breaking-news Kerala

കിഫ്ബി റോഡിൽ ടോൾ പിരിച്ചാൽ തടയും : കെ.സുധാകരന്‍ എംപി

കൊച്ചി:കിഫ്ബി ഫണ്ടിൽ നിർമ്മിക്കുന്ന റോഡുകളിൽ ജനങ്ങളെ കൊള്ളയടിക്കുന്ന ടോള്‍ പിരിവുമായി സര്‍ക്കാര്‍ മുന്നോട്ട് പോയാല്‍ ശക്തമായ പ്രക്ഷോഭവുമായി കോണ്‍ഗ്രസ് കേരളത്തിലെ തെരുവുകളിലേക്ക് ഇറങ്ങുമെന്ന് കെപിസിസി പ്രസിഡന്റ് കെ.സുധാകരന്‍ എംപി. ഇന്ധന സെസും

Read More
breaking-news Kerala

കെ.എസ്.ആർ.ടി.സി ബസ് കേടാക്കിയ സംഭവം; ജീവനക്കാർക്ക് പങ്കുണ്ടെങ്കിൽ പിരിച്ചുവിടുമെന്ന് ​ഗണേഷ് കുമാർ

തിരുവനന്തപുരം: കെ.എസ്.ആർ.ടി.സിയിൽ ഐ.എൻ.ടി.യു.സി യൂണിയനുകളുടെ കൂട്ടായ്മയായ ടി.ഡി.എഫ് നടത്തുന്ന പണിമുടക്കിനിടെ ബസുകൾക്ക് കേടുപാട് വരുത്തിയതിൽ സമഗ്രമായ അന്വേഷണത്തിന് നിർദേശം നൽകി ഗതാഗത വകുപ്പ് മന്ത്രി കെ.ബി. ഗണേഷ് കുമാർ. കെ.എസ്.ആർ.ടി.സി പ്രമോജ്

Read More
breaking-news Kerala World

അ​ന​ധി​കൃ​ത കു​ടി​യേ​റ്റ​ക്കാ​രെ ഒ​ഴി​പ്പി​ക്കു​ന്ന ന​ട​പ​ടി​യു​മാ​യി ട്രംപ്; 200 ഇന്ത്യക്കാരെ നാടുകടത്തി; ദൗത്യത്തിന് അമേരിക്കൻ സൈനിക വിമാനം

ന്യൂ​യോ​ര്‍​ക്ക്: അ​ന​ധി​കൃ​ത കു​ടി​യേ​റ്റ​ക്കാ​രെ ഒ​ഴി​പ്പി​ക്കു​ന്ന ന​ട​പ​ടി​യു​മാ​യി അ​മേ​രി​ക്ക​ന്‍ പ്ര​സി​ഡ​ന്‍റ് ഡോ​ണാ​ള്‍​ഡ് ട്രം​പ്‌. ഇ​തി​ന്‍റെ ഭാ​ഗ​മാ​യി അ​ന​ധി​കൃ​ത കു​ടി​യേ​റ്റ​ക്കാ​രെ​ന്ന് ക​ണ്ടെ​ത്തി​യ ഇ​ന്ത്യ​ക്കാ​രു​ടെ ആ​ദ്യ സം​ഘ​ത്തെ നാ​ടു​ക​ട​ത്തി. തി​ങ്ക​ളാ​ഴ്ച സൈ​നി​ക വി​മാ​ന​ത്തി​ല്‍ ഇ​വ​രെ മ​ട​ക്കി​യ​ച്ച​താ​യി

Read More
Kerala

സം​സ്ഥാ​ന​ത്ത് ഇ​ന്നും ഉ​യ​ർ​ന്ന താ​പ​നി​ല മു​ന്ന​റി​യി​പ്പ്; ചുട്ട് പൊള്ളുന്ന് വെയിലാണ്, സൂക്ഷിക്കുക

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്ത് ഇ​ന്നും ഉ​യ​ർ​ന്ന താ​പ​നി​ല മു​ന്ന​റി​യി​പ്പ്. ഒ​റ്റ​പ്പെ​ട്ട​യി​ട​ങ്ങ​ളി​ൽ സാ​ധാ​ര​ണ​യെ​ക്കാ​ൾ ര​ണ്ട് ഡി​ഗ്രി സെ​ൽ​ഷ്യ​സ് മു​ത​ൽ മൂ​ന്ന് ഡി​ഗ്രി സെ​ൽ​ഷ്യ​സ് വ​രെ താ​പ​നി​ല ഉ​യ​രാ​ൻ സാ​ധ്യ​ത​യെ​ന്ന് കേ​ന്ദ്ര കാ​ലാ​വ​സ്ഥാ വ​കു​പ്പ് അ​റി​യി​ച്ചു.

Read More
breaking-news Kerala

ഡ്യൂട്ടി കഴിഞ്ഞ് മടങ്ങിയ പോലീസുകാരന്‍ യുവാവിന്റെ ആക്രമണത്തില്‍ കൊല്ലപ്പെട്ടു

കോട്ടയം: ഡ്യൂട്ടി കഴിഞ്ഞ് മടങ്ങിയ പോലീസുകാരന്‍ യുവാവിന്റെ ആക്രമണത്തില്‍ കൊല്ലപ്പെട്ടു. വെസ്റ്റ് പൊലീസ് സ്റ്റേഷനിലെ സിപിഒ ശ്യാമപ്രസാദാണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ പെരുമ്പായിക്കാട് സ്വദേശി ജിബിന്‍ എന്നയാളെ പൊലീസ് കസ്റ്റഡിയില്‍ എടുത്തു.നിരവധി ക്രിമിനല്‍

Read More
gulf

അനധികൃതമായി പൗരത്വം നേടിയവര്‍ക്കെതിരെ നടപടി കടുപ്പിച്ച് കുവൈറ്റ്; റദ്ദാക്കിയത് 5,838 പേരുടെ പൗരത്വം

കുവൈറ്റ് സിറ്റി: അനധികൃതമായി പൗരത്വം നേടിയവര്‍ക്കെതിരെ നടപടി കടുപ്പിച്ച് കുവൈറ്റ് . ഇരട്ട പൗരത്വമുള്ളവരെയും ലക്ഷ്യമിട്ടുള്ള കര്‍ശന നടപടികളാണ് കുവൈറ്റ് സ്വീകരിച്ചുവരുന്നത്. നിയമലംഘനങ്ങള്‍ കണ്ടെത്തുന്നതിനായി അന്താരാഷ്ട്ര പങ്കാളികളുമായി സഹകരിച്ച് പ്രവര്‍ത്തിച്ചുവരികയാണെന്നും കുവൈറ്റ്

Read More
breaking-news Kerala

കപ്പ ബിരിയാണിയിലെ എല്ല് തൊണ്ടയിൽ കുടുങ്ങി യുവാവിന് ദാരുണാന്ത്യം

ചിറ്റാരിക്കാൽ : കപ്പ ബിരിയാണി കഴിക്കുന്നതിന് ഇടയിൽ ബിരിയാണിയിലെ എല്ല് തൊണ്ടയിൽ കുരുങ്ങി യുവാവ് മരിച്ചു.ചിറ്റാരിക്കാൽ കാര കണ്ടത്തിൻകര ജോബി ചാക്കോ (43) ആണ് മരിച്ചത്. രാജഗിരിയിൽ ബന്ധുവീട്ടിൽ കുട്ടിയുടെ മാമോദീസ

Read More
breaking-news Kerala

ക​ശാ​പ്പി​നാ​യി കൊ​ണ്ടു​വ​ന്ന കാ​ള വി​ര​ണ്ടോ​ടി; കുത്തേറ്റ് വീട്ടമ്മ ​ഗുരുതരാവസ്ഥയിൽ

തി​രു​വ​ന​ന്ത​പു​രം: ക​ശാ​പ്പി​നാ​യി കൊ​ണ്ടു​വ​ന്ന കാ​ള വി​ര​ണ്ടോ​ടി വീ​ട്ട​മ്മ​യെ കു​ത്തി​വീ​ഴ്ത്തി. തോ​ട്ട​വാ​രം സ്വ​ദേ​ശി ബി​ന്ദു​വി​ന് ആ​ണ് ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ​ത്. ഇ​വ​രെ ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റി.ആ​റ്റി​ങ്ങ​ല്‍ കു​ഴി​മു​ക്കി​ല്‍​വ​ച്ച് ഇ​ന്ന് ഉ​ച്ച​യ്ക്ക് പ​ന്ത്ര​ണ്ട​ര​യോ​ടെ​യാ​ണ് സം​ഭ​വം. ക​ശാ​പ്പി​നെ​ത്തി​ച്ച കാ​ള

Read More
Kerala

കൊല്ലങ്കോട് വിദ്യാർത്ഥിനി തൂങ്ങിമരിച്ച സംഭവത്തിൽ കാമുകനെതിരെ പരാതിയുമായി കുടുംബം; സൈന്യത്തിൽ ജോലി ലഭിച്ചപ്പോൾ യുവതിയെ വഞ്ചിച്ചെന്ന് കുടുംബം

പാലക്കാട്: കൊല്ലങ്കോട് വിദ്യാർത്ഥിനി തൂങ്ങിമരിച്ച സംഭവത്തിൽ കാമുകനെതിരെ പരാതിയുമായി യുവതിയുടെ കുടുംബം. പാലക്കാട് കൊല്ലങ്കോട് പയ്യല്ലൂർ സ്വദേശി ഗ്രീഷ്മയാണ് കഴിഞ്ഞദിവസം വീട്ടിൽ തൂങ്ങിമരിച്ചത്. വിദ്യാർത്ഥിനിയെ കാമുകൻ കബളിപ്പിച്ചതായാണ് പരാതി. സെെന്യത്തിൽ ജോലി

Read More
Kerala

അങ്കണവാടിയില്‍ ഉപ്പുമാവിന് പകരം ബിരിയാണി വേണം: ശങ്കുവിന്റെ ആവശ്യം മന്ത്രിയുടെ അടുത്തെത്തി

അങ്കണവാടിയിലെ ഭക്ഷണ മെനു പരിഷ്‌ക്കരിക്കുമെന്ന് മന്ത്രി വീണാ ജോര്‍ജ് തിരുവനന്തപുരം: അങ്കണവാടിയില്‍ ഉപ്പുമാവിന് പകരം ബിരിയാണിയും പൊരിച്ച കോഴിയും വേണമെന്ന ആവശ്യവുമായി എത്തിയ കുഞ്ഞിന്റെ വിഡിയോയില്‍ ഇടപെട്ട് ആരോഗ്യ വകുപ്പ് മന്ത്രി

Read More