വയനാട്ടില്‍ ഇറങ്ങിയ കടുവയെ മയക്കുവെടി വെച്ച് വനപാലക സംഘം; വെടി കൊണ്ടെന്ന് വനം വകുപ്പ് കൊണ്ടില്ലെന്ന് നാട്ടുകാര്‍
മാനന്തവാടി: വയനാട്ടില്‍ ഇറങ്ങിയ കടുവയെ മയക്കുവെടി വെച്ച് വനപാലക പ്രേത്യേക ദൗത്യസംഘം. രണ്ട് റൗണ്ട് വെടിവെച്ചെ്ങ്കിലും കടുവയ്ക്ക് വെടിയേറ്റോ എന്ന് ഉറപ്പില്ല. പടിഞ്ഞാറതറ പഞ്ചായത്തിലെ കുപ്പാടിത്തറയിലാണ് കടുവ ഇറങ്ങിയത്. ഇന്ന് രാവിലെ
