അറസ്റ്റിലായ കന്യാസ്ത്രീകളുടെ ജാമ്യാപേക്ഷ തള്ളി; കന്യാസ്ത്രീകൾ ദുര്‍ഗ് സെന്‍ട്രല്‍ ജയിലിൽ തുടരും
ന്യൂഡൽഹി: മനുഷ്യക്കടത്തും നിർബന്ധിത മതപരിവർത്തനവും ആരോപിച്ച് ഛത്തീസ്ഗഡില്‍ അറസ്റ്റിലായ കന്യാസ്ത്രീകളുടെ ജാമ്യാപേക്ഷ തള്ളി. മജിസ്ട്രേറ്റ് കോടതിയാണ് ജാമ്യാപേക്ഷ തള്ളിയത്. ബുധനാഴ്ച ജാമ്യാപേക്ഷയുമായി സെഷൻസ് കോടതിയെ സമീപിച്ചേക്കും. കന്യാസ്ത്രീകൾ ദുര്‍ഗ് സെന്‍ട്രല്‍ ജയിലിൽ
