archive Uncategorized

തിരുവനന്തപുരത്ത് ബ്രൂസെല്ലോസിസ് രോഗ ബാധ സ്ഥിരീകരിച്ചു; ജാഗ്രതാ നിര്‍ദ്ദേശം

തിരുവനന്തപുരം: തിരുവനന്തപുരത്ത് ബ്രൂസെല്ലോസിസ് രോഗ ബാധ സ്ഥിരീകരിച്ചു. വെമ്പായം വേറ്റിനാട് സ്വദേശികളായ അച്ഛനും മകനുമാണ് രോഗം സ്ഥിരീകരിച്ചത്. അപൂര്‍വ ജന്തുജന്യരോഗമാണ് ബ്രൂസെല്ലോസിസ്. കന്നുകാലിയില്‍ നിന്നാണ് രോഗം പകര്‍ന്നത് എന്നാണ് സംശയം. രോഗ

Read More
archive Uncategorized

മഹാരാഷ്ട്ര സര്‍ക്കാര്‍ ആശുപത്രിയിലെ കൂട്ടമരണം; ഏക്നാഥ് ഷിന്‍ഡെ സര്‍ക്കാറിനെതിരെ ആഞ്ഞടിച്ച് പ്രതിപക്ഷം

സര്‍ക്കാര്‍ ആശുപത്രിയില്‍ 24 മരണങ്ങള്‍ ഉണ്ടായ സാഹചര്യത്തില്‍ ശരദ് പവാറും രാഹുല്‍ ഗാന്ധിയും ഉള്‍പ്പെടെയുള്ള പ്രതിപക്ഷ നേതാക്കള്‍ ഏകനാഥ് ഷിന്‍ഡെ സര്‍ക്കാരിനെതിരെ പ്രധിഷേധം ഉയര്‍ത്തി രംഗത്തെത്തി. സംഭവം സര്‍ക്കാര്‍ സംവിധാനങ്ങളുടെ പരാജയമാണ്

Read More
archive gulf

‘പ്രവാസികളേ, ഇനി ബാഗേജില്‍ ഇതൊന്നും വെക്കല്ലേ…’ അച്ചാറ് മുതല്‍ നെയ്യ് വരെ, ചെക്ക് ഇന്‍ ബാഗില്‍ ഇതൊന്നും പാടില്ല!

ഇന്ത്യയില്‍ നിന്ന് യുഎഇയിലേക്ക് വിമാന യാത്ര ചെയ്യുന്നവര്‍ ഒരു നിമിഷം ശ്രദ്ധിക്കുക. യാത്ര ചെയ്യുമ്പോള്‍  കൊണ്ടുവരാവുന്ന സാധനങ്ങളുടെ പട്ടികയില്‍ നിയന്ത്രണം വരുത്തിയിരിക്കുകയാണ് അധികൃതര്‍. ജോലി,ടൂറിസം,ബിസിനസ്, ആവശ്യങ്ങള്‍ക്കായി ധാരാളം ഇന്ത്യക്കാര്‍ ഗള്‍ഫിലേക്ക് യാത

Read More
archive gulf

സൗദി – ഇന്ത്യ വാണിജ്യ ബന്ധം ശക്തമാക്കും; ഉഭയകക്ഷി ധാരണാ പത്രം ഒപ്പ് വെച്ചു

റിയാദ്: വ്യാപാര, വാണിജ്യ ബന്ധങ്ങളില്‍ ഇന്ത്യയും സൗദിയും കൂടുതല്‍ മേഖലകളില്‍ സഹകരണം ഉറപ്പ് വരുത്തുമെന്ന് കേന്ദ്രമന്ത്രി പീയൂഷ് ഗോയല്‍. സൗദി ചേംബര്‍ റിയാദില്‍ സംഘടിപ്പിച്ച  സൗദി – ഇന്ത്യന്‍ വ്യവസായികളുടെ യോഗത്തിലാണ്

Read More
archive breaking-news

‘നല്ല കാര്യങ്ങള്‍ ആര് ചെയ്താലും അംഗീകരിക്കും’ കേരളീയം സമാപനസമ്മേളനത്തില്‍ പങ്കെടുത്ത് ബിജെപി നേതാവ് ഒ.രാജഗോപാല്‍

തിരുവനന്തപൂരം: കേരളീയത്തിന്റെ സമാപനസമ്മേളനത്തില്‍ പങ്കെടുത്ത് മുതിര്‍ന്ന ബിജെപി നേതാവ് ഒ.രാജഗോപാല്‍. കേരളത്തില്‍ നടക്കുന്ന ഒരു പ്രധാന പരിപാടി ആയതുകൊണ്ടാണ് പങ്കെടുത്തതെന്ന് അദ്ദേഹം പ്രതികരിച്ചു. നല്ല കാര്യങ്ങള്‍ ആര് ചെയ്താലും അംഗീകരിക്കും, കേരളീയം

Read More
archive breaking-news

കേരളീയം സമ്പൂര്‍ണ വിജയം, എല്ലാവര്‍ഷവും തുടരും; മുഖ്യമന്ത്രി പിണറായി വിജയന്‍

തിരുവനന്തപുരം: ഏഴു ദിവസങ്ങളായി തലസ്ഥാനത്ത് നടത്തിയ കേരളീയം -2023നെതിരായ വിമര്‍ശനങ്ങള്‍ക്ക് മറുപടിയുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. കേരളീയം സമ്പൂര്‍ണ വിജയമായെന്നും എല്ലാവര്‍ഷവും തുടരുമെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു.  കേരളീയത്തിന്റെ സമാപന

Read More
archive breaking-news

മലയാള തനിമയുടെ സമഗ്ര പ്രതിഫലനം തീർത്ത ലുലു കേരളീയത്തിന് വർണാഭമായ സമാപനം

കൊച്ചി : ഒരാഴ്ച നീണ്ട കേരളപ്പിറവി ആഘോഷങ്ങൾ ലുലു മാളിൽ നിറപ്പകിട്ടാർന്ന പരിപാടികളോടെ സമാപിച്ചു. വൈവിധ്യമായ പരിപാടികളുമായി ഉത്സവാന്തരീക്ഷമാണ് ലുലു മാളിൽ ഈ ദിവസങ്ങളിൽ ഒരുങ്ങിയത്. എന്റെ മലയാളം എന്റെ അഭിമാനം

Read More
archive breaking-news

വിനോദയാത്രയ്ക്കിടെ വിദ്യാര്‍ത്ഥിനി ഹൃദയാഘാതം മൂലം മരിച്ചു

പാലക്കാട്: വിനോദയാത്രയ്ക്കിടെ ഹൈസ്‌കൂള്‍ വിദ്യാര്‍ത്ഥിനി ഹൃദയാഘാതം മൂലം മരിച്ചു. പാലക്കാട് പുലാപ്പറ്റ എംഎന്‍കെഎം ഹൈസ്‌കൂളിലെ പത്താം ക്ലാസ് വിദ്യാര്‍ത്ഥിനി ശ്രീ സയനയാണ് മരിച്ചത്. മൈസൂരിലേക്ക് വിനോദയാത്ര പോയപ്പോള്‍ ഇന്നലെ രാത്രിയായിരുന്നു സംഭവം.

Read More
archive breaking-news

സ്വര്‍ണക്കടത്ത് കേസ്, സ്വപ്ന സുരേഷിന് ആറ് കോടി പിഴ, ശിവശങ്കറിന് 50 ലക്ഷം

കണ്ണൂര്‍: നയതന്ത്ര ബാഗേജ് വഴിയുള്ള സ്വര്‍ണക്കടത്ത് കേസില്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം ശിവശങ്കറും മുഖ്യപ്രതി സ്വപ്ന സുരേഷും അടക്കമുള്ളവര്‍ കൂടുതല്‍ കുരുക്കിലേക്ക്. ഇരുവരും പിഴ അടക്കണമെന്ന് 

Read More
archive breaking-news

തലശേരി കോടതിയിലെ സിക വൈറസ് ബാധ: സ്വകാര്യ ആശുപത്രികളെ കൂടി പങ്കെടുപ്പിക്കണമെന്ന് ആരോഗ്യമന്ത്രി

കണ്ണൂര്‍: തലശേരി കോടതിയിലെ ഏഴ് പേര്‍ക്ക് കൂടി സിക വൈറസ് സ്ഥിരീകരിച്ചു. സ്റ്റേറ്റ് പബ്ലിക്ക് ഹെല്‍ത്ത് ലാബില്‍ പരിശോധിച്ച 13 സാമ്പിളുകളില്‍ ഏഴ് എണ്ണമാണ് പോസിറ്റീവായത്. ഇതിനിടെ തലശ്ശേരി ജില്ലാ കോടതിയില്‍

Read More