈ കേസിൽ ശിക്ഷ കഴിഞ്ഞ് മാസം 10നാണ് ഇയാള്‍ വിയൂർ ജയിലിൽ നിന്നും പുറത്തിറങ്ങിയത്.  ചാത്തൻപുറത്ത്

Read More
archive Technology

ഇനി മുതല്‍ ഒരു വാട്സാപ്പ് ആപ്പില്‍ ഒരേസമയം രണ്ട് അക്കൗണ്ടുകള്‍ ലോഗിന്‍ ചെയ്യാം, ഇതാ പുതിയ ഫീച്ചര്‍

ഇനിമുതല്‍ ഒരു വാട്സാപ്പ് ആപ്പില്‍ വ്യത്യസ്ത അക്കൗണ്ടുകള്‍ ഒരേസമയം ലോഗിന്‍ ചെയ്യാനാവും. രണ്ട് അക്കൗണ്ടുകള്‍ മാറി മാറി ഉപയോഗിക്കാന്‍ കഴിയുന്ന വിധത്തില്‍ പുതിയ ഫീച്ചര്‍ കൊണ്ടുവന്നിരിക്കുകയാണ് വാട്‌സ് ആപ്പ്. ഇനി ക്ലോണ്‍ ആപ്പ് ഉപയോഗിക്കുന്നതിന് പകരം ഒരു ആപ്പില്‍ നിന്ന് തന്നെ രണ്ടു അക്കൗണ്ടുകള്‍ ഉപയോഗിക്കാന്‍ കഴിയും. ഇനി ഇതിന്റെ പ്രത്യേകതകള്‍ നേക്കുകയാണെങ്കില്‍ രണ്ട് അക്കൗണ്ടുകള്‍ക്കും വെവ്വേറെ പ്രൈവസി സെറ്റിങ്സും നോട്ടിഫിക്കേഷന്‍ സെറ്റിങ്സും ആയിരിക്കും ഉണ്ടാവുക. വാട്സാപ്പിന്റെ ബീറ്റാ പതിപ്പുകളിലും സ്റ്റേബിള്‍ വേര്‍ഷനിവും ഈ അപ്ഡേറ്റുകള്‍ എത്തിയിട്ടുണ്ട്.

Read More
archive Technology

ഇനി തങ്കത്തില്‍ പൊതിഞ്ഞ ഐഫോണ്‍ 15 പ്രോ, പുത്തന്‍ മോഡല്‍ പുറത്തിറക്കാനൊരുങ്ങി കാവിയര്‍

ആപ്പിള്‍ ഐഫോണ്‍ 15 പ്രൊ മാക്സ് സീരീസില്‍ പുത്തന്‍ ആഡംബര വേര്‍ഷന്‍ പുറത്തിറക്കാന്‍ ഒരുങ്ങുകയാണ് കാവിയര്‍. ഐഫോണിന്റെ ഗോള്‍ഡന്‍ എഡിഷന്‍ ഫോണുകള്‍ കാവിയറാണ് പുറത്തിറക്കാറുള്ളത്. ഇത്തവണ തങ്കത്തില്‍ പൊതിഞ്ഞ മോഡല്‍ മാത്രമല്ല, ഉല്‍ക്കാ ശകലങ്ങളാല്‍ നിര്‍മിച്ചെടുത്ത ഐഫോണ്‍ പതിനഞ്ച് സീരീസ് കൂടി കാവിയര്‍ പുറത്തിറക്കുന്നുണ്ട്. നിലവില്‍ ആപ്പിള്‍ പുറത്തിറക്കിയ 15 സീരീസിലെ ഫോണുകള്‍ക്കൊപ്പം സ്വര്‍ണ നിറമില്ല. അതുകൊണ്ട് തന്നെ കാവിയര്‍ എഡിഷന് ആരാധകര്‍ ഏറെയാണ്. നിരവധി പ്രമുഖര്‍ ഈ എഡിഷന്‍ സ്വന്തമാക്കാറുമുണ്ട്. എന്തായാലും പണമെറിയാന്‍ താല്‍പര്യമുണ്ടെങ്കില്‍ ലക്ഷ്വറി

Read More
archive Technology

വാട്‌സ് ആപ്പില്‍ ഇതാ പുതിയ അപ്‌ഡേഷന്‍, ഇനി ചാറ്റ് മെസെജുകളും പിന്‍ ചെയ്യാം

ന്യൂഡല്‍ഹി: പുതിയ അപ്‌ഡേഷനുമായി എത്തിയിരിക്കുകയാണ് വാട്ട്‌സ്ആപ്പ്. ഇനിമുതല്‍ ചാറ്റ് മെസെജുകളും പിന്‍ ചെയ്യാനാകും. ഉപയോക്താക്കള്‍ക്ക് 30 ദിവസം വരെ ഒരു ഗ്രൂപ്പ് ചാറ്റിന്റെ മുകളില്‍ മെസെജ് പിന്‍ ചെയ്ത് വെയ്ക്കാം. ബീറ്റാ പതിപ്പില്‍ ഈ ഫീച്ചര്‍ ലഭ്യമാണ്. വാബെറ്റ്ഇന്‍ഫോയാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. മെസെജ് ദീര്‍ഘനേരം പ്രസ് ചെയ്താല്‍ ഉപയോക്താക്കള്‍ക്ക് പിന്‍ ഓപ്ഷന്‍ തിരഞ്ഞെടുക്കാനാകും. അത് മെസെജിനെ ചാറ്റ് വിന്‍ഡോയുടെ മുകളില്‍ പിന്‍ ചെയ്യാന്‍ സഹായിക്കും. ഇത് കൂടാതെ മെസെജ് എത്ര സമയത്തേക്കാണ് പിന്‍ ചെയ്ത് വെയ്‌ക്കേണ്ടതെന്നും

Read More
archive Technology

ഒക്ടോബര്‍ 8 മുതല്‍ ജിയോമാര്‍ട്ടിന്റെ ജിയോ ഉത്സവ് – സെലിബ്രേഷന്‍സ് ഓഫ് ഇന്ത്യ സെയില്‍

കൊച്ചി/ മുംബൈ: ഇന്ത്യയിലെ മുന്‍നിര ഇ-മാര്‍ക്കറ്റ്പ്ലേസുകളിലൊന്നായ ജിയോമാര്‍ട്ട്, 2023 ഒക്ടോബര്‍ 8 മുതല്‍ അതിന്റെ വാര്‍ഷിക ഉത്സവ വില്‍പ്പന – ജിയോ ഉത്സവ് – സെലിബ്രേഷന്‍സ് ഓഫ് ഇന്ത്യ പ്രഖ്യാപിച്ചു. ജിയോമാര്‍ട്ട് ഉപഭോക്താക്കള്‍ക്ക്  50% മുതല്‍ 80% വരെ കിഴിവുകള്‍ ലഭിക്കും. ഇലക്ട്രോണിക്സ്, വീട് & അടുക്കള ഉത്പ്പന്നങ്ങള്‍, ഫാഷന്‍ & ലൈഫ്സ്റ്റൈല്‍, ബ്യൂട്ടി, എഫ്.എം.സി.ജി., ഗ്രോസറി, കണ്‍സ്യൂമര്‍ ഡ്യൂറബിള്‍സ് തുടങ്ങി ഓരോ മണിക്കൂര്‍ തോറും ഫ്‌ലാഷ് ഡീലുകളും അധിക ഉത്സവകാല ഡിസ്‌കൗണ്ടുകളും ഉള്‍പ്പെടെ വിവിധ വിഭാഗങ്ങളില്‍

Read More
archive Technology

സൈബര്‍ കുറ്റകൃത്യങ്ങളുടെ വേഗത സാങ്കേതിക മാറ്റത്തിന് അനുപാതികമാകുന്നു; ഗവര്‍ണര്‍

കൊച്ചി;  സാങ്കേതിക രംഗത്ത് വിപ്ലവങ്ങള്‍ ഉണ്ടാകുമ്പോഴും സൈബര്‍ കുറ്റങ്ങള്‍ അത്രയേറെ വേ?ഗത്തില്‍ പടരുന്നുവെന്ന് ഗവര്‍ണര്‍ ആരീഫ് മുഹമ്മദ്ഖാന്‍ പറഞ്ഞു.  അത് കൊണ്ട് സൈബര്‍ രംഗത്ത് മാറ്റങ്ങള്‍ വളരെവേഗം അപ്പ്‌ഡേറ്റ് ചെയ്ത് മുന്നേറേണ്ട അവസ്ഥ അത്യാവശ്യമാണെന്നും അദ്ദേഹം പറഞ്ഞു. കൊച്ചി ഗ്രാന്റ് ഹയാത്ത് ഹോട്ടലില്‍ വെച്ച് നടക്കുന്ന രാജ്യാന്തര സൈബര്‍ കോണ്‍ഫറന്‍സായ കൊക്കൂണിന്റെ പതിനാറാം പതിപ്പ് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ഡിജിറ്റല്‍ സാങ്കേതികവിദ്യകള്‍ വളരെയധികം വേഗത്തില്‍  വികസിക്കുകയും ഭൂമിശാസ്ത്രപരമായ അതിരുകള്‍ക്കപ്പുറവും അതിന്റെ  ഉപയോഗവും ദുരുപയോഗവും  അനുദിനം വര്‍ദ്ധിച്ച്

Read More
archive Technology

ഗവര്‍ണറുടെ കൈയ്യടി നേടി പറക്കും മനുഷ്യന്‍; ശ്രദ്ധേയമായി ജെറ്റ് സ്യൂട്ട് പ്രദര്‍ശനം

കൊച്ചി; ഏതൊരു മനുഷ്യന്റേയും മോഹമാണ് പറക്കാന്‍ കഴിയുക എന്നത്. അതിന് വേണ്ടി പലശ്രമങ്ങളും നടന്നിട്ടുണ്ട്. എന്നാല്‍ കണ്‍മുന്നില്‍ നിന്നും ഒരാള്‍ പറന്നുപോയപ്പോള്‍ ഗവര്‍ണര്‍ ആരീഫ് മുഹമ്മദ് ഖാനും കൈയടിച്ച് അഭിനന്ദിച്ചു. സൈബര്‍ കോണ്‍ഫറന്‍സിന്റെ ഭാഗമായി അവതരിപ്പിച്ച ജൈറ്റ് സ്യൂട്ട് പ്രദര്‍ശനമാണ് ഗവര്‍ണറെപ്പോലെ കാണികളേയും അത്ഭുതപ്പെടുത്തിയത്. ഗ്രാവിറ്റി ജൈറ്റ് സ്യൂട്ട് പൈലറ്റ് പോള്‍ റോബോര്‍ട്ട് ജോണ്‍സ് തന്റെ അഞ്ഞൂറ്റി ഇരുപത്തിയേഴാമത്തെ പറക്കല്‍ നടത്തിയ കൊച്ചിയിലെ  ഗ്രാന്റ് ഹയാത്ത് ഹോട്ടല്‍ ഗ്രൗണ്ടില്‍ നിന്നായിരുന്നു. ഗവര്‍ണറും വിശിഷ്ടാതിഥികളും, കാണികളും നിറഞ്ഞു നില്‍ക്കുന്നതിനിടയില്‍

Read More
archive Technology

വാട്സ്ആപ്പിൽ ഗംഭീര അപ്ഡേഷൻ എത്തിയിരിക്കുന്നു: ഇനി എച്ച്‌.ഡി ക്വാളിറ്റിയില്‍ ഫോട്ടോസും, വീഡിയോസും അയക്കാം;

വാട്സ്‌ആപ്പില്‍ ഫോട്ടോ ഷെയറിംഗ് സംവിധാനം അപ്ഡേറ്റ് ചെയ്തതായി മാര്‍ക്ക് സക്കര്‍ബര്‍ഗ്. ഇനി മുതല്‍ ഹൈഡെഫനിഷൻ (എച്ച്‌.ഡി) ഫോട്ടോകളും വീഡിയോയും വാട്സ്‌ആപ്പില്‍ പങ്കുവെക്കാൻ കഴിയും. എച്ച്‌.ഡി (2000X3000 പിക്സല്‍) സ്റ്റാൻഡേര്‍ഡ് (1365X2048 പിക്സല്‍) നിലവാരത്തിലുള്ള ഫോട്ടോകള്‍ അയക്കാനായി ക്രോപ് ടൂളിനടുത്തായി ഒരു ഓപ്ഷനും ഉള്‍പ്പെടുത്തിയുട്ടുണ്ട്. ഇഷ്ടാനുസരണം വിവരണം നല്‍കി സ്റ്റിക്കര്‍ നിര്‍മിക്കാനും പങ്കുവക്കാനും കഴിയുന്ന പുതിയ എ.ഐ ഫീച്ചറും വാട്‌സ്‌ആപ്പ് അവതരിപ്പിച്ചിട്ടുണ്ട്. നിലവില്‍ ഇത്‌ ആൻഡ്രോയിഡ് ബീറ്റാ പതിപ്പിലാണ് ലഭ്യമാവുക. ബീറ്റാ ഉപയോക്താക്കള്‍ക്ക് വാട്‌സ്‌ആപ്പില്‍ കീബോര്‍ഡ് തുറക്കുമ്പോൾ സ്റ്റിക്കര്‍

Read More
archive Technology

ഐഫോൺ 14, 14 പ്രോ മോഡലുകൾക്കെതിരെ പരാതിയുമായി ഉപയോക്താക്കൾ

ഐഫോണിന്റെ 14, 14 പ്രോ മോഡലുകൾക്കെതിരെ ഉപയോക്താക്കൾ പരാതി ഉന്നയിക്കുന്നതായി റിപ്പോർട്ട്. മോഡലുകൾ വാങ്ങി ഒരു വർഷത്തിനുള്ളിൽ തന്നെ ബാറ്ററി ലൈഫ് കുറയുന്നതായി ചില ഉപയോക്താക്കൾ പരാതി ഉന്നയിക്കുന്നതായി ദി വെർജ് റിപ്പോർട്ട് ചെയ്യുന്നു. ഐഫോണുകളുടെ ബാറ്ററി ലൈഫ് 90 ശതമാനമോ 80 ശതമാനമോ ആയി കുറഞ്ഞുവെന്ന് ചിലർ അവകാശപ്പെടുന്നു. നിരവധി ഉപയോക്താക്കൾ ഈ മോഡലുകൾക്കെതിരെ സമൂഹ മാധ്യമങ്ങളിലൂടെ വിമർശനവുമായി രംഗത്തെത്തുന്നുണ്ട്. ആപ്പിൾ ട്രാക്കിലെ സാം കോൾ, വാൾ സ്ട്രീറ്റ് ജേർണൽ സീനിയർ ടെക് കോളമിസ്റ്റ് ജോവാന

Read More
archive Technology

വാട്സാപ്പിൽ ഇതാ അടുത്ത കിടിലൻ മാറ്റം!!!

വാട്ട്‌സ്ആപ്പില്‍ ഇനി മുതല്‍ എഐ ഉപയോഗിച്ച് സ്റ്റിക്കര്‍ ക്രിയേറ്റ് ചെയ്യാം. മൈക്രോ സോഫ്റ്റ്, ഗൂഗിള്‍ തുടങ്ങിയ കമ്പനികള്‍ എഐ മോഡലുകളും ഫീച്ചറുകളും നേരത്തെ ഉപയോഗിച്ചു തുടങ്ങിയിരുന്നു. മെഷീന്‍ ലേണിംഗ്, ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് എന്നിവയെ അടിസ്ഥാനമാക്കിയുള്ള നിരവധി പ്രോജക്ടുകളില്‍ കമ്പനി ശ്രദ്ധ കേന്ദ്രീകരിക്കുന്നുണ്ട്. അതിനിടയിലാണ് വാട്ട്സാപ്പില്‍ പുതിയ എഐ ഫീച്ചര്‍ കൊണ്ടുവരാന്‍ കമ്പനി പദ്ധതിയിടുന്നത്. ടെക്സ്റ്റ് അധിഷ്ഠിത കമാന്‍ഡുകള്‍ ഉപയോഗിച്ച് ഇഷ്ടാനുസൃതമാക്കിയ സ്റ്റിക്കറുകള്‍ സൃഷ്ടിക്കാന്‍ ഉപയോക്താക്കളെ അനുവദിക്കുന്ന പുതിയ ഫീച്ചര്‍ പരീക്ഷിക്കുന്നതായാണ് റിപ്പോര്‍ട്ട്. ഓപ്പണ്‍ എഐയുടെ ഡോള്‍- ഈ

Read More