breaking-news Kerala

ആ​ശ​മാ​രു​ടെ പ്ര​ശ്ന​ത്തി​ൽ കേ​ര​ള​ത്തി​ന് ഒ​ന്നും ചെ​യ്യാ​നി​ല്ലെ​ന്ന് എ.കെ ബാലൻ

തി​രു​വ​ന​ന്ത​പു​രം: ആ​ശ​മാ​രു​ടെ പ്ര​ശ്ന​ത്തി​ൽ കേ​ര​ള​ത്തി​ന് ഇ​നി ഒ​ന്നും ചെ​യ്യാ​നി​ല്ലെ​ന്ന് സി​പി​എം കേ​ന്ദ്ര ക​മ്മി​റ്റി അം​ഗം എ.​കെ.​ബാ​ല​ന്‍. അ​വ​രു​ടെ വേ​ത​നം വ​ര്‍​ധി​പ്പി​ക്ക​ണോ എ​ന്ന് തീ​രു​മാ​നി​ക്കേ​ണ്ട​ത് കേ​ന്ദ്ര സ​ര്‍​ക്കാ​രാ​ണ്. കേ​ന്ദ്രം നി​ശ്ച​യി​ച്ച തു​ക​യേ​ക്കാ​ള്‍ കൂ​ടു​ത​ലാ​ണ്

Read More
lk-special Politics

ബി.ജെ.പി നേതൃത്വത്തിലേക്ക് സുരേഷ് ​ഗോപിയെത്തുമോ എന്ന് തിങ്കളാഴ്ച അറിയാം; കേരള ബി ജെ.പിയിൽ ചേരിപ്പോര് തുടരുന്നതിനിടയിൽ സംസ്ഥാന അധ്യക്ഷ തിരഞ്ഞെടുപ്പ് ; സുരേന്ദ്രൻ തുടരുമോ എന്നത് സസ്പെൻസ്

സ്വന്തം ലേഖകൻ തിരുവനന്തപുരം: കേരളത്തിൽ ബി.ജെ.പിയിൽ ഭരണപോര് മുറുകന്നതിനിടയിൽ സംസ്ഥാന അധ്യക്ഷനെ തിര‍ഞ്ഞെടുക്കാനുള്ള ഊഴത്തിലേക്ക് പാർട്ടി. കേരളത്തിൽ സംസ്ഥാന അധ്യക്ഷ പദവി അലങ്കരിക്കുന്ന കെ.സുരേന്ദ്രൻ മാറി പുതിയ അധ്യക്ഷനെത്തുമോ എന്നതാണ് കണ്ടറിയേണ്ടത്.സംസ്ഥാന

Read More
breaking-news Business Tech

പ്രവര്‍ത്തനരഹിതമായ നമ്പറുകളില്‍ ലിങ്ക് ചെയ്തിരിക്കുന്ന യുപിഐ സേവനങ്ങള്‍ താത്കാലികമായി നിര്‍ത്തലാക്കാനൊരുങ്ങുന്നു

പുതിയ സാമ്പത്തിക വര്‍ഷം മുതല്‍ പ്രവര്‍ത്തനരഹിതമായ നമ്പറുകളില്‍ ലിങ്ക് ചെയ്തിരിക്കുന്ന യുപിഐ സേവനങ്ങള്‍ താത്കാലികമായി നിര്‍ത്തലാക്കുമെന്ന് നാഷണല്‍ പേയ്‌മെന്റ്‌റ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യ. ഉപയോഗത്തിലില്ലാത്ത നമ്പറുകളില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള പേയ്‌മെന്റ് ആപ്പുകളെ

Read More
breaking-news Kerala

ആശ സമരത്തിന് പിന്നിൽ കമ്യൂണിസ്റ്റ് വിരുദ്ധ മഴവിൽ സഖ്യം; വിമർശനവുമായി എം.വി ​ഗോവിന്ദൻ

തിരുവനന്തപുരം:ആശ സമരത്തിന് പിന്നിൽ കമ്യൂണിസ്റ്റ് വിരുദ്ധ മഴവിൽ സഖ്യമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. സമരത്തിന്റെ ലക്ഷ്യം പ്രശ്നമാണെന്ന് എം വി ഗോവിന്ദൻ പറഞ്ഞു. സമരം ജനാധിപത്യപരമാണെന്നും പക്ഷെ

Read More
breaking-news Kerala

മദ്യപിച്ച് വഴക്കിടുന്നത് പതിവ്; അനുപമയെ കാണാനെത്തിയത് കരുതിക്കൂട്ടി; കയ്യിൽ കരുതിയ കത്തിയുമായി തുടർച്ചയായി വെട്ടി; തളിപ്പറമ്പിൽ ബാങ്ക് ജീവനക്കാരിയെ വെട്ടിയ ഭർത്താവ് പിടിയിൽ

തളിപ്പറമ്പ്: എസ്.ബി. ഐ ബാങ്ക് ജീവനക്കാരിയായ യുവതിയെ ബാങ്കില്‍ കയറി വെട്ടിപരുക്കേല്‍പ്പിച്ച ഭര്‍ത്താവ് അറസ്റ്റിലാകുമ്പോള്‍ പുറത്തേക്ക് വരുന്നത് ആസത്രിത അക്രമത്തിന്റെ വിവരങ്ങള്‍. എസ്.ബി. ഐ തളിപ്പറമ്പ് പൂവ്വം ശാഖയിലെകല്‍ക്ക് അനുപമയ്ക്ക(39)ണ് വെട്ടേറ്റത്.

Read More
breaking-news World

അഫ്‌ഗാനിസ്ഥാനില്‍ ഭൂചലനം; റിക്ടർ സ്കെയിലിൽ 4.9 തീവ്രത രേഖപ്പെടുത്തി

കാബൂള്‍ : അഫ്‌ഗാനിസ്ഥാനില്‍ 4.9 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം റിപ്പോര്‍ട്ട് ചെയ്‌തു. നാഷണൽ സെന്‍റർ ഫോർ സീസ്മോളജി നല്‍കുന്ന വിവരമനുസരിച്ച് 160 കിലോമീറ്റര്‍ ആഴത്തിലാണ് ഭൂകമ്പം ഉണ്ടായത്. ഇന്ന് പുലര്‍ച്ചെയാണ് ഭൂകമ്പം

Read More
breaking-news Kerala

ഉച്ച സമയത്തെ യാത്ര കുറച്ചോ; അൾട്രാ വയലറ്റ് രശ്മികൾ അതീവ അപകടം; താപനില ഉയരുന്നതായി മുന്നറിയിപ്പ്

തുടർച്ചയായി കൂടുതൽ സമയം അൾട്രാവയലറ്റ് രശ്മികൾ ശരീരത്തിൽ ഏൽക്കുന്നത് സൂര്യാതപത്തിനും ത്വക്ക് രോഗങ്ങൾക്കും നേത്രരോഗങ്ങൾക്കും മറ്റ് ആരോഗ്യ പ്രശ്നങ്ങൾക്കും കാരണമായേക്കാം. പൊതുജനങ്ങൾ സുരക്ഷാമുൻകരുതലുകൾ സ്വീകരിക്കണം.പകൽ 10 മണി മുതൽ 3 മണി

Read More
entertainment

മമ്മൂട്ടിയുടെ വീട്ടിൽ താമസിക്കാൻ ഒരവസരം ഇതാ; ഒരു രാത്രി തങ്ങണമെങ്കിൽ 70,000 രൂപ

മലയാളത്തിന്റെ മഹാനടൻ മമ്മൂട്ടിയുടെ വീട്ടിൽ താമസിക്കാൻ ഒരവസരം! മമ്മൂട്ടിയും കുടുംബവും വർഷങ്ങളോളം താമസിച്ച കൊച്ചി പനമ്പിള്ളി നഗറിലെ വീടാണ് ഇപ്പോൾ ആരാധകർക്കും ടൂറിസ്റ്റുകള്‍ക്കുമായിട്ട് തുറന്നു കൊടുത്തിരിക്കുന്നത്. വികേഷൻ എന്ന ഹോസ്പിറ്റാലിറ്റി കമ്പനിയാണ്

Read More
breaking-news Kerala

കണ്ണൂരിൽ ​ഗുഡ്സ് ഓട്ടോ ഡ്രൈവറെ വെടിവെച്ച് കൊന്നത് ഭാരയുമായുള്ള പ്രതിയുടെ സൗഹൃദം വിലക്കിയതിന്; ഫേസ്ബുക്കിൽ കുറിപ്പിട്ട ശേഷം കൊലപാതകം

കണ്ണൂർ: കൈതപ്രത്ത് ഗുഡ്‌സ് ഓട്ടോ ഡ്രൈവറായ രാധാകൃഷ്ണനെ വെടിവെച്ച് കൊലപ്പെടുത്തിയതിന് കാരണം ഇദ്ദേഹത്തിൻ്റെ ഭാര്യയുമായുള്ള പ്രതിയുടെ സൗഹൃദം തകർന്നതിന്റെ പകയിലാണെന്ന് എഫ്.ഐ.ആർ. സന്തോഷും കൊല്ലപ്പെട്ട രാധാകൃഷ്ണൻ്റെ ഭാര്യയും സഹപാഠികളായിരുന്നു. കുടുംബപ്രശ്നങ്ങൾ മൂലം

Read More
breaking-news

കേന്ദ്ര നേതാക്കളടക്കം 48 രാഷ്ട്രീയ പ്രവർത്തകർ ഹണി ട്രാപ്പിൽ അകപ്പെട്ടു; തന്നെയും പെടുത്താൻ ശ്രമിച്ചു; വെളിപ്പെടുത്തലുമായി കർണാടക മന്ത്രി

ബം​ഗുളൂരു: കേന്ദ്ര നേതാക്കളടക്കം 48 രാഷ്ട്രീയ പ്രവർത്തകർ ഹണി ട്രാപ്പിൽ അകപ്പെട്ടെന്ന് വെളിപ്പെടുത്തി കർണാടക സഹകരണ വകുപ്പ് മന്ത്രി കെ എൻ രാജണ്ണ. ഇതിൽ ഭരണകക്ഷിയിലെയും പ്രതിപക്ഷത്തെയും എംഎൽഎമാർ ഉണ്ടെന്നും തനിക്ക്

Read More