പാചകത്തിലും തിളങ്ങി ഡേവിയേട്ടൻ; ലുലുവിൽ ലൈവ് തായി പാചകവുമായി നടൻ ബോബി കൂര്യൻ
ലുലു തായ് ഫിയാസ്റ്റയ്ക്ക് പ്രൗഡഗംഭീര തുടക്കം കൊച്ചി: സിനിമ മാത്രമല്ല, പാചകത്തിലും തന്റെ മിടുക്ക് തെളിയിക്കുകയാണ് ഡേവിയേട്ടൻ! ജോജു ജോർജ് നായകനായ പണിയിലെ ഡേവിയേട്ടനായി പ്രേക്ഷകരുടെ മനസ് കീഴടക്കിയ നടൻ ബോബി
