എം.എ.യൂസഫലിയുടെ വിഷുകൈനീട്ടം: ജെയ്സമ്മയ്ക്കും മകൾക്കും ഇനി പുതിയ വീട്ടിൽ അന്തിയുറങ്ങാം
15 ലക്ഷം രൂപ ചിലവിൽ പുതിയ വീട് നിർമ്മിച്ചു നൽകുമെന്ന് എം.എ.യൂസഫലി തൃശൂർ: ജീവിതദുരിതങ്ങളോട് പടവെട്ടി തോറ്റ വീട്ടമ്മയ്ക്കും മകൾക്കും ഇനി അടച്ചുറപ്പുള്ള പുതിയ വീട്ടിൽ അന്തിയുറങ്ങാം.ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ
