ആകർഷകമായ റമദാൻ ഓഫറുകളുമായി ലുലു ; 5500 ലേറെ ഉത്പന്നങ്ങൾക്ക് 65 ശതമാനം വരെ കിഴിവ്
ഷാർജ : റമദാൻ ഷോപ്പിങ്ങിനായി മികച്ച ഗുണമേന്മയുള്ള ഉത്പന്നങ്ങൾ മിതമായ നിരക്കിൽ ഉപഭോക്താകൾക്ക് ഉറപ്പാക്കി ലുലു റീട്ടെയ്ൽ. ദൈനംദിന ഉത്പന്നങ്ങൾ, വീട്ടുപകരണങ്ങൾ, ഫാഷൻ ആക്സസറികൾ തുടങ്ങി 5500 ലേറെ ഉത്പന്നങ്ങൾക്ക് 65
