ആശാവര്‍ക്കര്‍മാര്‍ക്കു പിന്തുണയുമായി രാജീവ് ചന്ദ്രശേഖര്‍; പിണറായി സര്‍ക്കാര്‍ തൊഴിലാളി വിരുദ്ധം
തിരുവനന്തപുരം: സെക്രട്ടേറിയറ്റ് നടയില്‍ സമരം ചെയ്യുന്ന ആശാവര്‍ക്കര്‍മാരുടെ സമരത്തോട് സര്‍ക്കാരിന്റെ സമീപനം, ഈ സര്‍ക്കാര്‍ എത്രത്തോളം തൊഴിലാളി വിരുദ്ധമാണെന്ന് തെളിയിക്കുന്നതാണെന്ന് ബിജെപി നേതാവും മുന്‍ കേന്ദ്രമന്ത്രിയുമായ രാജീവ് ചന്ദ്രശേഖര്‍. കെഎസ്ആര്‍ടിസി ജീവനക്കാരുടെ
