breaking-news India

ജ​മ്മു​കാ​ഷ്മീ​രി​ൽ ഭീ​ക​രാ​ക്ര​മ​ണം; മ​ര​ണ സംഖ്യ 25 ആയി

ശ്രീ​ന​ഗ​ർ: ജ​മ്മു കാ​ഷ്മീ​രി​ലെ പെ​ഹ​ൽ​ഗാ​മി​ലു​ണ്ടാ​യ ഭീ​ക​രാ​ക്ര​മ​ണ​ത്തി​ൽ മ​രി​ച്ച​വ​രു​ടെ എ​ണ്ണം 25 ആ​യി. പെ​ഹ​ൽ​ഗാ​മി​ലെ ബൈ​സാ​റി​ൻ കു​ന്നി​ൻ​മു​ക​ളി​ലേ​ക്ക് ട്രെ​ക്കിം​ഗി​ന് പോ​യ വി​നോ​ദ സ​ഞ്ചാ​രി​ക​ൾ​ക്ക് നേ​രെ​യു​ണ്ടാ​യ ആ​ക്ര​മ​ണ​ത്തി​ൽ നി​ര​വ​ധി​പേ​ർ​ക്ക് പ​രി​ക്കേ​റ്റ​താ​യും റി​പ്പോ​ർ​ട്ടു​ക​ളു​ണ്ട്. വി​നോ​ദ​സ​ഞ്ചാ​രി​ക​ൾ പ​തി​വാ​യി

Read More
breaking-news

തി​രു​വാ​തു​ക്ക​ൽ ഇ​ര​ട്ട​ക്കൊ​ല​പാ​ത​കം; പ്ര​തി ക​സ്റ്റ​ഡി​യി​ലെ​ന്ന് സൂ​ച​ന

കോ​ട്ട​യം: തി​രു​വാ​തു​ക്ക​ലി​ലെ ഇ​ര​ട്ട​ക്കൊ​ല​പാ​ത​ക കേ​സി​ലെ പ്ര​തി ക​സ്റ്റ​ഡി​യി​ലെ​ന്ന് സൂ​ച​ന. വ്യ​വ​സാ​യി വി​ജ​യ കു​മാ​റി​നേ​യും ഭാ​ര്യ മീ​ര​യേ​യു​മാ​ണ് ചൊ​വ്വാ​ഴ്ച രാ​വി​ലെ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്. സം​ഭ​വ​ത്തി​ൽ ആ​സാം സ്വ​ദേ​ശി​യാ​യ യു​വാ​വ് ക​സ്റ്റ​ഡി​യി​ലാ​യെ​ന്നാ​ണ് സൂ​ച​ന.

Read More
breaking-news India

ജമ്മു കശ്മീരിലെ ഭീകരാക്രമണം: ഒരു വിനോദസഞ്ചാരി കൊല്ലപ്പെട്ടു

ശ്രീന​ഗർ : ജമ്മു കശ്മീരിലെ അനന്ത്നാ​ഗിൽ വിനോദ സഞ്ചാരികൾക്കു നേരെയുണ്ടായ ആക്രമണത്തിൽ ഒരാൾ കൊല്ലപ്പെട്ടു. പന്ത്രണ്ടോളം പേർക്ക് പരിക്കേറ്റതായാണ് പുതിയ വിവരം. പഹൽ​ഗാമിൽ ഇന്ന് ഉച്ചയോടെയാണ് വിനോദസഞ്ചാരികൾക്കു നേരെ ആക്രമണമുണ്ടായത്. ബസേമൻ മലയുടെ

Read More
gulf

യുഎഇയുടെ ഇയർ ഓഫ് കമ്മ്യൂണിറ്റി ക്യാംപെയ്ന് പിന്തുണയുമായി അബുദാബി ഇന്ത്യ സോഷ്യൽ ആൻഡ് കൾച്ചറൽ

അബുദാബി : യുഎഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ തുടക്കമിട്ട ഇയർ ഓഫ് കമ്മ്യൂണിറ്റി ക്യാംപെയ്ന് പിന്തുണയറിയിച്ച് ഇന്ത്യ സോഷ്യൽ ആൻഡ് കൾച്ചറൽ സെൻറർ അബുദാബി. ISC

Read More
breaking-news Kerala

കൊ​ല്ല​ത്ത് വീ​ടി​ന് തീ​യി​ട്ട ശേ​ഷം ഗൃ​ഹ​നാ​ഥ​ൻ ജീ​വ​നൊ​ടു​ക്കി

കൊ​ല്ലം: അ​ഞ്ച​ൽ ഏ​രൂ​രി​ൽ വീ​ടി​ന് തീ​യി​ട്ട ശേ​ഷം ഗൃ​ഹ​നാ​ഥ​ൻ തൂ​ങ്ങി​മ​രി​ച്ചു. ഏ​രൂ​ർ സ്വ​ദേ​ശി വി​നോ​ദ് ആ​ണ് മ​രി​ച്ച​ത്. ഗ്യാ​സ് സി​ലി​ണ്ട​ർ തു​റ​ന്ന് വി​ട്ട് വീ​ടി​ന് തീ ​കൊ​ളു​ത്തു​ക​യാ​യി​രു​ന്നു. മ​ദ്യ​ല​ഹ​രി​യി​ലാ​ണ് ഇ​യാ​ൾ വീ​ടി​ന്

Read More
breaking-news Kerala

ആഗോള കത്തോലിക്കാ സഭയുടെ തലവൻ ഫ്രാൻസിസ് മാർപ്പാപ്പ കാലം ചെയ്തു

വത്തിക്കാൻ: ആഗോള കത്തോലിക്കാ സഭയുടെ തലവൻ ഫ്രാൻസിസ് മാർപ്പാപ്പ വിടവാങ്ങി. വത്തിക്കാനിലെ വസതിയിൽ പ്രാദേശിക സമയം പുലർച്ചെ 7:35 നായിരുന്നു അന്ത്യം. 88 വയസായിരുന്നു. 11 വർഷം ആഗോള സഭയെ നയിച്ച

Read More
gulf

അബുബാബി റീം ഐലൻഡിൽ ലുലു എക്സ്പ്രസ് സ്റ്റോർ തുറന്നു

അബുദാബി : റീം ഐലൻഡിൽ രണ്ടാമത്തെ സ്റ്റോർ തുറന്ന് ലുലു. റീം ഐലൻഡ് വൈ ടവറിലാണ് പുതിയ ലുലു എക്സ്പ്രസ് സ്റ്റോർ. അബുദാബി മുൻസിപ്പാലിറ്റി അർബൻ പ്ലാനിങ്ങ് സെക്ടർ എക്സിക്യൂട്ടീവ് ഡയറക്ടർ

Read More
breaking-news

ഷൈൻ ടോം ചാക്കോ നാളെ നോർത്ത് പൊലീസ് സ്റ്റേഷനിൽ ഹാജരാവും; പല വമ്പന്മാരും ലഹരി വലയിലെന്ന് ഷൈനിന്റെ മൊഴി

ലഹരിക്കേസുമായി കേസുമായി ബന്ധപ്പെട്ട് ജാമ്യം ലഭിച്ച നടൻ ഷൈൻ ടോം ചാക്കോ നാളെ നോർത്ത് പൊലീസ് സ്റ്റേഷനിൽ ഹാജരാവും. ഷൈനെ വിശദമായി ഒരു തവണ കൂടി ചോദ്യം ചെയ്യുന്നതിന്റെ ഭാഗമായാണ് നോട്ടീസ്

Read More
breaking-news Kerala

തിരു​വ​ന​ന്ത​പു​ര​ത്ത് ഷ​വ​ര്‍​മ ക​ഴി​ച്ച് ഭ​ക്ഷ്യ​വി​ഷ​ബാ​ധ, 20 പേ​ര്‍ ചികിത്സയിൽ

തി​രു​വ​ന​ന്ത​പു​രം: മ​ണ​ക്കാ​ടി​ൽ ഭ​ക്ഷ​ണ​ശാ​ല​യി​ൽ നി​ന്ന് ഷ​വ​ർ​മ ക​ഴി​ച്ച 20 പേ​ർ​ക്ക് ഭ​ക്ഷ്യ​വി​ഷ​ബാ​ധ. വെ​ള്ളി​യാ​ഴ്ച വൈ​കു​ന്നേ​രം ഇ​സ്താം​ബു​ൾ ഗ്രി​ൽ​സ് ആ​ൻ​ഡ് റോ​ൾ​സി​ൽ നി​ന്ന് ഷ​വ​ർ​മ ക​ഴി​ച്ച​വ​ർ​ക്കാ​ണ് ഭ​ക്ഷ്യ​വി​ഷ​ബാ​ധ​യേ​റ്റ​ത്. ശ​നി​യാ​ഴ്ച രാ​വി​ലെ​യോ​ടെ ഓ​ക്കാ​നം, ഛർ​ദ്ദി,

Read More
breaking-news India

അ​ഫ്ഗാ​നി​സ്ഥാ​നി​ല്‍ ഭൂ​ച​ല​നം; ഡ​ല്‍​ഹി​യി​ലും പ്ര​ക​മ്പ​നം

കാ​ബൂ​ള്‍: അ​ഫ്ഗാ​നി​സ്ഥാ​ന്‍ – ​താ​ജി​ക്കി​സ്ഥാ​ന്‍ അ​തി​ര്‍​ത്തി​യി​ല്‍ ശക്തമായ ഭൂ​ച​ല​നം. റി​ക്ട​ര്‍ സ്‌​കെ​യി​ലി​ല്‍ 5.8 തീ​വ്ര​ത രേ​ഖ​പ്പെ​ടു​ത്തി. ജമ്മു കാ​ഷ്മീ​രും ഡ​ല്‍​ഹി​യി​യും അ​ട​ക്കം വ​ട​ക്കേ ഇ​ന്ത്യ​യു​ടെ ചി​ല ഭാ​ഗ​ങ്ങ​ളി​ലും പ്ര​ക​മ്പ​നം അ​നു​ഭ​വ​പ്പെ​ട്ടു. ഇ​ന്ത്യ​ന്‍

Read More