തെറ്റിദ്ധാരണ പരത്തുന്ന പ്രസ്താവനകള്‍ ചര്‍ച്ചകളുടെ വിശ്വാസ്യത ഇല്ലാതാക്കും; പത്ര പ്രസ്തവനയുമായി അതിരൂപത
കൊച്ചി: ഏകീകൃത വിശുദ്ധ കുര്‍ബാന അര്‍പ്പണരീതി നടപ്പിലാക്കുന്നതുമായി ബന്ധപ്പെട്ട് എറണാകുളം-അങ്കമാലി അതിരൂപതയില്‍ നിലനില്ക്കുന്ന പ്രതിണ്‍സന്ധികള്‍ പരിഹരിക്കുന്നതിന് അതിരൂപതയ്ക്കുവേണ്ടി നിയോഗിക്കപ്പെട്ടിരിക്കുന്ന മേജര്‍ ആര്‍ച്ചുബിഷപ്പിന്റെ വികാരി മാര്‍ ജോസഫ് പാംപ്ലാനി പിതാവ് അതിരൂപതയിലെ വൈദികരെയും
