breaking-news gulf World

ഇറ്റലിയിൽ നിന്നും ആപ്പിൾ ഇറക്കുമതി ചെയ്യാൻ ലുലു ഗ്രൂപ്പ്

റോം: ഇറ്റലിയിൽ നിന്നും ആപ്പിൾ ഇറക്കുമതി ചെയ്യാൻ ലുലു ഗ്രൂപ്പ്. യു.എ.ഇ. പ്രസിഡണ്ട് ശൈഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ്റെ ഇറ്റലി സന്ദർശനത്തോടനുബന്ധിച്ച് റോമിൽ നടന്ന യു.എ.ഇ. ഇറ്റലി ബിസിനസ് ഫോറത്തിൽ വെച്ചായിരുന്നു ഇത് സംബന്ധിച്ച ധാരണ പത്രം കൈമാറിയത് . യു.എ. ഇ. യുടെ വാണിജ്യ പ്രതിനിധി സംഘാംഗമായി ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ. യൂസഫലിയും ബിസിനസ് ഫോറത്തിൽ സംബന്ധിച്ചു. യൂറോപ്യൻ യൂണിയനിലെ ഏറ്റവും വലിയ കാർഷിക സംഘടനയായ സൊസൈറ്റി കോപ്പറേറ്റീവ അഗ്രിക്കോളയുമായി ലുലു

Read More
breaking-news World

ബോം​ബ് ഭീ​ഷ​ണി; ഡ​ൽ​ഹി​യി​ലേ​ക്കു​ള്ള യു​എ​സ് എ​യ​ർ​ലൈ​ൻ​സ് വിമാനം റോ​മി​ൽ ഇ​റ​ക്കി

ന്യൂ​യോ​ർ​ക്ക്: ബോം​ബ് ഭീ​ഷ​ണി​യെ തു​ട​ർ​ന്ന് ന്യൂ​യോ​ർ​ക്കി​ൽ നി​ന്ന് ഡ​ൽ​ഹി​യി​ലേ​ക്കു​ള്ള അ​മേ​രി​ക്ക​ൻ എ​യ​ർ​ലൈ​ൻ​സ് വി​മാ​നം റോ​മി​ലേ​ക്ക് വ​ഴി തി​രി​ച്ചു​വി​ട്ടു. ശ​നി​യാ​ഴ്ച വൈ​കു​ന്നേ​രം ന്യൂ​യോ​ർ​ക്കി​ലെ ജോ​ൺ എ​ഫ്.​കെ​ന്ന​ഡി വി​മാ​ന​ത്താ​വ​ള​ത്തി​ൽ നി​ന്ന് പ​റ​ന്നു​യ​ർ​ന്ന വി​മാ​ന​ത്തി​നാ​ണ് ബോം​ബ് ഭീ​ഷ​ണി​യു​ണ്ടാ​യ​ത്. തു​ട​ർ​ന്ന് വി​മാ​നം ഇ​റ്റാ​ലി​യ​ൻ വ്യോ​മ​സേ​ന​യു​ടെ അ​ക​മ്പ​ടി​യോ​ടെ റോ​മി​ലെ വി​മാ​ന​ത്താ​വ​ള​ത്തി​ൽ ഇ​റ​ക്കു​ക​യാ​യി​രു​ന്നു. സു​ര​ക്ഷാ പ​രി​ശോ​ധ​ന​യ്ക്കു​ശേ​ഷം ഇ​ന്ത്യ​യി​ലേ​ക്ക് യാ​ത്ര തി​രി​ക്കു​മെ​ന്ന് എ​യ​ർലൈ​ൻ​സ് അ​ധി​കൃ​ത​ർ അ​റി​യി​ച്ചു. ഇ ​മെ​യി​ൽ വ​ഴി​യാ​ണ് ബോം​ബ് ഭീ​ഷ​ണി എ​ത്തി​യ​തെ​ന്നും സം​ഭ​വ​ത്തി​ൽ അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചെ​ന്നും അ​ധി​കൃ​ത​ർ വ്യ​ക്ത​മാ​ക്കി. 145K Share Facebook

Read More
lk-special World

പർപ്പിൾ കടൽ തീർത്ത് ലുലു വാക്കത്തോൺ ; യുഎഇയുടെ ഇയർ ഓഫ് കമ്മ്യൂണിറ്റിക്ക് പിന്തുണയുമായി വാക്കത്തോണിൽ ഒത്തുചേർന്ന് 23000 ത്തിലേറെ പേർ

ഇരട്ടി ആവേശമായി വാക്കത്തോണിൽ അണിചേർന്ന് അംഗവൈകല്യത്തെ അതിജീവിക്കുന്നവരും ; ആസിഫ് അലി വാക്കത്തോൺ ഫ്ലാഗ് ഓഫ് ചെയ്തു ദുബായ് : ജനസാഗരമായി മാറി ലുലു വാക്കത്തോൺ 2025. യുഎഇയുടെ ഇയർ ഓഫ് കമ്മ്യൂണിറ്റി ആശയത്തിന് പിന്തുണയുമായി ദുബായ് മംസാർ പാർക്കിൽ സംഘടിപ്പിച്ച ലുലു വാക്കത്തോണിൽ 23000 ത്തിലധികം പേരാണ് പങ്കെടുത്തത്. കമ്മ്യൂണിറ്റി സേവനം, സന്നദ്ധസേവനം എന്നീ ആശയങ്ങള്‍ പങ്കുവച്ച് ഇയർ ഓഫ് കമ്മ്യൂണിറ്റി ക്യാപെയ്ന്റെ പ്രാധാന്യം പങ്കുവച്ച് മൂന്ന് കിലോമീറ്റർ നീണ്ടതായിരുന്നു വാക്കത്തോൺ. വാക്ക് ഫോർ ഗ്രീൻ

Read More
breaking-news World

ഫ്രാ​ൻ​സി​സ് മാ​ർ​പാ​പ്പ​യു​ടെ ആ​രോ​ഗ്യ​നി​ല​യി​ൽ നേ​രി​യ പു​രോ​ഗ​തി​യെ​ന്ന് വ​ത്തി​ക്കാ​ൻ

വ​ത്തി​ക്കാ​ൻ സി​റ്റി: ഫ്രാ​ൻ​സി​സ് മാ​ർ​പാ​പ്പ​യു​ടെ ആ​രോ​ഗ്യ​നി​ല​യി​ൽ നേ​രി​യ പു​രോ​ഗ​തി​യെ​ന്ന് വ​ത്തി​ക്കാ​ൻ. 88-കാ​ര​നാ​യ മാ​ർ​പാ​പ്പ ശ്വാ​സ​കോ​ശ അ​ണു​ബാ​ധ​യെ തു​ട​ര്‍​ന്ന് ചി​കി​ത്സ​യി​ലാ​ണ്. ജെ​മെ​ല്ലി പോ​ളി​ക്ലി​നി​ക് ആ​ശു​പ​ത്രി​യി​ൽ തു​ട​രു​ന്ന മാ​ർ​പാ​പ്പ​യു​ടെ ആ​രോ​ഗ്യ​നി​ല​യി​ൽ ഇ​ന്ന​ലെ​യും നേ​രി​യ പു​രോ​ഗ​തി​യു​ണ്ടെ​ന്ന് വ​ത്തി​ക്കാ​ൻ അ​റി​യി​ച്ചി​രു​ന്നു. ക​ഴി​ഞ്ഞ 14ന് ​ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ച ഫ്രാ​ന്‍​സി​സ് മാ​ർ​പാ​പ്പ​യു​ടെ ചി​കി​ത്സ ഏ​ഴു ദി​വ​സം പി​ന്നി​ട്ടി​രി​ക്കു​ക​യാ​ണ്. അ​തി​നി​ടെ, മാ​ർ​പാ​പ്പ​യു​ടെ രോ​ഗ​മു​ക്തി​ക്കാ​യി ലോ​ക​മെ​ങ്ങു​മു​ള്ള രൂ​പ​ത​ക​ളു​ടെ ആ​ഹ്വാ​ന​പ്ര​കാ​രം പ്രാ​ർ​ഥ​ന​ക​ൾ തു​ട​രു​ക​യാ​ണ്. റോം ​അ​തി​രൂ​പ​ത​യി​ലെ എ​ല്ലാ ഇ​ട​വ​ക​ക​ളി​ലും ഇ​ന്ന​ലെ വൈ​കു​ന്നേ​രം ഒ​രു മ​ണി​ക്കൂ​ർ നി​ശ​ബ്‌​ദ ദി​വ്യ​കാ​രു​ണ്യ ആ​രാ​ധ​ന ന​ട​ത്തി

Read More
breaking-news Kerala World

നേപ്പാളിൽ ടൂറിസം പരിപാടിക്കിടെ ബലൂൺ പൊട്ടിത്തെറിച്ച് ഉപപ്രധാനമന്ത്രിക്ക് പരിക്ക്; ഉത്തരവാദി ഇന്ത്യൻ പൗരനെന്ന് കാഠ്മണ്ഡു പോലീസ്

കാഠ്മണ്ഡു∙ നേപ്പാളിൽ ടൂറിസം പരിപാടിക്കിടെ ബലൂൺ പൊട്ടിത്തെറിച്ച് ഉപപ്രധാനമന്ത്രി ബിഷ്ണു പൗഡലിന് പൊള്ളലേറ്റ സംഭവത്തിൽ ഇന്ത്യക്കാരനെ അറസ്റ്റ് ചെയ്തു. ‘വിസിറ്റ് പൊഖാറ ഇയർ 2025’ ന്റെ ഉദ്ഘാടന ചടങ്ങിനിടെയായിരുന്നു ഹൈഡ്രജൻ നിറച്ച ബലൂണുകൾ പൊട്ടിത്തെറിച്ചത്. ഹൈഡ്രജൻ ബലൂണുകൾ പൊട്ടിത്തെറിച്ചതിന് ഉത്തരവാദി ഇന്ത്യൻ പൗരനായ കമലേഷ് കുമാറാണെന്ന് പൊലീസ് പറഞ്ഞു. ഫെബ്രുവരി 15ന് ചടങ്ങിന്റെ ഭാഗമായി ഇലക്ട്രിക് സ്വിച്ച് വഴി മെഴുകുതിരികൾ കത്തിച്ചതിനു തൊട്ടുപിന്നാലെയായിരുന്നു ഹൈഡഡ്രജൻ ബലൂണുകൾ പൊട്ടിത്തെറിച്ചത്. കത്തിച്ച മെഴുകുതിരിയിൽ നിന്ന് ഹൈഡ്രജൻ നിറച്ച ബലൂണുകൾക്ക് തീപിടിക്കുകയായിരുന്നു.

Read More
World

കാനഡയിൽ ലാൻഡിങ്ങിനിടെ വിമാനം തലകീഴായി മറിഞ്ഞു; 17 പേർക്ക് പരിക്ക്

കാനഡയിലെ ടൊറോൻ്റോയിൽ വിമാനാപകടം. ലാൻഡ് ചെയ്ത വിമാനം തലകീഴായി മറിയുകയായിരുന്നു. മിനിയാപൊളിസിൽ നിന്ന് ടൊറോന്റോയിലേക്കുള്ള ഡെൽറ്റ 4819 വിമാനമാണ് അപകടത്തിൽപ്പെട്ടത്.അപകടസമയത്ത് 80 പേരായിരുന്നു വിമാനത്തിലുണ്ടായിരുന്നത്. ഇതിൽ 17 പേർക്ക് പരിക്കേറ്റു. മൂന്നുപേരുടെ നില ഗുരുതരമാണ്. മഞ്ഞുമൂടിയ റൺവേയിൽ വിമാനം തലകീഴായി മറിയുകയായിരുന്നു. അപകടസമയത്ത് 80 പേരാണ് വിമാനത്തിൽ ഉണ്ടായിരുന്നത്. 17 പേർക്ക് പരിക്കേറ്റു. കനത്ത കാറ്റിനെ തുടർന്നാണ് അപകടമുണ്ടായതെന്ന് പ്രാഥമിക റിപ്പോർട്ട്. 145K Share Facebook

Read More
World

സ്വവര്‍ഗാനുരാഗം പരസ്യമായി തുറന്നു പറഞ്ഞ ലോകത്തെ ആദ്യ ഇമാം കൊല്ലപ്പെട്ടു

പ്രിട്ടോറിയ: സ്വവര്‍ഗാനുരാഗം പരസ്യമായി തുറന്നു പറഞ്ഞ ലോകത്തെ ആദ്യ ഇമാം കൊല്ലപ്പെട്ടു. ഇമാമും എല്‍ജിബിടിക്യൂ+ പ്രവര്‍ത്തകനുമായിരുന്ന മുഹ്‌സിന്‍ ഹെന്‍ഡ്രിക്‌സ് ആണ് കൊല്ലപ്പെട്ടത്. ദക്ഷിണാഫ്രിക്കയിലെ ഖെബേഹ നഗരത്തില്‍ വെച്ചാണ് മുഹ്‌സിന് വെടിയേറ്റത്. എല്‍ബിടിക്യു+ വിഭാഗങ്ങള്‍ക്ക് സുരക്ഷിതമായ ഇടം വാഗ്ദാനം ചെയ്ത മുഹ്‌സിന്‍ മറ്റൊരാളോടൊപ്പം കാറില്‍ സഞ്ചരിക്കവേയാണ് വെടിവെയ്പ്പ് നടന്നത്. ഇരുവരും യാത്ര ചെയ്യവേ മറ്റൊരു വാഹനം വന്ന് ഇവരെ തടയുകയായിരുന്നു. മുഖം മറച്ച രണ്ട് പേര്‍ കാറിന് നേരെ നിരവധി തവണ വെടിയുതിര്‍ക്കുകയായിരുന്നുവെന്ന് ഈസ്റ്റേണ്‍ കേപ് പൊലീസ് പുറത്തിറക്കിയ

Read More
breaking-news World

രണ്ട് ദിവസത്തെ സന്ദർശനവുമായി മോഡി അമേരിക്കയിൽ ; ട്രംപ് – മോഡി കൂടിക്കാഴ്ച നാളെ

വാഷിം​ഗ്ടൺ : ഇന്ത്യൻപ്രധാനമന്ത്രി നരേന്ദ്ര മോദി രണ്ട് ദിവസത്തെ സന്ദർശനത്തിനായി അമേരിക്കയിലെത്തി. പെൻസിൽവാനിയ അവന്യൂവിലുള്ള ബ്ലെയർ ഹൗസില്‍ എത്തിയ മോദിയെ ഇന്ത്യൻ പ്രവാസി സമൂഹം ഭാരത് മാതാ കീ ജയ് എന്ന മുദ്രാവാക്യം മുഴക്കിയും വന്ദേമാതരം ചൊല്ലിയുമാണ് സ്വീകരിച്ചത്. എക്സിലൂടെയാണ് മോദി അമേരിക്കയിലെത്തിയ കാര്യം അറിയിച്ചത് ” വാഷിങ്‌ടൺ ഡിസിയിൽ എത്തി. ഡൊണാൾഡ് ട്രംപിനെ കാണാനും ഇന്ത്യ-യുഎസ്എ സമഗ്ര നയതന്ത്ര ബന്ധം കെട്ടിപ്പടുക്കാനും ഇന്ത്യ ആഗ്രഹിക്കുന്നു. ഇന്ത്യൻ ജനതയുടെയും, നമ്മുടെ രാജ്യത്തിന്‍റെ മികച്ച ഭാവിക്കും വേണ്ടി ഇരു

Read More
breaking-news India World

40 മണിക്കൂർ നീണ്ട യാത്രയിൽ ഞങ്ങളുടെ കൈകൾ വിലങ്ങുകൊണ്ടും കാലുകൾ ചങ്ങലകൊണ്ടും ബന്ധിച്ചിരിന്നു; ട്രംപിന്റെ നാടുക‌ടത്തലിൽ കടുത്ത പീഡനമോ? നാട്ടിലെത്തിയ ഇന്ത്യക്കാർ പറയുന്നു

അമൃത്സർ: 40 മണിക്കൂർ നീണ്ട യാത്രയിൽ ഞങ്ങളുടെ കൈകൾ വിലങ്ങുകൊണ്ടും കാലുകൾ ചങ്ങലകൊണ്ടും ബന്ധിച്ചിരിന്നു, സീറ്റിൽ നിന്ന് ഒരിഞ്ച് അനങ്ങാൻ അനുവദിച്ചിരുന്നില്ല. പല തവണ ആവശ്യപ്പെടുമ്പോൾ മാത്രം ടോയ്‌ലെറ്റിൽ കൊണ്ടുപോകും, വിമാനത്തിലെ സുരക്ഷാ ജീവനക്കാർ വാതിൽ തുറന്ന് കാത്തിരിക്കും..’ അമേരിക്ക അനധികൃത കുടിയേറ്റക്കാരെന്ന് മുദ്രകുത്തി അതിക്രൂരമായി ഇന്നലെ ഇന്ത്യയിലെത്തിച്ച 104 പേരിൽ ഒരാളായ പഞ്ചാബിലെ ഹോഷിയാർപൂരിലെ തഹ്‌ലി ഗ്രാമത്തിൽ നിന്നുള്ള 40 കാരനയ ഹർവീന്ദർ സിംഗിന്റെ വാക്കുകളാണിത്. ‘നരകത്തേക്കാൾ മോശമായത്’ എന്നാണ് ഈ യാത്രയെ ഹർവീന്ദർ സിംഗ്

Read More
breaking-news Kerala World

അ​ന​ധി​കൃ​ത കു​ടി​യേ​റ്റ​ക്കാ​രെ ഒ​ഴി​പ്പി​ക്കു​ന്ന ന​ട​പ​ടി​യു​മാ​യി ട്രംപ്; 200 ഇന്ത്യക്കാരെ നാടുകടത്തി; ദൗത്യത്തിന് അമേരിക്കൻ സൈനിക വിമാനം

ന്യൂ​യോ​ര്‍​ക്ക്: അ​ന​ധി​കൃ​ത കു​ടി​യേ​റ്റ​ക്കാ​രെ ഒ​ഴി​പ്പി​ക്കു​ന്ന ന​ട​പ​ടി​യു​മാ​യി അ​മേ​രി​ക്ക​ന്‍ പ്ര​സി​ഡ​ന്‍റ് ഡോ​ണാ​ള്‍​ഡ് ട്രം​പ്‌. ഇ​തി​ന്‍റെ ഭാ​ഗ​മാ​യി അ​ന​ധി​കൃ​ത കു​ടി​യേ​റ്റ​ക്കാ​രെ​ന്ന് ക​ണ്ടെ​ത്തി​യ ഇ​ന്ത്യ​ക്കാ​രു​ടെ ആ​ദ്യ സം​ഘ​ത്തെ നാ​ടു​ക​ട​ത്തി. തി​ങ്ക​ളാ​ഴ്ച സൈ​നി​ക വി​മാ​ന​ത്തി​ല്‍ ഇ​വ​രെ മ​ട​ക്കി​യ​ച്ച​താ​യി റോ​യി​ട്ടേ​ഴ്‌​സി​നെ ഉ​ദ്ധ​രി​ച്ച് ഇ​ന്ത്യ ടു​ഡേ റി​പ്പോ​ര്‍​ട്ട് ചെ​യ്തു. സി-17 ​സൈ​നി​ക വി​മാ​നം അ​ന​ധി​കൃ​ത കു​ടി​യേ​റ്റ​ക്കാ​രു​മാ​യി പു​റ​പ്പെ​ട്ടു​വെ​ന്നാ​ണ് വി​വ​രം. ഇ​ക്കാ​ര്യ​ത്തി​ൽ ഔ​ദ്യോ​ഗി​ക സ്ഥി​രീ​ക​ര​ണ​വും വ​ന്നി​ട്ടി​ല്ല. അ​മേ​രി​ക്ക ത​യാ​റാ​ക്കി​യി​ട്ടു​ള്ള അ​ന​ധി​കൃ​ത കു​ടി​യേ​റ്റ​ക്കാ​രു​ടെ പ്രാ​ഥ​മി​ക പ​ട്ടി​ക​യി​ല്‍ 18,000 ഇ​ന്ത്യ​ക്കാ​രു​ണ്ടെ​ന്നാ​ണ് റി​പ്പോ​ര്‍​ട്ട്. ആ​കെ 15 ല​ക്ഷം പേ​രാ​ണ് പ​ട്ടി​ക​യി​ലു​ള്ള​ത്. എ​ന്നാ​ല്‍

Read More