വാക്ക് പാലിച്ച് യൂസഫലി; ഗാന്ധിജയന്തി ദിനത്തില്‍ ഡിഫറന്റ് ആര്‍ട് സെന്ററിലെ ഭിന്നശേഷിക്കാരായ കുട്ടികള്‍ ലുലു മാള്‍ കണ്ടു
തിരുവനന്തപുരം : കഴക്കൂട്ടം ഡിഫറന്റ് ആര്‍ട് സെന്ററിലെ ഭിന്നശേഷിക്കാരായ കുട്ടികള്‍ക്കും, അവരുടെ അമ്മമാര്‍ക്കും ജീവിതത്തില്‍ മറക്കാനാവാത്ത ഒരു ദിനം സമ്മാനിച്ച് ലുലു മാള്‍. കഴിഞ്ഞ മാസം ഡിഫറന്റ് ആര്‍ട് സെന്റര്‍ സന്ദര്‍ശിച്ച