മാറ്റം സംബന്ധിച്ച് രണ്ട് തവണ സംസാരിച്ചു; കെ.സുധാകരന്റെ വാദം തള്ളി ഹൈക്കമാൻഡ്
ന്യൂഡൽഹി: കെപിസിസി അധ്യക്ഷപദവിയിലെ മാറ്റം സംബന്ധിച്ച് ചർച്ച നടത്തിയിട്ടില്ലെന്ന കെ.സുധാകരന്റെ വാദം തള്ളി ഹൈക്കമാൻഡ്. മാറ്റം സംബന്ധിച്ച് രണ്ട് തവണ സുധാകരനുമായി സംസാരിച്ചെന്ന് ഹൈക്കമാൻഡുമായി ബന്ധപ്പെട്ട വൃത്തങ്ങൾ വ്യക്തമാക്കി. ഹൈക്കമാൻഡ് നിർദേശത്തോട്