lk-special

Category Added in a WPeMatico Campaign

breaking-news lk-special

വ്യവസായിയെ ഹണിട്രാപ്പില്‍ പെടുത്തി പണം തട്ടാന്‍ ശ്രമം; ബോസ്‌കോ കളമശ്ശേരിക്ക് പിന്നാലെ മുഖ്യപ്രതി ഹാഷിര്‍ പൊലീസ് വലയിലായി; ; കുടുങ്ങിയത് കേരളത്തിലെ വൻ ഹണി ട്രാപ്പ് സംഘം

കൊച്ചി: കേരളത്തെ നടുക്കിയ ഹണി ട്രാപ്പ് പ്ലാനായിരുന്നു കഴിഞ്ഞ വര്‍ഷം ബോസ്‌കോ കളമശ്ശേരിയെന്ന വ്യാജ വ്‌ളോഗറെ പിടികൂടിയതോടെ കേരളാ പൊലീസ് പൊളിച്ചത്. പരവൂര്‍ പീഡനക്കേസിന്റെ മറപറ്റി തൃശൂരിലെ ഒരു പ്രവാസി വ്യവാസിയില്‍ നിന്ന് 16 കോടി രൂപ ആവശ്യപ്പെട്ടുകൊണ്ടായിരുന്നു കേരളത്തെ ഞെട്ടിച്ച വലിയ ഹണി ട്രാപ്പിന് കളമൊരുങ്ങിയത്. ഗള്‍ഫ് വ്യവസായിയെ ഭീഷണിപ്പെടുത്തി പതിനാറ് കോടി രൂപ ആവശ്യപ്പെട്ടതോടെ കേസിന്റെ ഗൗരവവും പൊലീസ് തിരിച്ചറിഞ്ഞു. പരവൂര്‍ പീഡനക്കേസില്‍ പേര് ചേര്‍ക്കുമെന്നും 16 കോടിരൂപ നല്‍കിയില്ലെങ്കില്‍ വീഡിയോ ചെയ്യുമെന്നും കുടുംബം

Read More
breaking-news lk-special

ഹണി ​റോസിനെ ‘കുന്തീ ദേവി’യോട് ഉപമിച്ചത് കുന്തീദേവിയായി അഭിനയിച്ച നടിയെ പോലെ തോന്നിയത് കൊണ്ട്; കോടതിയിൽ ബോബി ചെമ്മണ്ണൂർ

കണ്ണൂർ: ആലക്കോട്ടെ ഉദ്ഘാടന പരിപാടിയിൽ നടി ഹണി ​റോസിനെ ‘കുന്തീ ദേവി’യോട് ഉപമിച്ചത് കുന്തീദേവിയായി അഭിനയിച്ച നടിയെ പോലെ തോന്നിയത് കൊണ്ടാണെന്ന് കോടതിയിൽ ബോബി ചെമ്മണൂർ. നടി ഹണി റോസിന്‍റെ ലൈംഗികാധിക്ഷേപ പരാതിയിൽ അറസ്റ്റിലായ വ്യവസായി ബോബി ചെമ്മണൂരി​നെ ഇന്ന് മജിസ്ട്രേട്ട് കോടതിയിൽ ഹാജരാക്കിയപ്പോഴാണ് ഈ വാദമുന്നയിച്ചത്. സന്യാസിനി വേഷമണിഞ്ഞ് പ്രത്യേക രീതിയിലുള്ള ഹെയർ സ്റ്റൈലിലാണ് നടി അന്ന് വന്നത്. നടിയെ താൻ ഉപമിച്ചപ്പോൾ അവർ ചിരിക്കുകയായിരുന്നുവെന്നും ഇതിന്റെ വിഡിയോ ഹാജരാക്കാമെന്നും പ്രതിഭാഗം അറിയിച്ചെങ്കിലും അനുവദിക്കരുതെന്ന് പ്രോസിക്യൂഷൻ

Read More
breaking-news lk-special

ബോബി ചെമ്മണ്ണൂരിനെ വൈദ്യ പരിശോധനയ്ക്ക് വിധേയമാക്കി ; നാളെ കോടതിയിൽ ഹാജരാക്കും

കൊ​ച്ചി: ന​ടി ഹ​ണി റോ​സി​ന്‍റെ ലൈം​ഗി​കാ​ധി​ക്ഷേ​പ പ​രാ​തി​യി​ൽ അ​റ​സ്റ്റി​ലാ​യ വ്യ​വ​സാ​യി ബോ​ബി ചെ​മ്മ​ണ്ണൂ​രി​ന്‍റെ മൊ​ബൈ​ൽ ഫോ​ണ്‍ പോ​ലീ​സ് പി​ടി​ച്ചെ​ടു​ത്തു. ബോ​ബി ചെ​മ്മ​ണ്ണൂ​ര്‍ ഉ​പ​യോ​ഗി​ച്ചി​രു​ന്ന ഐ ​ഫോ​ണ്‍ ആ​ണ് പി​ടി​ച്ചെ​ടു​ത്ത​ത്.  ഫോ​ണ്‍ ഫോ​റ​ന്‍​സി​ക് പ​രി​ശോ​ധ​ന​യ്ക്ക് വി​ധേ​യ​മാ​ക്കും. അ​റ​സ്റ്റ് രേ​ഖ​പ്പെ​ടു​ത്തി​യ ബോ​ബി ചെ​മ്മ​ണ്ണൂ​രി​നെ ഇ​ന്ന് വൈ​ദ്യ പ​രി​ശോ​ധ​ന​യ്ക്ക് വി​ധേ​യ​മാ​ക്കും.  ന​ടി ഹ​ണി റോ​സി​നെ​തി​രേ അ​തി​ക്ഷേ​പ പ​രാ​മ​ർ​ശം ന​ട​ത്തി​യ കേ​സി​ൽ വ്യ​വ​സാ​യി ബോ​ബി ചെ​മ്മ​ണ്ണൂ​ർ അ​റ​സ്റ്റി​ലാ​യി​രു​ന്നു. കൊ​ച്ചി സെ​ൻ​ട്ര​ൽ പോ​ലീ​സ് ആ​ണ് ബോ​ബി​യു​ടെ അ​റ​സ്റ്റ് രേ​ഘ​പ്പെ​ടു​ത്തി​യ​ത്.  ഇ​ന്ന് ബോ​ബി ചെ​മ്മ​ണ്ണൂ​രി​നെ കോ​ട​തി​യി​ൽ

Read More
breaking-news lk-special Politics

കസേരയ്ക്കായി ചങ്ങനാശേരിയിലും ശിവ​ഗിരി മഠത്തിലും ഓടി ചെന്നിത്തല, പുകഴ്ത്തിയത് കൊണ്ട് കസേര കിട്ടില്ലെന്ന് മുരളീധരനും? ആരാകും കോൺ​ഗ്രസ് മുഖ്യമന്ത്രി? ​ഗ്രൂപ്പിസത്തിലേക്ക് വഴി തുറക്കുമോ?

പ്രത്യേക ലേഖകൻ കോഴിക്കോട്: രമേശ് ചെന്നിത്തലയ്‌ക്കെതിരെ അസ്ഥാനത്ത് മറുപടിയുമായി കെ മുരളീധരൻ രം​ഗത്തെത്തിയതോടെ രമേഷ് ചെന്നിത്തലയുടെ മുഖ്യമന്ത്രി സ്ഥാനം അസ്ഥാനത്താകുമോ?നിലവിൽ അടുത്ത നിയമസഭാ തിരഞ്ഞെടുപ്പ് ഉടൻ പ്രഖ്യാപിക്കാനിരിക്കെ ആരാകും മുഖ്യമന്ത്രിയെന്ന ചോദ്യം ഇരു മുന്നണികളിലും ഉയരുകയാണ്. രമേശ് ചെന്നിത്തലയോ വിഡി സതീശനോ പ്രതിപക്ഷ നിരിയിൽ നിന്ന് മുഖ്യമന്ത്രിക്കസേര സ്വപനം കാണുമ്പോൾ ഇടത് നിരയിൽ പുതിയ മാറ്റം കാണുമോ എന്ന ആകാംഷയും പാർട്ടി പ്രവർത്തകരിലുണ്ട്. മൂന്ന് തവണ മുഖ്യമന്ത്രിയാകുമോ പിണറായി വിജയൻ എന്ന ആശങ്ക ഇടതിലെ മറ്റ് ഘടകകക്ഷികളിൽ

Read More
breaking-news lk-special

ജന്മനാ വൈകല്യം ബാധിച്ച ജസീമിന് നല്‍കിയ വാക്ക് പാലിച്ച് എം.എ യൂസഫലി; വീട്ടിലെത്തി പുതിയ ഇലക്ട്രിക് വീല്‍ ചെയര്‍ കൈമാറി

ആലപ്പുഴ: ജന്മനാ വൈകല്യം ബാധിച്ച ജസീമിന് നല്‍കിയ വാക്ക് പാലിച്ച് എം.എ യൂസഫലി. ഒരു ഇലക്ട്രിക്ക് സ്‌കൂട്ടര്‍ വേണമെന്ന ജസീമിന്റെ ആഗ്രഹം എം.എ യൂസഫലി ഉടന്‍ തന്നെ സാധിച്ചു നല്‍കി. ജന്മനാ സെറിബ്രല്‍ പാഴ്‌സി ബാധിച്ച ഹരിപ്പാട് മുട്ടം നൈസാം മന്‍സിലില്‍ ജസീം മുഹമ്മദിനാണ് ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ എം.എ യൂസഫലിയുടെ സ്വാന്തനഹസ്തമെത്തിയത്. ഇരട്ടകളായി ജനിച്ച ജസീന് സഹോദരനെ പോലെ നടക്കാന്‍ സാധിച്ചിരുന്നില്ല. പരിശോധനയിലാണ് സെറിബ്രല്‍ പാഴ്‌സിയാണ് അസുഖമെന്ന് കണ്ടെത്തുന്നത്. പിന്നാലെ ജസീമിനെ മാതൃസഹോദരനായ അബ്ദുള്‍ മനാഫ്

Read More
breaking-news lk-special news

മെ​ഗാനൃത്തപരിപാടി നടത്തിപ്പ്; വേദി നിർമ്മാണത്തില്‍ അടിമുടി സുരക്ഷാ വീഴ്ച; അമിത ലാഭം ലക്ഷ്യമിട്ട് വേണ്ട മുന്‍കരുതലുകള്‍ സ്വീകരിച്ചില്ല; അരങ്ങേറ്റം നടത്തിയത് “മെ​ഗാ തട്ടിപ്പിന്”

ഉമാ തോമസ് വീണ് അപകടം സംഭവിക്കാനിടയാക്കിയ മെ​ഗാ നൃത്തപരിപാടിയിൽ അടിമുടി ദുരൂഹത നിഴലിക്കുകയാണ്. നിക്ഷേപ തട്ടിപ്പുകൾ പോലെ ജനങ്ങളുടെ ആഗ്രഹങ്ങളും ആവശ്യങ്ങളും മുതലെടുത്ത് കോടികൾ വാരാനുള്ള ശ്രമമായിരുന്നു മെ​ഗാ നൃത്തപരിപാടിയിലൂടെ മ‍ദം​ഗവിഷൻ മാനേജ്മെന്റ നടത്തിയത്. ഉമാ തോമസ് എം.എൽ.എ വീണതോടെ പരിപാടി കൈവിട്ട് പോകുകയും ചെയ്തു. ‘ഗിന്നസ്’ നൃത്തപരിപാടിയെന്ന പേരിൽ വൻ പണപ്പിരിവാണ് സംഘാടകർ നടത്തിയതെന്നാണ് പൊലീസ് കണ്ടെത്തൽ. ​ഗിന്നസ് റെക്കോര്‌ഡ് വാ​ഗ്ദാനം ചെയ്ത് കുട്ടികൾ ഉൾപ്പടെ ഉള്ളവരെ പരിപാടിയിലേക്ക് എത്തിച്ചത്. പിന്നാലെ വൻ പണപ്പിരിവും നടത്തി.

Read More
breaking-news Kerala lk-special

ഒരു കണ്ണാന്തളി പൂവ് പോലെ ; ഇത് എം.ടി ഓർമയ്ക്ക്

മലയാളത്തിന്റെ അഭിമാനമായ വിശ്വസാഹിത്യകാരന്‍ എം.ടി. വാസുദേവന്‍ നായര്‍ ഇനി ഓർമ. . വൈകിട്ടോടെ മാവൂര്‍ റോഡ് ശ്മശാനത്തിലാണ് സംസ്‌കാരം നടന്നത്. അന്ത്യകർമങ്ങളിൽ കുടുംബാം​ഗങ്ങൾ പങ്കാളികളായി. എംടിയോടുള്ള ആദരസൂചകമായി ഇന്നും നാളെയും സംസ്ഥാന സര്‍ക്കാര്‍ ഔദ്യോഗിക ദുഃഖാചരണം പ്രഖ്യാപിച്ചു. വൈകിട്ട് നാലുവരെ കോഴിക്കോട് കൊട്ടാരം റോഡിലെ വസതിയായ ‘സിതാര’ യില്‍ അന്തിമോപചാരം അര്‍പ്പിക്കാൻ ആയിരക്കണക്കിന് ആളുകളായിരുന്നു എത്തിച്ചേർന്നത്. എം ടിയുടെ ആഗ്രഹപ്രകാരം പൊതുദര്‍ശനം ഒഴിവാക്കിയിരുന്നു. കോഴിക്കോട് ബേബി മെമ്മോറിയല്‍ ആശുപത്രിയില്‍ ചികിത്സയിലിരിക്കെ മരിച്ച എം ടിയുടെ വിയോഗ വാര്‍ത്തയറിഞ്ഞ്

Read More
breaking-news entertainment lk-special

“നീയടക്കമുള്ള പെണ്‍വര്‍ഗം മറ്റാരും …കാണാത്തത് കാണും.. നിങ്ങള്‍ ശപിച്ച് കൊണ്ട് കൊഞ്ചും” ;എം.ടിയുടെ നിര്‍വചനങ്ങളിലെ ചേകവനായ ചന്തുവും; ഭ്രാന്തന്‍ വേലായുധനും; മലയാളി നെഞ്ചിലേറ്റിയ എം.ടി കഥാപാത്രങ്ങള്‍

ശ്രീപാര്‍വതി നീയടക്കമുള്ള പെണ്‍വര്‍ഗം മറ്റാരും …കാണാത്തത് കാണും… നിങ്ങള്‍ ശപിച്ച് കൊണ്ട് കൊഞ്ചും… ചിരിച്ചുകൊണ്ട് കരയും…. മോഹിച്ച് കൊണ്ട് വെറുക്കും… ഇനിയും വല്ല അടവുകള്‍ കൈയ്യിലുണ്ടെങ്കില്‍ പറഞ്ഞു താ .എം.ടിയുടെ തിരക്കഥയില്‍ മമ്മൂട്ടി നായകനായ വടക്കന്‍ വീരഗാഥയിലെ ഈ പൗരുഷം നിറഞ്ഞ ഡയലോഗാണ് മമ്മൂട്ടി എന്ന നടനിലെ നടനവൈഭവം കണ്ട് മലയാളികള്‍ അമ്പരന്നത്. മമ്മൂട്ടിയെന്ന നടനെ വളര്‍ത്തിയതില്‍ എം.ടിയുടെ തൂലികയ്ക്കുള്ള പങ്കും വലുതായിരുന്നു. മെയ്ക്കരുത്തും ആകാരഭംഗിയും കൊണ്ട് ചരിത്രപുരുഷനായ ചന്തുവായി മെഗാസ്റ്റാര്‍ മ്മൂട്ടിയെത്തിയിട്ട് മുപ്പത് വര്‍ഷം പിന്നിടുമ്പോള്‍

Read More
breaking-news entertainment lk-special

”എന്റെ നെഞ്ചില്‍ ചാഞ്ഞു നിന്നപ്പോള്‍, ആ മനുഷ്യന്റെ മകനാണു ഞാനെന്നു തോന്നി”; വികരഭരിതമായ കുറിപ്പുമായി മമ്മൂട്ടി

കൊച്ചി: വിടപറഞ്ഞ മലയാളത്തിന്റെ അതുല്യകലാകാരന് എം.ടി വാസുദേവന്‍ നായര്‍ക്ക് ആദരാഞ്ജലി നേര്‍ന്ന് മമ്മൂട്ടി, വികാരഭരിതമായ കുറിപ്പുമായിട്ടാണ് മമ്മൂട്ടി എത്തിയത്. ”കാണാന്‍ ആഗ്രഹിച്ചതും അതിനായി പ്രാര്‍ത്ഥിച്ചതും അങ്ങനെ അദ്ദേഹത്തെ കണ്ടെത്തിയതും ഞാനായിരുന്നു. കണ്ട ദിവസം മുതല്‍ ആ ബന്ധം വളര്‍ന്നു. സ്‌നേഹിതനെപ്പോലെ, സഹോദരനെപ്പോലെ അത് പെരുകി.” ഫേസ്ബുക്കില്‍ മമ്മൂട്ടി കുറിച്ചു. ഏതാനും മാസങ്ങള്‍ക്കുമുമ്പ് എറണാകുളത്ത് നടന്ന ഒരു പരിപാടിയില്‍ നിന്നുള്ള ഒരു സംഭവം വ്യക്തിപരമായ ഓര്‍മ്മ പങ്കുവെച്ചുകൊണ്ട് മമ്മൂട്ടി പറഞ്ഞു. ”നാലഞ്ച് മാസം മുമ്പ് എറണാകുളത്ത് ഒരു പ്രോഗ്രാമിനിടയില്‍

Read More
breaking-news India Kerala lk-special

മലയാളത്തിന്റെ എം.ടിക്ക് വിട;സാഹിത്യലോകത്തെ കുലപതിഇനി ഓർമ

കോഴിക്കോട്: മലയാളത്തിന്റെ പ്രിയപ്പെട്ട എഴുത്തുകാരൻ എം.ടി വാസുദേവൻ നായർ വിടപറഞ്ഞു. രാത്രി പത്തോടെ ബേബി മെമ്മോറിയൽ ആശുപത്രിയിലായിരുന്നു എം.ടി.വാസുദേവൻ നായരുടെ (91) അന്ത്യം. കഫക്കെട്ടും ശ്വാസതടസ്സവും വർധിച്ചതിനെത്തുടർന്നു 16നു പുലർച്ചെയാണ് എംടിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. എംടിയോടുള്ള ആദരസൂചകമായി 26, 27 തീയതികളിൽ സംസ്ഥാന സർക്കാർ ഔദ്യോഗിക ദുഃഖാചരണം പ്രഖ്യാപിച്ചു. 26 നു ചേരാനിരുന്ന മന്ത്രിസഭായോഗം ഉൾപ്പെടെ എല്ലാ സർക്കാർ പരിപാടികളും മാറ്റിവയ്ക്കാൻ മുഖ്യമന്ത്രി പിണറായി വിജയൻ നിർദേശം നൽകി. 26ന് വൈകിട്ട് 5ന് മാവൂർ പൊതുശ്മശാനത്തിലാണു സംസ്കാരം.

Read More