ഓണം വരവായി, വിപണിയിൽ കുതിച്ചുയർന്ന് പച്ചക്കറി വില
കോഴിക്കോട്: ഓണത്തിന് ആഴ്ചകൾ ശേഷിക്കെ പച്ചക്കറിയുടെ വില കുതിച്ചുയരുന്നു. ഓണമാകുമ്പോൾ വില വർധനവുണ്ടാകാറുണ്ടെങ്കിലും ആഴ്ചകൾക്ക് മുൻപേയുള്ള വിലക്കയറ്റം സാധാരണക്കാരെ പ്രതിസന്ധിയിലാക്കി. കാരറ്റ്, മുളക്, ബീൻസ്, കൊത്തമര, വഴുതിന, കോളിഫ്ളവർ, കയ്പ, ബജിമുളക്,
