loginkerala gulf മലയാളി യുവാവിന് അജ്മാനിലെ വാഹനാപകടത്തിൽ അന്ത്യം
gulf

മലയാളി യുവാവിന് അജ്മാനിലെ വാഹനാപകടത്തിൽ അന്ത്യം

അജ്​മാൻ: മലയാളി യുവാവിന് അജ്മാനിലെ വാഹനാപകടത്തിൽ അന്ത്യം. കണ്ണൂർ പുതിയങ്ങാടി സ്വദേശിയായ ഹമീദിന്‍റെ മകൻ സജ്ജാഹ് (27) ആണ്​ മരിച്ചത്​. മാതാവ്​: പി.എം സാബിറ. സഹോദരങ്ങൾ: ഹസീന സബാഹ്, മുഹമ്മദ്, ഇജാസ്. അവിവാഹിതനാണ്​. മൃതദേഹം നടപടികൾ പൂർത്തിയാക്കി നാട്ടിലേക്ക്​ കൊണ്ടുപോകും.

Exit mobile version