മിശിഹായല്ലാതെ മറ്റാര്? എട്ടാംതവണയും ഹാലണ്ടിനെ പിന്തള്ളി ബാലന്‍ ഡി ഓറില്‍ മുത്തമിട്ട് മെസ്സി
ലോകത്തെ ഏറ്റവും മികച്ച ഫുട്ബാള്‍ താരത്തിനുള്ള 67-ാമത് ബാലണ്‍ ഡി ഓര്‍ പുരസ്‌കാരം പ്രഖ്യാപിച്ചപ്പോള്‍ പിറന്നത് പുതു ചരിത്രം. എട്ടാം തവണയും ബാലന്‍ ഡി ഓറില്‍ മുത്തമിട്ടിരിക്കുകയാണ് അര്‍ജന്റീനയുടെ ഫുട്ബാള്‍ ഇതിഹാസം
