ഗ്രീഷ്മയ്ക്ക് തൂക്കുകയർ വിധിച്ച ജഡ്ജിയുടെ കട്ട് ഔട്ടിൽ പാലഭിഷേകം നടത്തുമെന്ന് മെൻസ് അസോസിയേഷൻ; സെക്രട്ടറിയേറ്റ് പടിക്കൽ പടക്കം പൊട്ടിച്ച് ആഘോഷം നാളെ
തിരുവനന്തപുരം:ഷാരോൺ വധക്കേസ് പ്രതി ഗ്രീഷ്മയ്ക്ക് തൂക്കുകയർ വിധിച്ച ജഡ്ജിയുടെ കട്ട് ഔട്ടിൽ പാലഭിഷേകം നടത്തുമെന്ന് ആഹ്വാനം ചെയ്ത് ഓൾ കേരള മെൻസ് അസോസിയേഷൻ. നാളെ രാവിലെ സെക്രട്ടറിയേറ്റ് പടിക്കലാണ് ആഹ്ളാദ പ്രകടനവും
