തീരസംരക്ഷണത്തിന്റെ കരുത്തറിയിച്ച് ഇന്ത്യൻ കോസ്റ്റ് ഗാർഡിന്റെ സൈനിക അഭ്യാസവും മോക് ഡ്രില്ലും; സാക്ഷിയായി ഗവർണർ അലേക്കർ
കൊച്ചി: തീരസംരക്ഷണത്തിന്റെ കരുത്തറിയിച്ച് ഇന്ത്യൻ കോസ്റ്റ് ഗാർഡിന്റെ സൈനിക അഭ്യാസവും മോക് ഡ്രില്ലും അരങ്ങേറി. കോസ്റ്റ് ഗാര്‍ഡ് 49-ാം സ്ഥാപകദിനത്തോടനുബന്ധിച്ച ആഴക്കടലിൽ അരങ്ങേറിയ സൈനിക അഭ്യാസം കാണാൻ കേരള ഗവർണറുമെത്തി. ഗാർഡ്
