breaking-news Kerala

കോ​ൺ​ഗ്ര​സി​ന്‍റെ ര​ണ്ടാം​ഘ​ട്ട പ​ട്ടി​ക പു​റ​ത്ത്; എംപിമാർക്ക് സീറ്റില്ല

ന്യൂ​ഡ​ൽ​ഹി: നി​യ​മ​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​നു​ള്ള കോ​ൺ​ഗ്ര​സി​ന്‍റെ ര​ണ്ടാം​ഘ​ട്ട പ​ട്ടി​ക പു​റ​ത്തു​വ​ന്നു. 37 സീ​റ്റു​ക​ളി​ലേ​ക്കു​ള്ള സ്ഥാ​നാ​ർ​ഥി​ക​ളു​ടെ പ​ട്ടി​ക​യാ​ണ് പു​റ​ത്തു​വ​ന്നി​രി​ക്കു​ന്ന​ത്. 145K Share Facebook

Read More
breaking-news lk-special

പുണ്യ റമ​ദാൻ മാസത്തിൽ നിലാരംബരെ ചേർത്ത് പിടിക്കുന്ന പുണ്യപ്രവർത്തി; പതിവ് മുടക്കാതെ സഹായങ്ങൾ എത്തിച്ച് എം.എ യൂസഫലി

കൊച്ചി: പുണ്യ റമദാന്‍ മാസത്തിൽ നിലാരംബരായ ഒട്ടനേകം മനുഷ്യർക്ക് സഹായഹസ്തവുമായി ലുലു ​​ഗ്രൂപ്പ് ചെയർമാൻ എം.എ യൂസഫലി. പത്തനാപുരം ​ഗാന്ധിഭവനും, കൊല്ലത്തെ പുവർ ഹോമിനുമടക്കം എണ്ണിയാൽ ഒടുങ്ങാത്ത സഹായമാണ് എം.എ യൂസഫലി

Read More
breaking-news news

മാസപിറവി കണ്ടു: നാളെ പെരുന്നാൾ

കൊച്ചി: കേരളത്തിൽ  ചെറിയപെരുന്നാൾ വെള്ളിയാഴ്ച. പരപ്പനങ്ങാടി ചെട്ടിപ്പടിയിൽ മാസപ്പിറവി ദൃശ്യമായതിനാല്‍ നാളെ (വെള്ളിയാഴ്ച) ചെറിയ പെരുന്നാള്‍ ആയിരിക്കുമെന്ന് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ അറിയിച്ചു. 145K Share Facebook

Read More
breaking-news Kerala

കോൺഗ്രസിന്‍റെ കണ്ണൂര്‍ സീറ്റില്‍ സസ്പെൻസ് തുടരുന്നു; സുധാകരന് സീറ്റില്ല?

ന്യുഡൽഹി: കോൺഗ്രസിന്‍റെ കണ്ണൂര്‍ സീറ്റില്‍ സസ്പെൻസ് തുടരുന്നു. കണ്ണൂരില്‍ ആര് മത്സരിക്കുമെന്ന തീരുമാനത്തില്‍ അവ്യക്തത തുടരുന്ന സാഹചര്യത്തില്‍ ദില്ലിയിൽ നിന്ന് കേരളത്തിലേക്കുള്ള കെ സുധാകരൻ്റെ മടക്കം നാളത്തേക്ക് മാറ്റി. ഇന്ന് വൈകീട്ട്

Read More
breaking-news Kerala

മൂ​ന്നാം ഊ​ഴം എ​ന്ന മു​ഖ്യ​മ​ന്ത്രി​യു​ടെ സ്വ​പ്നം വി​ഫ​ല​മാ​കും: ജി. ​സു​ധാ​ക​ര​ൻ

ആ​ല​പ്പു​ഴ: മൂ​ന്നാം ഊ​ഴം എ​ന്ന മു​ഖ്യ​മ​ന്ത്രി​യു​ടെ സ്വ​പ്നം വി​ഫ​ല​മാ​കു​മെ​ന്ന് മു​ൻ​മ​ന്ത്രി​യും അ​മ്പ​ല​പ്പു​ഴ​യി​ലെ സ്വ​ത​ന്ത്ര സ്ഥാ​നാ​ർ​ഥി​യു​മാ​യ ജി. ​സു​ധാ​ക​ര​ൻ. സി​പി​എം നേ​തൃ​ത്വം രാ​ഷ്ട്രീ​യ​മാ​യി പ​രാ​ജ​യ​പെ​ട്ട​പ്പോ​ൾ കോ​ൺ​ഗ്ര​സ് നേ​തൃ​ത്വം രാ​ഷ്ട്രീ​യ​മാ​യി വി​ജ​യി​ക്കു​ന്ന​താ​യാ​ണ് കാ​ണു​ന്ന​തെ​ന്നും സു​ധാ​ക​ര​ൻ

Read More
breaking-news Kerala

ട്വന്റി 20 യിൽ പ്രതിസന്ധി; ലക്ഷ്മി പ്രിയയുടെ പേര് വോട്ടേഴ്‌സ് ലിസ്റ്റിലില്ല

കൊച്ചി: പെരുമ്പാവൂര്‍ മണ്ഡലം ട്വന്റി 20യില്‍ പ്രതിസന്ധി. സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിച്ചിരുന്ന നടി ലക്ഷ്മി പ്രിയയുടെ പേര് വോട്ടേഴ്‌സ് ലിസ്റ്റില്‍ ഇല്ല. ഇതോടെ ഇന്ന് നടത്താനിരുന്ന റോഡ് ഷോ മാറ്റിവെച്ചു. പുതിയ സ്ഥാനാര്‍ത്ഥിയെ

Read More
breaking-news Kerala lk-special

മുണ്ടയ്ക്കല്‍ പുവർഹോമിന് യൂസഫലിയുടെ റംസാന്‍ സമ്മാനം: അന്തേവാസികളുടെ ക്ഷേമത്തിന് 25 ലക്ഷം രൂപ കൈമാറി

കൊല്ലം: പത്താംവർഷവും പതിവ് തെറ്റിക്കാതെ കൊല്ലം മുണ്ടയ്ക്കല്‍ പുവർഹോമിന് ലുലുഗ്രൂപ്പ് ചെയർമാൻ എം.എ യൂസഫലിയുടെ കാരുണ്യ സ്പർശം. പുവർഹോമിലെ കുടുംബാംഗങ്ങൾക്കുള്ള റംസാന്‍ സമ്മാനമായി 25 ലക്ഷം രൂപയുടെ ധനസഹായം യൂസഫലി കൈമാറി.പുവർഹോമില്‍

Read More
breaking-news Business gulf

9,000 മെട്രിക് ടണ്ണോളം ഭക്ഷ്യോത്പ്പന്നങ്ങൾ ഗൾഫിലെത്തിച്ച് ലുലു ഗ്രൂപ്പ്

ദുബായ്: മധ്യേഷ്യയിലെ സവിശേഷ സാഹചര്യം മൂലം ഗൾഫ് മേഖലയിൽ ഭക്ഷ്യോത്പന്നങ്ങളു‌ടെ സുഗമമായ ലഭ്യത ഉറപ്പാക്കാൻ മുപ്പതിലേറെ കാർഗോ, യാത്രാ വിമാനങ്ങളിലും കപ്പലിലുമായി ടൺ കണക്കിന് അവശ്യവസ്തുക്കളെത്തിച്ച് മുൻനിര റീട്ടെയ്‌ലറായ ലുലു ഗ്രൂപ്പ്.

Read More
Business

നിത അംബാനിക്ക് കലിംഗ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യൽ സയൻസസിന്റെ ഹ്യുമാനിറ്റേറിയൻ പുരസ്കാരം

ഭുവനേശ്വറിലെ കലിംഗ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യൽ സയൻസസ് നൽകുന്ന പ്രശസ്തമായ ഹ്യുമാനിറ്റേറിയൻ അവാർഡ് 2025ന് (Humanitarian Award 2025) നിത എം അംബാനി അർഹയായി. ഒഡീഷയിലെ ഭുവനേശ്വറിൽ നടന്ന ചടങ്ങിൽ ശ്രീലങ്കയിൽ

Read More
breaking-news Kerala

ഷാഫിയും രാഹുലും പാലക്കാട് നടപ്പിലാക്കിയ വികസനങ്ങൾ തുടർച്ചയാക്കും; ജനങ്ങളിലേക്ക് ഇറങ്ങി പ്രവർത്തിക്കും: രമേശ് പിഷാരടി

കൊ​ച്ചി: പാലക്കാട്ടെ ജനങ്ങളുടെ ആരോഗ്യത്തിനും സന്തോഷത്തിനുമാണ് താൻ പ്രാധാന്യം നൽകുകയെന്ന് മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാർഥിയായ രമേഷ് പിഷാരടി. പാലക്കാട് എംഎൽഎമാരായിരുന്ന ഷാഫി പറമ്പിലും രാഹുൽ മാങ്കൂട്ടത്തിലും കൊണ്ടുവന്ന വികസനങ്ങളുടെ തുടർച്ച ഏറ്റവും

Read More