മുഖ്യമന്ത്രിയുടെ മകളായതിനാൽ കേസിൽപ്പെടുത്തുന്നു; സത്യവാങ്മൂലവുമായി വീണ വിജയൻ
കൊച്ചി : മുഖ്യമന്ത്രി പിണറായി വിജയന്റെ മകളായതിനാൽ കേസിൽപെടുത്താൻ ശ്രമിക്കുന്നുവെന്ന് വീണ വിജയൻ. മാസപ്പടിക്കേസിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ഹൈക്കോടതിയിൽ സമർപ്പിച്ചിരിക്കുന്ന ഹർജിയ്ക്ക് നൽകിയ മറുപടി സത്യവാങ്‌മൂലത്തിലാണ് ഇക്കാര്യം വീണ പറുന്നത്.
