രാഹുല്‍ ഗാന്ധി സൂറത്ത് കോടയില്‍ നാളെ അപ്പീല്‍ നല്‍കും, നേരിട്ട് ഹാജരാകും
ന്യൂഡല്‍ഹി- ‘മോദി’ പരാമര്‍ശത്തില്‍ തടവുശിക്ഷ വിധിച്ച സൂറത്ത് കോടതി വിധിക്കെതിരെ രാഹുല്‍ ഗാന്ധി നാളെ അപ്പീല്‍ നല്‍കും. സൂറത്ത് സെഷന്‍സ് കോടതിയിലാണ് അപ്പീല്‍ നല്‍കുക. സെഷന്‍സ് കോടതിയില്‍ രാഹുല്‍ ഗാന്ധി നേരിട്ട്
