മാലിന്യ ടാങ്ക് വൃത്തിയാക്കുന്നതിനിടെയുണ്ടായ അപകടം; മൂന്ന് അന്യസംസ്ഥാന തൊഴിലാളികൾക്ക് ദാരുണാന്ത്യം
മലപ്പുറം: മാലിന്യ ടാങ്ക് വൃത്തിയാക്കുന്നതിനിടെയുണ്ടായ അപകടത്തിൽ മൂന്ന് അന്യസംസ്ഥാന തൊഴിലാളികൾ മരിച്ചു. മലപ്പുറം അരീക്കോട് കളപ്പാറയിലാണ് സംഭവം. ബികാസ് കുമാർ, ഹിദേശ് ശരണ്യ, സമദ് അലി എന്നിവരാണ് മരിച്ചത്. ഇതിൽ രണ്ടുപേർ
