loginkerala breaking-news ഒൻപതാം ക്ലാസുകാരിയെ കൊലപ്പെടുത്തിയ സംഭവം: പതിനാറുകാരൻ കുറ്റക്കാരന്‍
breaking-news Kerala

ഒൻപതാം ക്ലാസുകാരിയെ കൊലപ്പെടുത്തിയ സംഭവം: പതിനാറുകാരൻ കുറ്റക്കാരന്‍

മലപ്പുറം: മലപ്പുറം കരുവാരക്കുണ്ടില്‍ 14കാരിയെ കൊലപ്പെടുത്തിയ സംഭവത്തില്‍ 16കാരന്‍ കുറ്റക്കാരന്‍. കരുവാരക്കുണ്ട് സ്വദേശിയുടെ മകളായ ഒമ്പതാം ക്ലാസ് വിദ്യാര്‍ത്ഥിനിയാണ് മരിച്ചത്. കുട്ടിയെ കാണാനില്ലെന്ന് കുടുംബം പരാതി നല്‍കിയിരുന്നു. ഇതില്‍ അന്വേഷണം നടക്കുന്നതിനിടെയാണ് മൃതദേഹം കണ്ടെത്തിയത്. പ്ലസ് വണ്‍ വിദ്യാര്‍ത്ഥിയായ 16കാരനെ പോലീസ് കസ്റ്റഡിയിലെടുത്തിരുന്നു.

പോലീസ് ചോദ്യം ചെയ്യലിലാണ് 16കാരന്‍ കുറ്റം സമ്മതിച്ചത്. കരുവാരക്കുണ്ടില്‍ നിന്ന് കാണാതായ 14കാരിയുടെ മൃതദേഹം റെയില്‍വെ ട്രാക്കിന് സമീപത്തുനിന്ന് രാവിലെ കണ്ടെത്തുകയായിരുന്നു. പാണ്ടിക്കാ

Exit mobile version