loginkerala breaking-news അപകടകാരികളായ നായ്ക്കളെ കൊല്ലാം ; കൊല്ലാൻ അനുമതി നൽകി സുപ്രീം കോടതി
breaking-news India

അപകടകാരികളായ നായ്ക്കളെ കൊല്ലാം ; കൊല്ലാൻ അനുമതി നൽകി സുപ്രീം കോടതി

ന്യുഡൽഹി:അപകടകാരികളായ നായ്ക്കളെ കൊല്ലാം .കൊല്ലാൻ അനുമതി നൽകി സുപ്രീം കോടതി .പൊതുവിടങ്ങളിലെ തെരുവുനായ പ്രശ്നം. തെരുവ് നായകളെ നീക്കണമെന്ന് കോടതി ഉത്തരവ് .മുൻ ഉത്തരവ് നടപ്പാക്കുക തന്നെ വേണമെന്ന് സുപ്രീംകോടതി .ഉത്തരവ് നടപ്പാക്കരുത് എന്ന മൃഗ സ്നേഹികളുടെ ഹർജിയിലാണ് ഇപ്പോഴത്തെ ഉത്തരവ് .

Exit mobile version