ശബരിമല സ്വർണ്ണക്കവർച്ച അന്വേഷണം സർക്കാർ അട്ടി മറിച്ചു, ബിജെപി -സിപിഎം ഡീൽ വ്യക്തം
കൊച്ചി: ശബരിമല വിഷയത്തിൽ സർക്കാർ വിശ്വാസികളെ വഞ്ചിക്കുന്നെന്ന് രമേശ് ചെന്നിത്തല.വരാനിരിക്കുന്ന തിരഞ്ഞെടുപ്പിൽ ബിജെപിയെ സഹായിക്കാനും പകരം ഭരണത്തുടർച്ച ഉറപ്പാക്കാനും സിപിഎമ്മും ബിജെപിയും തമ്മിൽ അവിശുദ്ധമായ രാഷ്ട്രീയ കച്ചവടം നടക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു.പാലക്കാടും
