മോഹൻ ലാൽ – പൃഥ്വിരാജ് കൂട്ടുകെട്ടിലെ ബ്രഹ്മാണ്ഡ ചിത്രം എമ്പരുരാന്റെ ട്രെയിലർ ചോർന്നു; ചോർന്നതിന് പിന്നാലെ ഔദ്യോഗിക റിലീസ്; ഏറ്റെടുത്ത് ആരാധകർ
സിനിമാ പ്രേമികൾ ആവേശത്തോടെയും കാത്തിരിക്കുന്ന മോഹന്‍ലാല്‍ ചിത്രം എമ്പുരാന്റെ ട്രെയിലര്‍ ചോർന്നു. ഇന്നലെ രാത്രി 12 മണിയോടെയാണ് ട്രെയിലർ ചോർന്നത്. ഇന്ന് ഉച്ചയ്ക്ക് ട്രെയിലർ പുറത്തുവിടുമെന്ന് അണിയറപ്രവർത്തകർ അറിയിച്ചിരുന്നെങ്കിലും ചോർന്നതിന് പിന്നാലെ
