കൊച്ചി: കേരളത്തിൽ ചെറിയപെരുന്നാൾ വെള്ളിയാഴ്ച. പരപ്പനങ്ങാടി ചെട്ടിപ്പടിയിൽ മാസപ്പിറവി ദൃശ്യമായതിനാല്‍ നാളെ (വെള്ളിയാഴ്ച) ചെറിയ പെരുന്നാള്‍ ആയിരിക്കുമെന്ന് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ അറിയിച്ചു.
മാസപിറവി കണ്ടു: നാളെ പെരുന്നാൾ