breaking-news Kerala

തൊടുപുഴയില്‍ തലമുറ മാറ്റം: പി.ജെ ജോസഫിന് പകരം മകൻ അപു ജോസഫ് മത്സരിക്കും

ഇടുക്കി: തൊടുപുഴയില്‍ കേരള കോണ്‍ഗ്രസ് ചെയര്‍മാന്‍ പി ജെ ജോസഫ് മത്സരത്തിനില്ല. പകരം മകന്‍ അപു ജോസഫ് മത്സരിക്കും. നിലവില്‍ കേരള കോണ്‍ഗ്രസിന്റെ സ്റ്റേറ്റ് കോര്‍ഡിനേറ്ററാണ് അപു. അര നൂറ്റാണ്ടിലധികമായി പി ജെ ജോസഫ് മത്സരിച്ച മണ്ഡലമാണ് തൊടുപുഴ.

1970 മുതല്‍ പത്ത് തവണ തൊടുപുഴ മണ്ഡലത്തില്‍ നിന്ന് പി ജെ ജോസഫാണ് മത്സരിച്ചത്. പി ജെ ജോസഫ് മത്സരിക്കുന്നില്ലെങ്കില്‍ താന്‍ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിന കുറിച്ച് ആലോചിക്കുമെന്ന് അപു നേതൃത്വത്തെ അറിയിച്ചിരുന്നു.

Leave feedback about this

  • Quality
  • Price
  • Service

PROS

+
Add Field

CONS

+
Add Field
Choose Image
Choose Video