ജീപ്പ് മേരിഡിയൻ വണ്ടി ഭ്രാന്തന്മാർക്കായി എത്തി; ഫീച്ചറുകൾ ഞെട്ടിക്കും
പുതിയ അപ്ഡേറ്റുമായി ഇന്ത്യയിലേക്ക് എത്തി ജീപ്പ്. 2025-ലെ ജീപ്പ് മേരിഡിയൻ അപ്‌ഡേറ്റ് ചെയ്ത മോഡൽ വിപണിയിൽ അവതരിപ്പിച്ചിരുന്നു. ഇപ്പോൾ, കമ്പനി പുതിയ 4×4 ഓട്ടോമാറ്റിക് Limited (O) വേരിയന്റ് വീണ്ടും അവതരിപ്പിച്ചിട്ടുണ്ട്.
