India

ആരാകും തലസ്ഥാനം വാഴുക ;ഡ​ൽ​ഹി വി​ധി​യെ​ഴു​തി; പോ​ളിം​ഗ് 60 ശ​ത​മാ​നം

ന്യൂ​ഡ​ൽ​ഹി: നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പ് ന​ട​ക്കു​ന്ന ഡ​ൽ​ഹി​യി​ൽ പോ​ളിം​ഗ് അ​വ​സാ​നി​ച്ചു. വൈ​കു​ന്നേ​രം ആ​റു​വ​രെ 60 ശ​ത​മാ​നം പോ​ളിം​ഗ് രേ​ഖ​പ്പെ​ടു​ത്തി. 70 മ​ണ്ഡ​ല​ങ്ങ​ളി​ലാ​യി 699 സ്ഥാ​നാ​ർ​ഥി​ക​ളാ​ണ് മ​ത്സ​ര​രം​ഗ​ത്തു​ള്ള​ത്. ശ​നി​യാ​ഴ്ച ഫ​ല​മ​റി​യാം.  ന​ഗ​ര​പ്ര​ദേ​ശ​ങ്ങ​ളി​ൽ പോ​ളിം​ഗ് മ​ന്ദ​ഗ​തി​യി​ലാ​യ​പ്പോ​ൾ

Read More
breaking-news

പത്തനംതിട്ടയിൽ ആളുമാറി യാത്രക്കാരെ മർദിച്ച സംഭവം; ആരോപണ വിധേയനായ എസ്‌ ഐക്ക് സ്ഥലം മാറ്റം

പ​ത്ത​നം​തി​ട്ട: പ​ത്ത​നം​തി​ട്ട​യി​ല്‍ പാ​തി​രാ​ത്രി​യി​ല്‍ യാ​ത്ര​ക്കാ​രെ ത​ല്ലി​യ എ​സ്ഐ​ക്ക് സ്ഥ​ലം​മാ​റ്റം. എ​സ്ഐ ജി​നു​വി​നെ​യാ​ണ് എ​സ്പി ഓ​ഫീ​സി​ലേ​ക്ക് സ്ഥ​ലം​മാ​റ്റി​യ​ത്. ആ​ളു​മാ​റി പോ​ലീ​സ് ന​ട​ത്തി​യ ലാ​ത്തി​ച്ചാ​ര്‍​ജി​ലും മ​ർ​ദ​ന​ത്തി​ലും സ്ത്രീ​ക്ക് ഉ​ൾ​പ്പെ​ടെ മൂ​ന്നു​പേ​ര്‍​ക്കു ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റിരുന്നു. വി​വാ​ഹ

Read More
breaking-news Kerala

പാ​ലാ​യി​ൽ ഭാ​ര്യാ​മാ​താ​വി​നെ പെ​ട്രോ​ൾ ഒ​ഴി​ച്ച് തീ​കൊ​ളു​ത്തി കൊ​ന്നു; പൊ​ള്ള​ലേ​റ്റ മ​രു​മ​ക​നും മ​രി​ച്ചു

പാ​ലാ: കു​ടും​ബ വ​ഴ​ക്കി​നെ​ത്തു​ട​ർ​ന്ന് യു​വാ​വ് ഭാ​ര്യാ​മാ​താ​വി​നെ പെ​ട്രോ​ൾ ഒ​ഴി​ച്ച് തീ ​കൊ​ളു​ത്തി കൊ​ന്നു. പൊ​ള്ള​ലേ​റ്റ മ​രു​മ​ക​നും മ​രി​ച്ചു. അ​ന്ത്യാ​ളം പ​ര​വ​ൻ​പ​റ​മ്പി​ൽ സോ​മ​ന്‍റെ ഭാ​ര്യ നി​ർ​മ​ല (58), മ​രു​മ​ക​ൻ ക​രി​ങ്കു​ന്നം സ്വ​ദേ​ശി മ​നോ​ജ്

Read More
breaking-news

രണ്ടര വയസുകാരിയെ കൊലപ്പെടുത്തിയ കേസില്‍ കുറ്റം നിഷേധിച്ച്‌ പ്രതി ഹരികുമാര്‍; മാനസിക നില പരിശോധിക്കണമെന്ന് കോടതി

തിരുവനന്തപുരം ; ബാലരാമപുരത്ത് രണ്ടര വയസുകാരിയെ കൊലപ്പെടുത്തിയ കേസില്‍ കുറ്റം നിഷേധിച്ച്‌ പ്രതി ഹരികുമാര്‍. കുഞ്ഞിനെ കൊന്നത് താനല്ലെന്നാണ് ഹരികുമാര്‍ പറഞ്ഞത്. പ്രതിക്ക് മാനസികരോഗമുണ്ടോയെന്ന് പരിശോധിക്കാന്‍ കോടതി നിര്‍ദേശിച്ചു. മാനസികരോഗ വിദഗ്ധന്റെ

Read More
breaking-news Kerala

എ.ഐ സംവിധാനം വഴി ഉൽപാദിപ്പിക്കുന്ന സമ്പത്ത് മുതലാളിത്ത രാജ്യങ്ങളിൽ കുന്നുകൂടും; ചൂഷണത്തിനുള്ള മാർ​ഗം: മുൻ നിലപാട് തിരുത്തി എം.വി. ഗോവിന്ദൻ

തൊടുപുഴ: ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (എ.ഐ) സോഷ്യലിസത്തിലേക്കുള്ള വഴിയെന്ന മുൻ നിലപാട് തിരുത്തി സി.പി.എം സംസ്ഥാന സെക്രട്ടി എം.വി. ഗോവിന്ദൻ. എ.ഐ സംവിധാനം വഴി ഉൽപാദിപ്പിക്കുന്ന സമ്പത്ത് മുതലാളിത്ത രാജ്യങ്ങളിൽ കുന്നുകൂടുമെന്നും ഇത്

Read More
Kerala

കാന്‍സര്‍ സ്‌ക്രീനിംഗ് ക്യാമ്പ് മന്ത്രി വീണാ ജോര്‍ജ് സന്ദര്‍ശിച്ചു

തിരുവന്തപുരം: കാന്‍സര്‍ പ്രതിരോധത്തിനും ചികിത്സയ്ക്കുമായുള്ള സംസ്ഥാന ആരോഗ്യ വകുപ്പിന്റെ ‘ആരോഗ്യം ആനന്ദം-അകറ്റാം അര്‍ബുദം’ ജനകീയ കാന്‍സര്‍ പ്രതിരോധ ക്യാമ്പയിന്‍ സംസ്ഥാനതല ഉദ്ഘാടനം ഇന്ന് വൈകുന്നേരം 4 മണിക്ക് മുഖ്യമന്ത്രി ഉദ്ഘാടനം നിര്‍വഹിക്കും.

Read More
Business

തൊട്ടാൽ പൊള്ളുന്ന പൊന്ന് ; സ്വർണവില 62,480‌ കടന്നു

കൊച്ചി: സംസ്ഥാനത്ത് സ്വർണവിലയിൽ റോക്കറ്റ് കുതിപ്പ്. 840 രൂപയാണ് പവന് വര്‍ധിച്ചത്. കേരളത്തില്‍ ഇന്ന് ഒരു പവന്‍ സ്വര്‍ണത്തിന് 62480 രൂപയാണ് നല്‍കേണ്ടത്. 22 കാരറ്റ് ഗ്രാം സ്വര്‍ണത്തിന് 105 രൂപ

Read More
breaking-news Kerala

കേരള രാഷ്ട്രീയത്തിൽ അവ​ഗണിക്കപ്പെടുന്ന വിഭാ​ഗമായി ഈഴവർ മാറിയെന്ന് വെള്ളാപ്പള്ളി നടേശൻ; കോൺ​ഗ്രസിലും ബി.ജെ.പിയിലും അവ​ഗണനയെന്ന് എഡിറ്റോറിയൽ

ആലപ്പുഴ: കേരള രാഷ്ട്രീയത്തിൽ ഏറ്റവും അവഗണിക്കപ്പെടുന്ന ജനസമൂഹം ഈഴവരാണെന്ന് എസ്.എൻ.ഡി.പി. യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ വെള്ളാപ്പള്ളി നടേശൻ. കോൺഗ്രസിലും ബിജെപിയും ഈഴവർക്ക് അവഗണനാണെന്ന് വെള്ളാപ്പള്ളി നടേശൻ പറഞ്ഞു. എസ്എൻഡിപി

Read More
breaking-news Kerala

കിഫ്ബി റോഡിൽ ടോൾ പിരിച്ചാൽ തടയും : കെ.സുധാകരന്‍ എംപി

കൊച്ചി:കിഫ്ബി ഫണ്ടിൽ നിർമ്മിക്കുന്ന റോഡുകളിൽ ജനങ്ങളെ കൊള്ളയടിക്കുന്ന ടോള്‍ പിരിവുമായി സര്‍ക്കാര്‍ മുന്നോട്ട് പോയാല്‍ ശക്തമായ പ്രക്ഷോഭവുമായി കോണ്‍ഗ്രസ് കേരളത്തിലെ തെരുവുകളിലേക്ക് ഇറങ്ങുമെന്ന് കെപിസിസി പ്രസിഡന്റ് കെ.സുധാകരന്‍ എംപി. ഇന്ധന സെസും

Read More
breaking-news Kerala

കെ.എസ്.ആർ.ടി.സി ബസ് കേടാക്കിയ സംഭവം; ജീവനക്കാർക്ക് പങ്കുണ്ടെങ്കിൽ പിരിച്ചുവിടുമെന്ന് ​ഗണേഷ് കുമാർ

തിരുവനന്തപുരം: കെ.എസ്.ആർ.ടി.സിയിൽ ഐ.എൻ.ടി.യു.സി യൂണിയനുകളുടെ കൂട്ടായ്മയായ ടി.ഡി.എഫ് നടത്തുന്ന പണിമുടക്കിനിടെ ബസുകൾക്ക് കേടുപാട് വരുത്തിയതിൽ സമഗ്രമായ അന്വേഷണത്തിന് നിർദേശം നൽകി ഗതാഗത വകുപ്പ് മന്ത്രി കെ.ബി. ഗണേഷ് കുമാർ. കെ.എസ്.ആർ.ടി.സി പ്രമോജ്

Read More