സന്ദേശങ്ങൾ കൈമാറാൻ സൂപ്പർ സ്റ്റാറാകുമോ അറാട്ടൈ? ദ്രാവിഡ മണ്ണിൽ നിന്ന് ലോക നെറുകയിലേക്ക് ഒരു സോഹോ പ്രോഡക്ട് കൂടി
ന്യൂഡല്‍ഹി: സന്ദേശങ്ങള്‍ അയക്കാന്‍ ഭൂരിഭാഗം വരുന്ന ഇന്ത്യക്കാരും ആശ്രയിക്കുന്നത് വാട്സ്ആപ്പിനെയാണ്. സ്വകാര്യ സന്ദേശങ്ങളായാലും പ്രൊഫഷണല്‍ ആവശ്യങ്ങള്‍ക്കായും വാട്സ്ആപ്പാണ് എല്ലാവരും ഉപയോഗിക്കുന്നത്. എന്നാല്‍ പ്രാദേശിക ഉല്‍പ്പന്നങ്ങള്‍ ഉപയോഗിക്കണമെന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ആഹ്വാനത്തിന് പിന്നാലെ അറട്ടൈ ആപ്പിള്‍ സ്റ്റോറില്‍ മുന്നിലെത്തിയിരുന്നു. സോഹോ കോര്പ്പറേഷന് ഇന്ത്യ വികസിപ്പിച്ചെടുത്ത ആപ്പ് 2021 ലാണ് പുറത്തിറങ്ങിയത്. അടുത്തിടെ ഏറ്റവും കൂടുതല്‍ പേര് ഡൗണ്‍ലോഡ് ചെയ്യുന്ന ആപ്പായും സജീവ ഉപയോക്താക്കളുടെ എണ്ണത്തിലും വന്‍ കുതിച്ചുച്ചാട്ടം നടത്തി. അറട്ടൈയുടെ നേട്ടം വാട്സ്ആപ്പിന് വെല്ലുവിളി ഉയര്‍ത്തുകയാണ്. എന്നാല്‍