loginkerala breaking-news ഇന്ത്യയിലെ ആദ്യ എച്ച്എംപിവി കേസ് ; രോഗം സ്ഥിരീകരിച്ചത് എട്ട് മാസം പ്രായമുള്ള കുഞ്ഞിന്
breaking-news covid-19 World

ഇന്ത്യയിലെ ആദ്യ എച്ച്എംപിവി കേസ് ; രോഗം സ്ഥിരീകരിച്ചത് എട്ട് മാസം പ്രായമുള്ള കുഞ്ഞിന്

ബംഗളൂരു: ഇന്ത്യയിലെ ആദ്യ എച്ച്എംപിവി കേസ് ബംഗളൂരുവില്‍ സ്ഥിരീകരിച്ചു. സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലുള്ള നാണ് .എട്ട് മാസം പ്രായമുള്ള കുഞ്ഞി

കുട്ടിക്ക് വിദേശയാത്രാ പശ്ചാത്തലമില്ല. രോഗം എവിടെനിന്നാണ് പിടിപെട്ടതെന്ന കാര്യം പരിശോധിച്ച് വരികയാണെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു

ചൈനയില്‍ കണ്ടെത്തിയ അതേ വേരിയന്റ് തന്നെയാണോ കുട്ടിയില്‍ കണ്ടെത്തിയതെന്ന് വ്യക്തമല്ല. സ്വകാര്യ ആശുപത്രിയിലെ പരിശോധനയിലാണ് രോഗം സ്ഥിരീകരിച്ചത്. കുട്ടിയുടെ സാന്പിള്‍ ശേഖരിച്ച് കൂടുതല്‍ പരിശോധന തുടരുമെന്നും കര്‍ണാടക ആരോഗ്യവകുപ്പ് അറിയിച്ചു.

Exit mobile version