കൊല്ലം: അഞ്ചൽ ഏരൂരിൽ വീടിന് തീയിട്ട ശേഷം ഗൃഹനാഥൻ തൂങ്ങിമരിച്ചു. ഏരൂർ സ്വദേശി വിനോദ് ആണ് മരിച്ചത്.
ഗ്യാസ് സിലിണ്ടർ തുറന്ന് വിട്ട് വീടിന് തീ കൊളുത്തുകയായിരുന്നു. മദ്യലഹരിയിലാണ് ഇയാൾ വീടിന് തീയിട്ട ശേഷം ജീവനൊടുക്കിയതെന്നാണ് പോലീസിന്റെ നിഗമനം. പോലീസ് സംഭവസ്ഥലത്തെത്തി ഇന്‍ക്വസ്റ്റ് നടപടികൾ ആരംഭിച്ചു.
Leave feedback about this