സൈബര്‍ കുറ്റകൃത്യങ്ങളുടെ വേഗത സാങ്കേതിക മാറ്റത്തിന് അനുപാതികമാകുന്നു; ഗവര്‍ണര്‍
കൊച്ചി; സാങ്കേതിക രംഗത്ത് വിപ്ലവങ്ങള്‍ ഉണ്ടാകുമ്പോഴും സൈബര്‍ കുറ്റങ്ങള്‍ അത്രയേറെ വേ?ഗത്തില്‍ പടരുന്നുവെന്ന് ഗവര്‍ണര്‍ ആരീഫ് മുഹമ്മദ്ഖാന്‍ പറഞ്ഞു. അത് കൊണ്ട് സൈബര്‍ രംഗത്ത് മാറ്റങ്ങള്‍ വളരെവേഗം അപ്പ്‌ഡേറ്റ് ചെയ്ത് മുന്നേറേണ്ട
