സാമൂഹ്യമാധ്യമങ്ങളില്‍ അധിക്ഷേപിക്കുന്നെന്ന അതിജീവിതയുടെ പരാതി ; പ്രതി മാര്‍ട്ടിന് എതിരെ കേസെടുക്കാന്‍ പൊലീസ്
കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ സാമൂഹ്യമാധ്യമങ്ങളില്‍ അധിക്ഷേപിക്കുന്നെന്ന പരാതിയില്‍ മാര്‍ട്ടിനെതിരേ കേസെടുക്കാന്‍ പോലീസ്. അതിജീവിതയാണ് പരാതി നല്‍കിയിരിക്കുന്നത്. സാമൂഹ്യമാധ്യമങ്ങളില്‍ അധിക്ഷേപിക്കുന്നതായി ആക്ഷേപിച്ച് മുഖ്യമന്ത്രിക്കാണ് പരാതി നല്‍കിയിരിക്കുന്നത്. വ്യക്തിഹത്യയ്ക്ക് എതിരേ നടപടിവേണമെന്നാണ് പരാതിയില്‍
