സൈബർ സുരക്ഷയ്ക്ക് രാജ്യം ഒറ്റക്കെട്ടായി നിൽക്കണം: കേന്ദ്ര ആഭ്യന്തര സെക്രട്ടറി
കൊച്ചി; ദേശീയ സൈബർ സുരക്ഷയ്ക്ക് രാജ്യം ഒറ്റക്കെട്ടായി അണിനിരക്കണമെന്ന് കേന്ദ്ര ആഭ്യന്തര സെക്രട്ടറി ഗോവിന്ദ് മോഹൻ ഐഎഎസ്. ലോകത്താകമാനം സൈബർ രംഗത്തെ കുറ്റകൃത്യം വർദ്ധിച്ചു വരി കയാണ്. എത്രയേറെ പ്രതിരോധം നടത്തുന്നുവോ
