breaking-news Kerala

മൈ​നാ​ഗ​പ്പ​ള്ളി​യി​ല്‍ 10 വ​യ​സു​കാ​ര​നെ പി​താ​വ്പൊ​ള്ള​ലേ​ല്‍​പ്പി​ച്ചെ​ന്ന് പ​രാ​തി

കൊ​ല്ലം: മൈ​നാ​ഗ​പ്പ​ള്ളി​യി​ല്‍ 10 വ​യ​സു​കാ​ര​നെ പി​താ​വ് പൊ​ള്ള​ലേ​ല്‍​പ്പി​ച്ചെ​ന്ന് പ​രാ​തി. ജി​ല്ലാ ആ​ശു​പ​ത്രി​യി​ല്‍ ചി​കി​ത്സ​യ്ക്ക് എ​ത്തി​ച്ച​പ്പോ​ഴാ​ണ് സം​ഭ​വം പു​റ​ത്താ​യ​ത്.സം​ശ​യം തോ​ന്നി ചോ​ദി​ച്ച​പ്പോ​ഴാ​ണ് കു​ട്ടി പി​താ​വി​ന്‍റെ ക്രൂ​ര​ത​യേ​ക്കു​റി​ച്ച് ഡോ​ക്ട​റോ​ട് വെ​ളി​പ്പെ​ടു​ത്തി​യ​ത്. മൂ​ന്ന് ദി​വ​സം മു​മ്പ് ജി​ല്ലാ ആ​ശു​പ​ത്രി​യു​ടെ അ​ത്യാ​ഹി​ത വി​ഭാ​ഗ​ത്തി​ല്‍ ചി​കി​ത്സ തേ​ടി എ​ത്തി​യ ശേ​ഷം കു​ട്ടി​യും അ​മ്മ​യും മ​ട​ങ്ങി​യി​രു​ന്നു.

എ​ന്നാ​ല്‍ ഇ​ന്ന് വീ​ണ്ടും ആ​ശു​പ​ത്രി​യി​ല്‍ എ​ത്തി​യ​പ്പോ​ഴാ​ണ് ഡോ​ക്ട​ര്‍​ക്ക് സം​ശ​യം തോ​ന്നി​യ​ത്. ഇ​തോ​ടെ​യാ​ണ് കു​ട്ടി പി​താ​വാ​ണ് പൊ​ള്ളി​ച്ച​തെ​ന്ന് വെ​ളി​പ്പെ​ടു​ത്തി​യ​തെ​ന്ന് ആ​ശു​പ​ത്രി അ​ധി​കൃ​ത​ര്‍ പ​റ​യു​ന്നു.

Leave feedback about this

  • Quality
  • Price
  • Service

PROS

+
Add Field

CONS

+
Add Field