loginkerala breaking-news രാജസ്ഥാനിൽ ട്രയിനിൽ തീപിടിത്തം
breaking-news Kerala

രാജസ്ഥാനിൽ ട്രയിനിൽ തീപിടിത്തം

ജയ്പൂർ:തിരുവനന്തപുരം – ന്യൂഡൽഹി രാജധാനി എക്‌സ്പ്രസിലെ ഒരു വാഗണ് രാജസ്ഥാനിൽ കോട്ടയ്കടുത്ത് വച്ച് തീപിടിച്ചു. ഇന്ന് വെളുപ്പിന് 5.15 ന് ആണ് തീപിടിത്തമുണ്ടായത്. ആളപയമില്ല. യാത്രക്കാരെ ഒഴിപ്പിച്ചു.

Exit mobile version