നിയമം ലംഘിച്ചാല്‍ ഇന്‍ഷുറന്‍സ് തുക കൂടും: മദ്യപിച്ച് വാഹനമോടിച്ചാല്‍ ഇനി 100 പോയിൻറ് പിഴ
വാഹന ഇൻഷുറൻസിനെ ഗതാഗതനിയമലംഘനങ്ങളുമായി ബന്ധിപ്പിച്ച് പ്രീമിയം നിശ്ചയിക്കാൻ ഇൻഷുറൻസ് നിയന്ത്രണ അതോറിറ്റിയായ ഐ.ആർ.ഡി.എ. കരട് മാർഗനിർദേശങ്ങൾ തയ്യാറാക്കി. ഇതുസംബന്ധിച്ച് പഠിക്കാൻ നിയോഗിച്ച പ്രവർത്തക സമിതിയുടെ റിപ്പോർട്ട് പൊതു അഭിപ്രായത്തിനായി ഐ.ആർ.ഡി.എ. പ്രസിദ്ധീകരിച്ചു.
