ഗോവിന്ദച്ചാമിയെ തൃശൂർ വിയ്യൂർ അതീവ സുരക്ഷാ ജയിലിലേക്ക് മാറ്റും; തിരിച്ചറിഞ്ഞയാളെ വധിക്കുമെന്നും ഭീഷണി
കണ്ണൂർ: സൗമ്യ വധക്കേസ് പ്രതി ഗോവിന്ദച്ചാമിയെ തൃശൂർ വിയ്യൂർ അതീവ സുരക്ഷാ ജയിലിലേക്ക് മാറ്റും. ജയിൽചാട്ടത്തിന് പിന്നാലെയാണ് നീക്കം. കോടതിയുടെ അനുമതി ലഭിച്ച ശേഷമായിരിക്കും നടപടി. ജയിൽ ചാടിയ സംഭവത്തിൽ ഗോവിന്ദച്ചാമിക്കെതിരേ
