ദുബായ് നിരത്തുകളില്‍ അടുത്ത രണ്ടുവര്‍ഷത്തിനകം 5% ഡ്രൈവറില്ലാ കാറുകള്‍
2030ഓടെ ദുബായിലെ റോഡുകളില്‍ 4000 ടാക്സികള്‍ ഡ്രൈവര്‍മാര്‍ ഇല്ലാതെ സര്‍വീസ് നടത്തുമെന്നും ആര്‍.ടി.എ. അറിയിച്ചു. ദുബായ്: അടുത്ത രണ്ടുവര്‍ഷത്തിനുള്ളില്‍ ദുബായിലെ ടാക്സികളില്‍ അഞ്ചുശതമാനം സ്വയം ഡ്രൈവ് ചെയ്യുന്ന വാഹനങ്ങളായി മാറുമെന്ന് ദുബായ്
