വേടന്റെ കഴുത്തിൽ പുലിപല്ല് കണ്ടെത്തിയത് മഹാസംഭവം എന്ന നിലയ്ക്കാണ് പ്രചരിപ്പിക്കപ്പെട്ടത്, ആറ്റംബോംബ് ഒന്നുമല്ലല്ലോ ; പിന്തുണച്ച് ജോൺ ബ്രിട്ടാസ് എം.പി
കൊച്ചി: പുലിപ്പല്ല് കേസിൽ നിയമനടപടി നേരിടുന്ന റാപ്പർ വേടന് പിന്തുണയുമായി ജോൺ ബ്രിട്ടാസ് എം.പി. വേടന്റെ കഴുത്തിൽ പുലിപല്ല് കണ്ടെത്തിയത് മഹാസംഭവം എന്ന നിലയ്ക്കാണ് പ്രചരിപ്പിക്കപ്പെട്ടത്. ആറ്റംബോംബ് ഒന്നുമല്ലല്ലോ അതെന്നും ജോണ്‌ബ്രിട്ടാസ്